വരവറിയിച്ച് മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്‍’; ശ്രദ്ധേയമായി ചിത്രങ്ങള്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്‍. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍....

കൈയില്‍ രക്തം പുരണ്ട കത്തിയുമായി ധനുഷ്; ‘അസുരന്‍’ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് ‘അസുരന്‍’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘അസുരന്‍’. മലയാളികളുടെ....

‘എടോ കിച്ചണെവിടെയാ..? അടുക്കളയിലായിരിക്കും സാര്‍…’ ചിരിപ്പിച്ച് ‘പട്ടാഭിരാമന്‍’ ടീസര്‍

മലയാള ചലച്ചിത്രലോകത്ത് അഭിനയ മികവുകൊണ്ടു  ശ്രദ്ധേയനായ നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ്....

വിഷ്ണു വിശാലും അമലാ പോളും കേന്ദ്ര കഥാപാത്രങ്ങളായി പുതിയ ചിത്രം

‘രാക്ഷസന്‍’ എന്ന തമിഴ് സിനിമയിലൂടെ വിജയജോഡികള്‍ എന്നു പേരു ലഭിച്ച താരങ്ങളാണ് വിഷ്ണു വിശാലും അമലാ പോളും. രാക്ഷസനിലെ ഈ....

വില്ലനായി വിജയ് സേതുപതി; പുതിയ ചിത്രം ഒരുങ്ങുന്നു

ഇന്ത്യൻ സിനിമ ലോകത്ത് തന്നെ നിരവധി ആരാധകരുള്ള താരമാണ് മക്കൾ സെൽവൻ വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം....

‘വാപ്പാന്‍റെ ആര്‍ത്തികൊണ്ട് ഞമ്മക്കൊരു ജോലി കിട്ടി’; ചിരിപ്പിച്ച് ഹരീഷ് കണാരന്‍: ‘പട്ടാഭിരാമന്‍’ ടീസര്‍

മലയാള ചലച്ചിത്രലോകത്ത് അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും ശ്രദ്ധേയനായ നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകന്‍. താരം കേന്ദ്ര....

വനിതകളെയും ഡ്രൈവര്‍മാരായി നിയമിക്കാന്‍ കേരള സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സര്‍വ്വീസുകളിലും പൊതു മേഖല സ്ഥാപനങ്ങളിലും ഇനി വനിതകള്‍ക്കും വാഹനം ഓടിക്കാം. വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ....

തണ്ണീർ മത്തൻ ടീം വീണ്ടും ഒന്നിക്കുന്നു; സംവിധായകനും നായകനും ആകാൻ ഒരുങ്ങി ജോയ്സൺ

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും ഒരു കൂട്ടം ചെറുപ്പക്കാരും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘തണ്ണീർ മത്തൻ ദിനങ്ങൾ’....

‘സുരക്ഷിതരാണ്’; പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍

ഹിമാചല്‍പ്രദേശിലെ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ശക്തമായ മണ്ണിടിച്ചിലും മഴയും കാരണം സനല്‍....

‘ലൗ ആക്ഷൻ ഡ്രാമ’ തിയേറ്ററുകളിലേക്ക്; ശ്രദ്ധേയമായി ചിത്രങ്ങൾ

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും.ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ്....

‘എത്ര മനോഹരം ‘അമ്പിളി’യിലെ ഈ ഗാനം’; തരംഗമായി ‘നെഞ്ചകമേ’

സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് ‘അമ്പിളി. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ....

അഭിനയം മാത്രമല്ല പ്രസംഗവും വഴങ്ങുമെന്ന് തെളിയിച്ച് പൃഥ്വി; കൈയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ

സംവിധായകനായും നടനുമായും വെള്ളിത്തിരയിലെ നിറസാന്നിധ്യമായ പൃഥ്വിരാജിന് ആരാധകര്‍ ഏറെയാണ്. നല്ലൊരു അഭിനേതാവ് മാത്രമല്ല ഒരു പ്രാസംഗികൻ കൂടിയാണ് പൃഥ്വിരാജ്. ഇത്....

കീർത്തി സുരേഷ് ബോളിവുഡിലേക്ക്; ആദ്യ ചിത്രം അജയ് ദേവ്ഗണ്ണിനൊപ്പം

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി....

അനാഥകുട്ടികൾക്ക് ഭക്ഷണം ഉറപ്പുവരുത്തണം; ഭാര്യയുടെ ചലഞ്ച് ഏറ്റെടുത്ത് അക്ഷയ് കുമാർ

അഭിനയത്തിന് പുറമെ സാമൂഹ്യപ്രവർത്തനങ്ങളിലും ഏറെ മുന്നിലാണ് നടൻ അക്ഷയ് കുമാർ. ഇപ്പോഴിതാ പുതിയൊരു ചലഞ്ചുമായി എത്തുകയാണ് നടൻ അക്ഷയ് കുമാറും,....

‘സൈറാ നരസിംഹ റെഡ്‌ഡി’യിൽ ശബ്ദം നൽകി മോഹൻലാൽ; ശ്രദ്ധേയമായി ടീസർ

ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൈറാ നരസിംഹ റെഡ്‌ഡി.’ സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍....

ആദ്യ പ്രണയത്തെക്കുറിച്ച് അവതാരകന്‍റെ ചോദ്യം; ചിരിപ്പിച്ച് ഇന്ദ്രന്‍സിന്‍റെ മറുപടി

വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുമ്പോഴും ഇന്ദ്രന്‍സ് എന്ന നടനില്‍ ആരാധകര്‍ ഇഷ്ടപ്പെടുന്ന മറ്റൊന്നുകൂടിയുണ്ട്.  ലാളിത്യവും എളിമയും അദ്ദേഹത്തെ കൂടുതല്‍ പ്രേക്ഷക....

‘ഉള്ളില്‍ മൊത്തം കള്ളന്മാരാ സാറെ’; ‘ഉണ്ട’യിലെ ആ മാസ്സ് രംഗമിതാ: വീഡിയോ

മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ഉണ്ട. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രം നേടിയതും. ഇപ്പോഴിതാ ചിത്രത്തിലെ ഒരു....

കഴുത്തിൽ കുരുക്കിട്ട് അജു; ചാവാൻ സമ്മതിക്കില്ലെന്ന് ആരാധകർ, ചിരിപടർത്തി ഒരു ചിത്രം

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ വെള്ളിത്തിരയിൽ ചിരി വിസ്മയങ്ങൾ സൃഷ്ടിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അജു വർഗീസ്. അഭിനയത്തിന് പുറമെ സമൂഹ....

ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സീരീസ് ഒരുങ്ങുന്നു

ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍ എത്തുന്നു. വെബ് സീരീസിലാണ് താരം ഇന്ത്യയുടെ കരുത്തുറ്റ പ്രധാന മന്ത്രിമാരിലൊരാളായ....

അല്ലു അർജുൻ സിനിമയിൽ തബുവിനൊപ്പം കിടിലൻ ലുക്കിൽ ജയറാം

അച്ഛനായും മകനായും മുത്തച്ഛനായും നായകനായും വില്ലനായും പൊലീസായും വക്കീലായുമൊക്കെ വെള്ളിത്തിരയിൽ തിളങ്ങിയ ജയറാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. താരത്തിന്റെ ചിത്രങ്ങളെ....

Page 182 of 274 1 179 180 181 182 183 184 185 274