ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് വാർണർ; ഹൃദയം തൊടുന്ന കുറിപ്പുമായി സച്ചിൻ
12 വര്‍ഷത്തെ സംഭവബഹുലമായ ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ വിരമിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഓസീസ് സൂപ്പര്‍താരത്തിന് യാത്രയയപ്പ് നല്‍കുന്ന....
‘സഹായത്തിനായി കൈകോര്‍ക്കാം’; ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് ഡേവിഡ് വാര്‍ണര്‍
മിഗ്ജൗമ് ചുഴലിക്കാറ്റിലും കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലാണ് ചെന്നൈ നഗരം. പ്രകൃതി ദുരന്തത്തിലമര്‍ന്ന ചെന്നൈ നിവാസികളെ ചേര്‍ത്തുപിടിച്ച് ഓസ്‌ട്രേലിയന്‍....
‘പുഷ്പ, പുഷ്പരാജ്..’- അല്ലു അർജുനെ അനുകരിച്ച് ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ മകൾ
ഇന്ത്യൻ സിനിമയോടും സിനിമാതാരങ്ങളോടും ആരാധനയും ഇഷ്ടവും കാത്തുസൂക്ഷിക്കുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ക്രിക്കറ്റ് കഴിവുകൾക്കൊപ്പം ഇന്ത്യൻ ഗാനങ്ങൾക്ക്....
പ്ലേ ഓഫിൽ ഇടം നേടിയ സന്തോഷം; ‘ബുട്ട ബൊമ്മ’യ്ക്ക് ചുവടുവച്ച് വാർണറും സൺറൈസേഴ്‌സ് ടീമും- വീഡിയോ
ലോക്ക് ഡൗൺ സമയത്ത്, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ സമൂഹമാധ്യമങ്ങളിൽ സജീവമായത് ടിക് ടോക്ക് വീഡിയോകളിലൂടെയായിരുന്നു. ഭാര്യ കാൻഡിസ്....
പിറന്നാള്‍ ദിനത്തില്‍ തകര്‍ത്തടിച്ച വാര്‍ണര്‍
തന്റെ 34-ാം ജന്മദിനം തകര്‍ത്തടിച്ചാണ് ഡേവിഡ് വാര്‍ണര്‍ ആഘോഷിച്ചത്. ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍....
കോലിയോ സ്‌മിത്തോ, ആരാണ് മികച്ചത്?- രസകരമായ മറുപടിയുമായി ഡേവിഡ് വാർണർ
ക്രിക്കറ്റ് ലോകത്ത് എന്നും സജീവ ചർച്ചകൾക്ക് ഇടയൊരുക്കാറുള്ള വിഷയമാണ് ഇന്ത്യൻ താരം വിരാട് കോലിയാണോ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണോ....
‘ഞാൻ അമരേന്ദ്ര ബാഹുബലി’- പടച്ചട്ടയും കിരീടവുമണിഞ്ഞ് ഡേവിഡ് വാർണർ; വൈറലായി ടിക് ടോക്ക് വീഡിയോ
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ ഡേവിഡ് വാർണർ ലോക്ക് ഡൗൺ സമയത്ത് ടിക് ടോക്കിൽ സജീവമാകുകയാണ്. മകളുടെ നിർബന്ധത്തിനാണ് ടിക് ടോക്കിൽ....
ടിക് ടോക്ക് ഹിറ്റ്; ഡേവിഡ് വാര്‍ണറെ സിനിമയിലേയ്ക്ക് ക്ഷണിച്ച് ‘പോക്കിരി’ സംവിധായകന്‍
ലോക്ക് ഡൗണ്‍കാലത്ത് സമൂഹമാധ്യങ്ങള്‍ക്ക് ജനസ്വീകാര്യത കൂടി എന്ന് പറയാതിരിക്കാന്‍ ആവില്ല. ചലച്ചിത്രതാരങ്ങളും കായിക താരങ്ങളുമടക്കം സോഷ്യല്‍ മീഡിയയില്‍ ഇക്കാലത്ത് കൂടുതല്‍....
അല്ലു അര്‍ജുന്റെ ‘ബുട്ട ബൊമ്മ’ക്ക് ചുവടുവെച്ച് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഭാര്യയും- വീഡിയോ
ലോകമെമ്പാടുമുള്ളവർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം വീടുകളിൽ കഴിയുകയാണ്. മിക്കവരും ടിക്ക് ടോക്കിൽ സജീവമായത് ഈ സമയത്താണ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ്....
‘എന്റെ റെക്കോർഡ് ഈ ഇന്ത്യൻ താരങ്ങൾക്ക് തകർക്കാൻ സാധിക്കും’- ബ്രയാൻ ലാറ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഐ സി സി ടൂർണമെന്റുകൾ സ്വന്തമാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി ബ്രയാൻ ലാറ. ‘കളിക്കുന്ന എല്ലാ ടൂര്ണമെന്റുകളും....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

