തണുപ്പ് കാലത്ത് ആരോഗ്യവാനായിരിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ…

എപ്പോഴും ആരോഗ്യമുള്ളവരായി ഇരിക്കാൻ നല്ല ഭക്ഷണങ്ങൾ ശീലമാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യങ്ങൾ. അതിൽ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ....

കുട്ടികളുടെ ഭക്ഷണകാര്യത്തിൽ ടെൻഷനോ? ശ്രദ്ദിക്കാം ഈ കാര്യങ്ങൾ..

കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നവരാണ് ഇപ്പോഴത്തെ മാതാപിതാക്കൾ. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക, മികച്ച വസ്ത്രങ്ങൾ വാങ്ങിനൽകുക, തുടങ്ങി ....

ലൊക്കേഷനിൽ സ്നേഹം വിളമ്പി മമ്മൂക്ക; ബിരിയാണി കഴിച്ച് അണിയറപ്രവർത്തകർ,വീഡിയോ കാണാം…

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് മമ്മൂട്ടി. മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനുകളിലെ ഒരു സ്ഥിരം കാഴ്ചയാണ് മമ്മൂട്ടി അണിയറപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി....

ഹോട്ടലുകൾ ഓൺലൈൻ ഭക്ഷണ വിൽപ്പന അവസാനിപ്പിക്കാനൊരുങ്ങുന്നു..?

വിളിച്ചാൽ വിളിപ്പുറത്ത് ഭക്ഷണവുമായി എത്തുന്നവരാണ് ഓൺലൈൻ ഭക്ഷണ വില്പ്പന. ഊബർ ഇറ്റ്സ് , സ്വിഗ്ഗി , സൊമാറ്റോ തുടങ്ങിയ ആപ്പുകളാണ് ഭക്ഷണ വിൽപ്പന ....

ജങ്ക് ഫുഡ് ശീലമാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക…

രുചിയും മണവും കൊണ്ട് ഭക്ഷണ പ്രേമികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ് ജങ്ക് ഫുഡ്. ജങ്ക് ഫുഡ് ശീലമാക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം.. കാരണം....

‘ഇതെന്തൊരു മീൻ കറി’; കറി വിളമ്പി, ടിപ്പ് കണ്ട് ഞെട്ടി പാചകക്കാരൻ..

ഇഷ്ടപെട്ട ഭക്ഷണ സാധങ്ങൾ ഉണ്ടാക്കി തരുന്നവർക്ക് ടിപ്പ് നൽകുന്ന കഥകൾ നാം നിരവധി കേട്ടിട്ടുണ്ട്. എന്നാൽ മീൻ കറി  ഇഷ്ടപ്പെട്ടതിനെ തുടർന്ന്....

വൈറലാകുന്ന തന്തൂരി ചായകള്‍

അഭിനയങ്ങളും അഭ്യാസങ്ങളും മാത്രമല്ല ചിലപ്പോഴൊക്കെ ഭക്ഷണങ്ങളും വൈറലാകാറുണ്ട്. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഒരു വിഭവമാണ് തന്തൂരി ചായ. തന്തൂരി ചിക്കനും....

പാഴാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്കൊണ്ട് വിവാഹ സദ്യയൊരുക്കി നവദമ്പതികൾ…സ്വാദിഷ്ടമായ വിഭവങ്ങൾക്ക് നന്ദി പറഞ്ഞ് അതിഥികൾ…

വിവാഹത്തിന് വ്യത്യസ്തമായ രീതിയിൽ സദ്യ ഒരുക്കി മാതൃകയായിരിക്കുകയാണ് നവദമ്പതികൾ. ചെറീ ഹാരിസും ഭര്‍ത്താവ് ജെയിംസ് മെയ്ന്‍വെയറിങ്ങുമാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ ആ....

Page 7 of 7 1 4 5 6 7