താരദമ്പതികളുടെ വിവാഹത്തിന് ഇന്ത്യയില്‍ നിന്നുള്ള വെല്‍ക്കം ഡ്രിങ്ക് ഇറ്റലിയിലെത്തി
ആരാധകര്‍ കാത്തിരുന്നു വിവാഹമായിരുന്നു താരജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും. വിവാഹം കഴിഞ്ഞു. ഇറ്റലിയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയില്‍വെച്ചായിരുന്നു....
ഐശ്വര്യ റായിയുമൊത്തുള്ള പ്രണയനിമിഷങ്ങളെ ഓര്‍ത്തെടുത്ത് അഭിഷേക് ബച്ചന്
ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും. അഭിനയത്തിനുപുറമെ ഇരുവരുടെയും കുടുംബകാര്യങ്ങളിലും തല്പരരാണ് ആരാധകര്‍. ഐശ്വര്യ റായ്യെ പ്രണയിച്ചുതുടങ്ങിയതിനെക്കുറിച്ച്....
തീയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് അനുഷ്ക ശര്‍മ്മ നായികയായെത്തിയ ‘സൂയി ധാഗ’
തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് അനുഷ്ക ശര്‍മ്മ നായികയായെത്തിയ സൂയി ധാഗ എന്ന ചിത്രം. പ്രദര്‍ശനം തുടങ്ങി അഞ്ച് നാള്....
വെള്ളിത്തിരയില്‍ അനുഷ്ക തിളങ്ങി; അഭിനന്ദിച്ച് വിരാട് കോഹ്ലി
‘സൂയി ധാഗ’ എന്ന ചിത്രത്തിലെ അനുഷ്കാ ശര്‍മ്മയുടെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവുമായ വിരാട് കോഹ്ലി.....
നെഞ്ചുപിളര്‍ക്കുന്ന ഭീകരാക്രമണത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ‘ഉറി’; ടീസര്‍
ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചിത്രം ‘ഉറി’യുടെ ടീസര്‍ പുറത്തിറങ്ങി. ആദിത്യ ധര് ആണ് ചിത്രത്തിന്റെ....
അഭിനയമല്ല ഇത് റിയാലിറ്റി; ആയോധന കലയില്‍ ഡോക്ടറേറ്റ് നേടി സോനു സൂദ്
ആയോധന കലയായ തെയ്ക്ക്വാണ്ടോയില് ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് സിനിമാ താരം സോനു സൂദ്. വില്ലനായും സ്വഭാവനടനായുമെല്ലാം പ്രേക്ഷക മനസുകളില്‍ ഇടംപിടിച്ച താരമാണ്....
ജീവിതം പഠിക്കാന്‍ സൈന നേവാളിന്റെ വീട്ടിലെത്തി ശ്രദ്ധ കപൂര്‍
സൈന നേവാളിന്റെ ജീവിതം പഠിക്കാന്‍ താരത്തിന്റെ വീട്ടിലെത്തിയിരിക്കുകയാണ് സിനിമാ താരം ശ്രദ്ധ കപൂര്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകത്തെ ഇതിഹാസ താരം....
കുതിരപ്പുറത്തേറി അമീര്‍ ഖാന്; ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ’ മോഷന്‍ പോസ്റ്റര്‍
ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.....
- നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’ റിലീസ് ജനുവരിയിൽ
- കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം’ സൈമൺസ് മെമ്മറീസ്’ ലെ ആദ്യ ഗാനം പുറത്ത്
- ഗുണ നിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ:-
- സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്, ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും! ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’

