മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനാണ് മോഹൻലാൽ…നടനായും ഗായകനായും തിളങ്ങിനിൽക്കുന്ന താരം സംവിധാന രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. അതേസമയം അണിയറയിൽ....
രാജേഷ് പിള്ളയെ ഓര്‍മ്മയില്ലേ… എങ്ങനെ മറക്കാനാകും അല്ലേ… മലയാള ചലച്ചിത്രലോകത്ത് ക്രീയാത്മകതയുടെ ഒരു തൂവല്‍ ബാക്കിവെച്ചിട്ടാണ് അദ്ദേഹം വിടപറഞ്ഞത്. അല്ലെങ്കിലും....
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് സൗബിന് സാഹിര്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘അമ്പിളി’. ജോണ്‍പോള്‍....
ടൊവിനോ തോമസിനെ നായകനാക്കി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന പ്രവീൺ പ്രഭാകർ ചിത്രമാണ് കൽക്കി. ചിത്രത്തിന്റെ ട്രെയ്ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടരിക്കുന്നത്. കലിപ്പ് ലുക്കിൽ....
കാലം മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒളിപ്പിച്ചുവച്ച ചില രസമുള്ള പ്രണയത്തിന്റെ ഓർമ്മകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. കഴിഞ്ഞ....
ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൈറാ നരസിംഹ റെഡ്ഡി.’ സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ വേഷമിടുന്നത്. 250....
വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലുകളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ....
തമിഴ് സിനിമാ ലോകത്തെ നിറ സാന്നിധ്യമായ രാജേന്ദ്രന് അറിയപ്പെടുന്നതുപോലും മൊട്ട രാജേന്ദ്രന് എന്നാണ്. ഹാസ്യതാരമായും വില്ലനായുമൊക്കെ രാജേന്ദ്രന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍....
‘ഒരു കഥ സൊല്ലട്ടുമാ ??? തമിഴകത്തും മോളിവുഡിലും ഒരുപോലെ സൂപ്പർ ഹിറ്റായി മാറിയ വിക്രം വേദ എന്ന ചിത്രത്തിലെ മനോഹരമായൊരു ഭാഗമാണിത്.....
വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ മണിരത്നം. നിരവധി മികച്ച ചിത്രങ്ങൾക്ക് ജന്മം നൽകിയ മണിരത്നം പുതിയ മാജിക്കുമായി എത്തുമ്പോൾ....
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ....
വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ജയറാം. താരത്തിന്റെ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അതേസമയം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ....
അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ....
സിനിമകളിലേക്ക് ചുവടുവയ്ക്കുന്നവരെ സംബന്ധിച്ച് വെള്ളിയാഴ്ചകൾ മിക്കപ്പോഴും അവർക്ക് നിർണായകമാണ്. ചിലപ്പോൾ ചില വെള്ളിയാഴ്ചകൾ തലവരകൾ തന്നെ മാറ്റിവരച്ചേക്കാം. അത്തരത്തിൽ ഒരു വെള്ളിയാഴ്ച....
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു.....
പ്രണയത്തിന്റെ മനോഹാരിതയും, വിരഹത്തിന്റെ നോവുമെല്ലാം സ്കൂൾ കാലഘട്ടിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.. എല്ലാവർക്കും കാണും പറയാൻ കഴിയാഞ്ഞതോ.. പറഞ്ഞിട്ടും നഷ്ടമായതോ ആയ, കാലം മറവിയുടെ....
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചിയാന്‍ വിക്രമിന്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളും സാമൂഹ്യമാധ്യമങ്ങളില്‍....
”അവള്‍ക്കൊരു വികാരവും ഇല്ലെന്നേ… എന്ത് ചോദിച്ചാലും ഉം ഉം എന്ന് മൂളിക്കൊണ്ടിരിക്കും” തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ ജെയ്സണ്‍ ഇങ്ങനെ....
പ്രണയം മനോഹരമാണ്. പ്രത്യേകിച്ച് സിനിമയിലെ പ്രണയങ്ങള്‍ക്ക് ഒരല്പം ഭംഗി കൂടുതലാണ്. സിനിമയോളം പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഒപ്പിയെടുക്കാന്‍ മറ്റെന്തിനാണ് കഴിയുക.....
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!