
സിനിമ- സീരിയൽ താരം പ്രീത പ്രദീപ് വിവാഹിതയാകുന്നു. വിവേക് വി നായരാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ....

കേരളക്കരയെ ഞെട്ടിച്ച മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സഹായ ഹസ്തവുമായി നിരവധി ആളുകൾ എത്തിയിരുന്നു. നവകേരളം നിർമ്മിക്കുന്നതിന്റെ ഭാഗമായി പ്രളയത്തില്‍ തകര്‍ത്തെറിയപ്പെട്ട കേരളത്തിലെ....

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് ടൊവിനോ തോമസ്. മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിളിപ്പേരുള്ള ടോവിനോയുടെ പുതിയ....

സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന തൊട്ടപ്പന്‍റെ പോസ്റ്റര്‍ എത്തി. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന....

കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രിസ്തുമസ് റിലീസായി....

രാക്ഷസൻ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച വിഷ്ണു വിശാൽ വീണ്ടും പോലീസുകാരനായി വേഷമിടുന്ന പുതിയ ചിത്രമാണ് സിലുക്കുവർപ്പട്ടി....

മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ....

ബ്രെക്സിറ്റ് സിനിമയാകുന്നു. ലോകം മുഴുവൻ ചർച്ചചെയ്ത യൂറോപ്യൻ യൂണിയനിൽ നിന്നും വിടാനുള്ള ബ്രിട്ടന്റെ തീരുമാനം വെള്ളിത്തിരയിൽ എത്തുന്നു. ബ്രിട്ടന്റെ ഈ....

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പ്രേതം 2’ എന്ന സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. ആകാംഷയും കൗതുകവും ഭീതിയുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടാണ്....

തെന്നിന്ത്യയുടെ മുഴുവൻ പ്രിയതാരം അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘വിശ്വാസം’. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. അജിത്തിനൊപ്പം ലേഡി....

ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച പ്രിയ വാര്യർ....

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരം കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം ‘ദേവി’ലെ ഗാനം പുറത്തിറങ്ങി. രജത് രവിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.....

വളരെ കുറച്ച് ചിത്രങ്ങളിലൂടെത്തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് സായി പല്ലവി. സായി പല്ലവി നായികയായി എത്തുന്ന പുതിയ....

ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു എട്ട് വയസുകാരി പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ‘പന്ത്’. ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. നവാഗതനായ....

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഒടിയനിലെ പുതിയ ഗാനം പുറത്തിറങ്ങി.കൊണ്ടോരവും കൊണ്ടൊരാം എന്ന്....

ഹാസ്യത്തിലൂടെ മലയാള പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് ഷറഫുദ്ദീന്‍. താരം നായകകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘നീയും ഞാനും’. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ....

സിനിമാ ആസ്വാദകരുടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് വീണ്ടും തകര്‍പ്പന്‍ ലുക്കിലെത്തുന്ന ചിത്രമാണ് പേട്ട. രജനീകാന്ത് നായകനായെത്തുന്ന ചിത്രത്തിലെ’മരണ മാസ്’ എന്ന....

സന്ദീപ് അജിത് കുമാർ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മേരേ പ്യാരേ ദേശവാസിയോം’ ഉടൻ തിയേറ്ററുകളിൽ എത്തും. ചിത്രതെത്തിന്റെ....

മലയാള തനിമ പുനരാവിഷ്കരിച്ച് സത്യനും ശ്രീനിയും ചേർന്ന് തയാറാക്കിയ ഞാൻ പ്രകാശൻ എന്ന ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ....

മലയാള തനിമയോടെ അവതരിപ്പിച്ച ടീസറിലൂടെയും പോസ്റ്ററുകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ ചിത്രമാണ് ഞാൻ പ്രകാശൻ. മലയാള സിനിമയ്ക്ക് നിരവധി....
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
- പ്രവാസി മലയാളികളുടെ ഓണാഘോഷം; പ്രാഥമികമത്സരങ്ങൾ സെപ്തംബർ 21 നു നടക്കും
- ഇത് റൊമാന്റിക് ത്രില്ലർ യാത്ര ; കയ്യടി നേടി ‘മേനേ പ്യാർ കിയ’
- മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ് മാളിൽ പ്രവർത്തനം ആരംഭിച്ചു..