‘വൈകാതെ അശ്വിൻ കുംബ്ലെയെ മറികടക്കും’; പ്രവചനവുമായി മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ
മൊഹാലി ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തിലൂടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ഇതിഹാസ....
തുടർച്ചയായ വിജയങ്ങൾ; ബാഴ്‌സയ്ക്കിത് തിരിച്ചുവരവിന്റെ ദിനങ്ങൾ
പഴയ ബാഴ്‌സലോണയുടെ പ്രതാപകാലത്തിന്റെ നിഴൽ മാത്രമായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി ടീം. ഏറ്റവും മോശം പ്രകടനത്തിലൂടെ ലാ ലീഗയിൽ ഒൻപതാം....
ഭക്ഷണം വോണിന് ഇഷ്ടമായില്ല, പക്ഷെ വേദനിപ്പിക്കരുതെന്ന് കരുതി പറഞ്ഞില്ല; ഷെയ്ൻ വോൺ തന്റെ വീട്ടിൽ വന്നപ്പോഴുണ്ടായ രസകരമായ സംഭവം ഓർത്തെടുത്ത് സച്ചിൻ
സച്ചിനും ഷെയ്ൻ വോണും തമ്മിലുള്ള ഗ്രൗണ്ടിലെ പോരാട്ടം എക്കാലത്തും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.പരസ്പരമുള്ള പോരാട്ടങ്ങളില്‍ എക്കാലത്തും സച്ചിനായിരുന്നു ആധിപത്യമെങ്കിലും....
‘വെല്ലുവിളികളെ അതിജീവിച്ച താരം, എല്ലാ രീതിയിലും ഒരു ഓൾ റൗണ്ടർ’; അശ്വിനെ പുകഴ്ത്തി ദിനേശ് കാർത്തിക്
മൊഹാലി ടെസ്റ്റിലെ പ്രകടനത്തിലൂടെ ഇന്ത്യൻ സ്പിന്നർ അശ്വിൻ നേടിയെടുത്തത് ചരിത്ര നേട്ടമാണ്. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ....
“സുന്ദരമായ നിമിഷം, സ്പോർട്സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു”; വൈറലായ ചിത്രമേറ്റെടുത്ത് മാസ്റ്റർ ബ്ലാസ്റ്ററും
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിസ്‌മ മറൂഫിന്റെ കുഞ്ഞിനെ ഇന്ത്യൻ താരങ്ങൾ കളിപ്പിക്കുന്ന വീഡിയോ വൈറലായത്.....
ജഡ്ഡുവിനിത് റെക്കോർഡുകളുടെ സീസൺ; മൊഹാലി ടെസ്റ്റ് സെഞ്ചുറിയോടെ സ്വന്തമാക്കിയത് ഒരു പിടി റെക്കോർഡുകൾ
ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനമാണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടീമിനായി കാഴ്ചവെച്ചത്. ഇന്ത്യ ഇന്നിങ്സിനും 222 റൺസിനും....
കപിൽ ദേവിനെ മറികടന്ന് ചരിത്ര നേട്ടം സ്വന്തമാക്കി അശ്വിൻ; ഇനി മുൻപിൽ കുംബ്ലെ മാത്രം
മൊഹാലി ടെസ്റ്റിലെ പ്രകടനത്തിലൂടെ ഇന്ത്യൻ സ്പിന്നർ അശ്വിൻ നേടിയെടുത്തത് ചരിത്ര നേട്ടം. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ....
രോഹിത് ശർമ്മ അഭ്യർത്ഥിച്ചു, ഗാർഡ് ഓഫ് ഓണറിനായി വീണ്ടും ഗ്രൗണ്ടിലേക്കിറങ്ങി കോലി; താരങ്ങളുടെ സൗഹൃദത്തെ പുകഴ്ത്തി സമൂഹമാധ്യമങ്ങൾ
ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലെ മൊഹാലി ടെസ്റ്റ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ നൂറാം ടെസ്റ്റായിരുന്നു. വമ്പൻ വിജയമാണ് ഇന്ത്യൻ ടീം....
വമ്പൻ വിജയം നേടി ഇന്ത്യൻ വനിതാ ടീം; പാക്കിസ്ഥാനെ തകർത്തെറിഞ്ഞത് 107 റൺസിന്
വലിയ പ്രതീക്ഷയിൽ ലോകകപ്പിനെത്തിയ ഇന്ത്യൻ വനിതാ ടീമിന് പാകിസ്താനെതിരെ വമ്പൻ വിജയം. 107 റൺസിന്റെ വലിയ മാർജിനിലാണ് ഇന്ത്യൻ വനിതകൾ....
സ്പിൻ മാന്ത്രികൻ ഇനി എന്നെന്നും മെൽബണിൽ; ഷെയ്ൻ വോണിന് അന്ത്യവിശ്രമം
ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിട വാങ്ങൽ നൽകിയ ഞെട്ടലിലാണ് ഇപ്പോഴും കായിക ലോകം. ലോകം മുഴുവൻ ആരാധകരുള്ള....
ആ റെക്കോർഡ് ഇനി ജഡ്ഡുവിന്റെ പേരിൽ; ഇതിഹാസ താരം കപിൽ ദേവിനെ മറികടന്ന് രവീന്ദ്ര ജഡേജയുടെ റെക്കോർഡ്
ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനമാണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടീമിനായി കാഴ്ചവെച്ചത്. മൊഹാലി ടെസ്റ്റില്‍ ഇന്ത്യ എട്ടിന്....
സെഞ്ചുറി തിളക്കത്തിൽ ‘റോക്‌സ്‌റ്റാർ’ രവീന്ദ്ര ജഡേജ; സമർപ്പണം ഷെയ്ൻ വോണിന്റെ ഓർമകൾക്ക്
ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റിൽ യഥാർത്ഥ ‘റോക്‌സ്റ്റാറായി’ മാറിയത് രവീന്ദ്ര ജഡേജയായിരുന്നു. മൊഹാലി ടെസ്റ്റില്‍ ഇന്ത്യ എട്ടിന് 574 എന്ന....
‘ഇന്ത്യക്കാർക്ക് നിങ്ങളെന്നും സ്പെഷ്യലായിരിക്കും’; ഷെയ്ന്‍ വോണിനെ അനുസ്മരിച്ചുള്ള സച്ചിന്റെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ
ക്രിക്കറ്റിലെ ഇതിഹാസ താരം ഷെയ്ന്‍ വോണിന്‍റെ അപ്രതീക്ഷിതമായ വിട വാങ്ങലിൽ വിതുമ്പി നിൽക്കുകയാണ് കായിക ലോകം. ലോകം മുഴുവൻ ആരാധകരുള്ള....
അപ്രവചനീയമായ പന്തുകളെറിഞ്ഞവന് വിട… വോൺൺൺ…
ലെഗ് സ്പിൻ ബൗളിങ്ങിന് ഈ കാണുന്നത്ര മാസ്മരികത ഒന്നുമില്ലാത്തൊരു കാലം ബാറ്റർമാർക്ക് അനായാസം റൺസ് നേടാൻ അവസമൊരുക്കുകയാണ് ഒരു ലെഗ് സ്പിന്നറുടെ പ്രധാന തൊഴിൽ....
100- ആം ടെസ്റ്റിലും നൂറിലെത്താനാകാതെ കോഹ്‌ലി
നൂറു ടെസ്റ്റുകളുടെ കളി അനുഭവം പറയാനാകുന്ന ക്രിക്കറ്റ് ഹൃദയവുമായി വിരാട് കോഹ്‌ലി മൊഹാലിയിൽ കളിക്കാനിറങ്ങുമ്പോൾ ആരാധകർ സ്വപ്നം കണ്ടത് നിർത്താതെ....
അന്നത്തെ ദിവസം വേദനസംഹാരി കഴിച്ചാണ് കളിക്കാനിറങ്ങിയത്; ചരിത്ര നേട്ടത്തിന്റെ ഓർമയിൽ സച്ചിൻ ടെൻഡുൽക്കർ
കായിക ചരിത്രത്തിൽ സുവർണലിപികളിൽ എഴുതി ചേർക്കപ്പെട്ട ഒരധ്യായമാണ് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ ഇരട്ട സെഞ്ചുറി. ഏകദിന ക്രിക്കറ്റിന്റെ....
കോലി പിന്നിടുന്നത് നിർണായകമായ നാഴികക്കല്ലെന്ന് ഗാംഗുലി; നൂറാം ടെസ്റ്റിൽ കോലിക്കായി കൈയടിക്കാനെത്തുമെന്നും ബിസിസിഐ പ്രസിഡന്റ് കൂടിയായ താരം അറിയിച്ചു
ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് മൊഹാലിയിൽ തുടങ്ങാനിരിക്കുമ്പോൾ തന്റെ ക്രിക്കറ്റ് കരിയറിലെ നൂറാം ടെസ്റ്റിനാണ് മുൻ ഇന്ത്യൻ നായകൻ....
നൂറാമത്തെ ടെസ്റ്റിൽ കോലിക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം നൽകുമെന്ന് ജസ്പ്രീത് ബുമ്ര
ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് മൊഹാലിയിൽ തുടങ്ങാനിരിക്കുമ്പോൾ തന്റെ ക്രിക്കറ്റ് കരിയറിലെ നൂറാം ടെസ്റ്റിനാണ് മുൻ ഇന്ത്യൻ നായകൻ....
റെക്കോർഡ് നേട്ടത്തിനരികെ അശ്വിൻ, നൂറാം ടെസ്റ്റിനായി കോലി, നായകനായി രോഹിത്തിന്റെ അരങ്ങേറ്റം; ശ്രദ്ധേയമായി മൊഹാലി ടെസ്റ്റ്
ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം വെള്ളിയാഴ്ച മൊഹാലിയിൽ തുടങ്ങുകയാണ്. ഒരുപാട് പ്രത്യേകതകളുള്ള ഒരു ടെസ്റ്റാണ് ഇന്ത്യൻ ടീമിനിത്.....
കോലിയുടെ നൂറാം ടെസ്റ്റിന് കൈയടി മുഴങ്ങും; കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ
ഈ മാസം 4 നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ നൂറാം ടെസ്റ്റാണ്. നേരത്തെ കാണികൾ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

