സഹപ്രവർത്തകർക്ക് സദ്യ വിളമ്പി മമ്മൂട്ടി; ലൊക്കേഷനിലെ ഓണാഘോഷം
തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കഷനില് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര്ക്കൊപ്പം ഓണമാഘോഷിച്ച് മമ്മുട്ടി. താരം സഹപ്രവർത്തകർക്ക് സദ്യ വിളമ്പി നൽകുന്ന ചിത്രങ്ങൾ....
കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം, ആദ്യ ഭാഗം അടുത്ത വർഷമുണ്ടാവുമെന്ന് ഋഷഭ് ഷെട്ടി
ദൃശ്യവിസ്മയമൊരുക്കിയ കന്നട ചിത്രം കാന്താര കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു. കന്നടയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ....
“ബോലോ താരാ രാര..”; ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ വിജയാഘോഷം വൈറലാവുന്നു-വിഡിയോ
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ വിജയിച്ചതോടെ വലിയ ആഘോഷത്തിലാണ് ആരാധകർ. അവസാന മത്സരത്തിലെ അനായാസ വിജയത്തിലൂടെയാണ് ടീം....
രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിൽ പുന്നമട കായൽ; തത്സമയ പ്രത്യേക പരിപാടിയുമായി ട്വന്റിഫോർ ന്യൂസ്
വീണ്ടും കേരളക്കരയിലേക്ക് വള്ളംകളിയുടെ ആവേശം തിരിച്ചെത്തിയിരിക്കുകയാണ്. പുന്നമട കായലിൽ നെഹ്റു ട്രോഫി വള്ളംകളി മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജലരാജാക്കന്മാർ ആരെന്ന്....
‘ഈദ് മുബാറക്..’- കുടുംബത്തിനൊപ്പം പെരുന്നാൾ ചിത്രങ്ങളുമായി നസ്രിയ
മലയാളികളുടെ പ്രിയ താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. വെള്ളിത്തിരയിലെ അഭിനയ മുഹൂര്ത്തങ്ങള്ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില് ശ്രദ്ധ....
കുഞ്ഞു ലൂക്കയ്ക്ക് ഒന്നാം പിറന്നാൾ; പാട്ടുമായി മിയയും ഒപ്പം അശ്വിനും-വിഡിയോ
മലയാളികളുടെ പ്രിയ നായികയാണ് മിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ വിവാഹ ശേഷവും സജീവമാണ്. മകൻ ലൂക്ക പിറന്നതോടെ....
‘ഹൃദയം ടീമിനെ ആദ്യമായി കണ്ടപ്പോൾ’- വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ റിലീസ്....
അത്തപ്പൂക്കളവും ഓണസദ്യയുമായി കുടുംബത്തോടൊപ്പം; മിയയുടെ ഓണവിശേഷങ്ങള്
വെള്ളിത്തിരയില് വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്ക്കിടയില് സ്ഥാനം നേടാറുണ്ട്. ചലച്ചിത്രതാരങ്ങളുടെ ഓണവിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു....
വാദ്യമേളക്കാർക്കൊപ്പം ആടിപ്പാടി ഒരു പെൺകുട്ടി; കൈയടിച്ച് സോഷ്യല് മീഡിയ
സോഷ്യൽ മീഡിയയിൽ കൗതുകമായ് ഒരു പെൺകുട്ടി… വാദ്യ മേളത്തിന്റെയും ആഘോഷത്തിന്റെയും ആവേശം ഒട്ടും ചോര്ന്നുപോകാതെ വാദ്യമേളക്കാർക്കൊപ്പം കൊട്ടുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്ന....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

