
വ്യത്യസ്തമായ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ശ്രദ്ധനേടിയ സംവിധായകനാണ് മിഥുന് മാനുവല് തോമസ്. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഞ്ചാം....

മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയമായ താരമാണ് മഞ്ജു വാര്യര്. 1995ല് പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ....

സിനിമ താരങ്ങളെപോലെത്തന്നെ അവരുടെ മക്കൾക്കും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകർ ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് ഇന്ദ്രജിത്ത് സുകുമാരന്റെയും....

മലയാള സിനിമയിലെ അഭിനയ വസന്തം സുരേഷ് ഗോപിയ്ക്ക് ആരാധകർ ഏറെയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വെള്ളിത്തിരയിൽ സജീവമാകുന്നുവെന്ന വാർത്ത ഏറെ....

ബാഡ്മിന്റണ് ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾക്കായി....

മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് ജോജു ജോർജ് റിട്ടയേർഡ് പൊലീസ് ഓഫീസറായി എത്തിയ ജോസഫ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ....

മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന പുതിയ ആക്ഷൻ കോമഡി ചിത്രമാണ് ബിഗ് ബ്രദർ. ഇപ്പോഴിതാ ചലച്ചിത്ര പ്രേമികൾക്കിടയിൽ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ....

മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രങ്ങളിൽ ഒന്നാണ് 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗ. തിയറ്ററുകളില് മികച്ച പ്രതികരണം നേടിയ ചിത്രം ഭയാനകമായ മുഹൂര്ത്തങ്ങളാണ്....

വെള്ളിത്തിരയില് മലയാളികള്ക്കായി ചിരിവിസ്മയം ഒരുക്കുന്ന യുവതാരങ്ങളില് ശ്രദ്ധേയനാണ് അജു വര്ഗീസ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കമല’. രഞ്ജിത് ശങ്കറാണ്....

മലയാളികളുടെ പ്രിയതാരം ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അണ്ടര് വേള്ഡ്. ചലച്ചിത്ര ആസ്വാദകര്ക്കിടയില് ഏറെ ശ്രദ്ധ ആകര്ഷിച്ചിരുന്നു ....

തെന്നിന്ത്യന് ചലച്ചിത്ര ലോകത്തെ സ്റ്റൈല് മന്നന് രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ദര്ബാര്’. എ ആര് മുരുഗദോസ് ആണ്....

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ്....

ബിജു മേനോനെ നായകനാക്കി ലാല് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് . ‘നാല്പത്തിയൊന്ന്’. ചിത്രത്തിൽ ബിജു മേനോനും നിമിഷ....

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ ടൊവിനോയ്ക്കൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട....

മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം എന്ന ചിത്രത്തിലെ നായികയാണ് പ്രാചി തെഹ്ലാന്. മാമാങ്കം സിനിമയുടെ ലൊക്കേഷനില് നിന്നുള്ള രസകരമായ മുഹൂര്ത്തങ്ങള് ടിക്....

തെന്നിന്ത്യ ഒട്ടാകെ ആരാധകര് ഏറെയുള്ള താരമാണ് തമിഴ്നടന് മധവന്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ മധവന് ഇന്സ്റ്റഗ്രാമില് പങ്കുവച്ച....

മികവാര്ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില് അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഫോറന്സിക് എന്നാണ് ചിത്രത്തിന്റെ പേര്.....

‘ഒരു തവള പറഞ്ഞ കഥ’ എന്ന ടാഗ് ലൈനോടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്. ചിത്രത്തിന്റെ....

മലയാളികൾ എന്നും സ്നേഹത്തോടെ ഉറ്റുനോക്കുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാളത്തിലെ മികച്ച അഭിനേതാക്കൾ എന്ന നിലയിലും വെള്ളിത്തിരയിൽ ശ്രദ്ധേയമാണ്....

തമിഴകത്ത് മാത്രമല്ല കേരളക്കരയിലുമുണ്ട് ഇളയദളപതി വിജയ്ക്ക് ആരാധകര് ഏറെ. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ബിഗില്. ഈ മാസം....
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു