ശ്രദ്ധേയമായി ‘മാമാങ്ക’ത്തിന്റെ പുതിയ പോസ്റ്റര്
മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് മാമാങ്കം. ഏറെ പ്രതീക്ഷയോടെയാണ് പ്രേതക്ഷകര് ചിത്രത്തിനായി കാത്തിരിക്കുന്നതും. പഴശ്ശിരാജ എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിനു ശേഷം....
ആലാപനത്തില് അതിശയിപ്പിച്ച് ശ്രേയ ഘോഷാല്; ഹൃദയംതൊട്ട് ഈ ഗാനം
ആസ്വദകന് അതിശയിപ്പിക്കുന്ന ആലാപന മാധുര്യം സമ്മാനിക്കുന്ന ഗായികയാണ് ശ്രേയ ഘോഷാല്. ആലപിക്കുന്ന ഓരോ ഗാനവും പ്രേക്ഷകന് അത്രമേല് പ്രിയപ്പെട്ടതാക്കാന് ശ്രേയ....
സനല് കുമാര് ശശിധരന് സംവിധാനം നിര്വ്വഹിച്ച ചിത്രമാണ് ചോല. നിമിഷ സജയനെയുംജോജു ജോര്ജ്ജിനെയും സംസ്ഥാന അവാര്ഡിന് അര്ഹരാക്കിയതില് ഈ ചിത്രം....
‘ഇട്ടിമാണി’യായി മോഹന്ലാല്; ചിത്രത്തിന്റെ ചില അണിയറക്കാഴ്ചകളും വിശേഷങ്ങളും: വീഡിയോ
സൂപ്പര്സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന് ചൈന’. പേരില് തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ....
കമല് സംവിധാനം നിര്വ്വഹിക്കുന്ന ‘പ്രണയമീനുകളുടെ കടല്’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കൊച്ചി ഐഎംഎ ഹാളില്വെച്ചാണ്....
‘താളം കൊട്ടെടോ…’; കൈയടി നേടി ‘ഡിയര് കോമ്രേഡി’ലെ പുതിയ ഗാനം: വീഡിയോ
കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട....
‘ജെസ്റ്റ് ഫോര് എ രസം’; ചിരിയും പ്രണയവും നിറച്ച് ‘മാര്ഗംകളി’ ട്രെയ്ലര്
ചലച്ചിത്ര ആസ്വാദകര്ക്കിടയില് ശ്രദ്ധേയമാവുകയാണ് മാര്ഗംകളി എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലര്. ബിബിന് ജോര്ജും നമിതാ പ്രമോദും ഗൗരി ജി കിഷനും....
‘ഉറി; ദ് സര്ജിക്കല് സ്ട്രൈക്ക്’ വീണ്ടും പ്രദര്ശനത്തിനെത്തുന്നു
ജമ്മൂ കാശ്മീരിലെ ഉറിയില് നടന്ന ഇന്ത്യന് സൈന്യത്തിന്റെ മിന്നലാക്രമണം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ‘ഉറി; ദ് സര്ജിക്കല് സ്ട്രൈക്ക്. തീയറ്ററുകളില്....
‘പരിഭവം നമുക്കിനി പറഞ്ഞുതീര്ക്കാം…’; യേശുദാസിന്റെ ആലാപനത്തില് മനോഹരമായൊരു പ്രണയഗാനം
പാട്ടിനെ ഇഷ്ടമില്ലാത്തവര് കുറവാണ്. പല വൈകാരിക തലങ്ങളെയും വര്ണ്ണിക്കാന് പാട്ടിനെക്കാള് മികച്ചതായി മറ്റൊന്ന് ഉണ്ടാവില്ല. പ്രത്യേകിച്ച് പ്രണയത്തെ വര്ണ്ണിക്കാന്. മനോഹരങ്ങളായ....
‘അമ്പിളി’യുടെ ഡാന്സ് യുട്യൂബിലും സൂപ്പര്ഹിറ്റ്; ദിവസങ്ങള്ക്കൊണ്ട് 14 ലക്ഷത്തിലധികം കാഴ്ചക്കാര്
ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില് ഇടം നേടിയ താരമാണ് സൗബിന് സാഹിര്. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്....
പിറന്നാള് നിറവില് സൂര്യ; ആശംസകളോടെ ആരാധകരും
തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് സൂര്യ എന്ന താരത്തിന് ആരാധകര് ഏറെ. പിറന്നാള് നിറവിലാണ് താരം ഇന്ന്. ആരാധകര്ക്ക് ഒപ്പം ചലച്ചിത്ര....
പ്രണയകാലത്തിന്റെ നൊസ്റ്റാള്ജിയ ഉണര്ത്തി ‘വാര്ത്തകള് ഇതുവരെ’ യിലെ ഗാനം
ചില പാട്ടുകള് കാലാന്തരങ്ങള്ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില് തളംകെട്ടി കിടക്കും. ഇത്തരത്തില് ഒട്ടനവധി ഗാനങ്ങള് മലയാളത്തിന് സമ്മാനിച്ചിണ്ട് പി.....
ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് ആന്റണി വര്ഗീസ്. വിന്സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രം മതി ആന്റണി....
വരവറിയിച്ച് മോഹന്ലാല് – സൂര്യ കൂട്ടുകെട്ട് കൈയടി നേടി ‘കാപ്പാനി’ലെ ഗാനങ്ങള്
മലയാളത്തിന്റെ സൂപ്പര്സ്റ്റാര് മോഹന്ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്....
മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഗാനഗന്ധര്വ്വന് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രമേശ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്വ്വഹിക്കുന്നത്.....
വിജയ് ദേവരക്കൊണ്ടയ്ക്ക് വേണ്ടി ദുല്ഖര് പാടി; ഗാനം ട്രെന്ഡിങില് ഒന്നാമത്
കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട....
ചിരിമുഹൂര്ത്തങ്ങള്ക്കൊപ്പം പ്രണയക്കാഴ്ചകളുമായി ‘ചില ന്യൂജെന് നാട്ടുവിശേഷങ്ങള്’ തീയറ്ററുകളിലേയ്ക്ക്
‘നോവല്’, ‘മുഹബത്ത്’ എന്നീ ചിത്രങ്ങള്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം നിര്വ്വഹിക്കുന്ന ചിത്രമാണ് ‘ചില ന്യൂജെന് നാട്ടുവിശേഷങ്ങള്. മികച്ച....
ജയറാമിനൊപ്പം ആടിപ്പാടി വിജയ് സേതുപതിയും; ‘മാര്ക്കോണി മത്തായി’യിലെ ‘എന്നാ പറയാനാ…’ റിമിക്സ് ഗാനം കൈയടി നേടുന്നു
ജീവിതം എന്നും പ്രണയപൂരിതമായിരിക്കണമെന്ന് കഥാകാരനായ വൈക്കം മുഹമ്മദ് പണ്ടേയ്ക്കു പണ്ടേ കുറിച്ചിട്ടതാണ്. ജീവിതം മുഴുവന് പ്രണയസുരഭിലമാക്കിയവനാണ് നമ്മുടെ മത്തായിയും. മത്തായിക്കു....
മനോഹരം ഈ സംഗീതം; ഗിരീഷ് പുത്തഞ്ചേരിയുടെ കേള്ക്കാതെ പോയ വരികള് ‘ഫൈനല്സി’ലൂടെ മലയാളികളിലേക്ക്
മലയാള ചലച്ചിത്ര സംഗീത ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസമാണ് ഗിരീഷ് പുത്തഞ്ചേരി. അത്രമേല് ആര്ദ്രമായ വരികളാണ് ഗിരീഷ് പുത്തഞ്ചേരിയുടേത്. കാലാന്തരങ്ങള്ക്കുമപ്പുറം മലയാളികളിടെ....
മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ടില് പുതിയ ചിത്രം: ‘ഷൈലോക്ക്’
മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘ഷൈലോക്ക്’ എന്നാണ് സിനിമയുടെ പേര്. അജയ് വാസുദേവാണ് ചിത്രത്തിന്റെ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

