മറ്റൊരാൾക്ക് സഹായം ചെയ്യാൻ ശാരീരിക വൈകല്യമോ കുറവുകളോ ഒന്നും പരിമിതിയല്ല. നന്മയുള്ളൊരു മനസ് മാത്രം മതി. ഈ ലോക്ക് ഡൗൺ....
മാസങ്ങളായി കൊവിഡ് 19 എന്ന മഹാരോഗത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പിലാണ് ലോകം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യയും. അതേസമയം ഇതുവരെ രാജ്യത്ത്....
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് രാജ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 17 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും.....
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് ലോകം. ഈ ചെറുത്തുനില്‍പ്പിലാണ് മലയാളികളും. കൊറോണ വൈറസിനെതിരെ തളരാതെ പൊരുതാന്‍ പ്രചോദനം....
കേരളത്തിന് ഇന്ന് ആശ്വാസ ദിനം. ആർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, 9 പേർ രോഗവിമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ....
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. വിവിധ രാജ്യങ്ങളില്‍ വ്യാപിച്ച കൊറോണ വൈറസ് ഇന്ത്യയിലും പൂര്‍ണ്ണമായും നിയന്ത്രണ....
സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് വൈകുന്നേരം നാലുമണിവരെ 954 കേസുകളാണ് രജിസ്റ്റര്‍....
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ മലപ്പുറം സ്വദേശിയും ഒരാൾ കാസർഗോഡ് സ്വദേശിയുമാണ്. 14 പേരാണ്....
സ്വന്തം ജീവനെക്കുറിച്ച് ആശങ്കയില്ലാതെ മറ്റുള്ളവരെ രക്ഷിക്കാനായി ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കയ്യടിക്കാതെ വയ്യ. ഈ കൊവിഡ് കാലത്ത് അവർ രാവും....
പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല ഇന്ത്യയില്‍ കൊറോണ വൈറസ്. രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 33,000 കടന്നു. 33,050 പേര്‍ക്കാണ് ഇതുവരെ....
കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ ഇന്നു മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ഇടങ്ങളിലും....
നിലവിലുള്ള ഹോട്ട് സ്പോട്ടുകൾക്ക് പുറമെ രണ്ടു പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി. ഇടുക്കി- കാസർഗോഡ് ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇടുക്കിയിൽ....
കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നിരവധി സുമനസുകൾ എത്തുന്നുണ്ട്. എന്നാൽ ചില നന്മ പ്രവർത്തികൾ കാണുമ്പോൾ അവരുടെ മുന്നിൽ എഴുന്നേറ്റ്....
കൊവിഡ്-19 വളരെ ശക്തിയായി വ്യാപിക്കുകയാണ് ഇന്ത്യയിലും. കേരളത്തിൽ ആശ്വാസകരമായ നിലയാണെങ്കിലും മറ്റ് സംസ്ഥാനങ്ങളുടെ നില അങ്ങനെയല്ല. രാജ്യത്ത് കൊറോണ വൈറസ്....
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം....
സംസ്ഥാനത്ത് ഇന്ന് പുതുതായി നാല് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ 3 പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.....
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും....
കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. മൂന്നു ദിവസത്തേക്ക് അവശ്യസേവനം മാത്രമേ....
കൊവിഡ് വാർഡുകളുടെ അണുനശീകരണത്തിനും ഭക്ഷണ വിതരണത്തിനുമായി തൃശൂർ മെഡിക്കൽ കോളേജിൽ റോബോട്ട് തയ്യാറായി. സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 എന്നാണ് റോബോട്ടിന്....
അതിവേഗം വ്യാപിക്കുകയാണ് കൊവിഡ് 19. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരുമാസം പിന്നിടുകയാണ്. പലരും ജോലിക് പോകാൻ സാധിക്കാതെ ആശങ്കയിലുമാണ്.....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്