ഇന്ന് ലോക പ്രമേഹദിനം- കരുതൽ വേണം കുട്ടികളിലും..

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് അത് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ....

പർവ്വതങ്ങൾക്ക് മുകളിലെ കുത്തനെയുള്ള പാറകളിൽ ഊഞ്ഞാൽ കെട്ടി ആടുന്ന യുവാവ്- അവിശ്വസനീയമായ കാഴ്ച

ശ്വാസമടക്കിപിടിച്ചു കണ്ടിരിക്കുന്ന ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. അവിശ്വസനീയമെന്നു തോന്നുന്ന ഇത്തരം കാഴ്ചകൾ ഇപ്പോഴും ചർച്ചയാകാറുമുണ്ട്. എന്നാൽ, അത്ഭുതപ്പെടണോ ഭയപ്പെടണോ....

ഹൃദയാരോഗ്യത്തിന് നിലക്കടല ശീലമാക്കാം

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് നിലക്കടല. നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് പ്രത്യേകിച്ച് തണുപ്പുകാലത്ത് വളരെ ഗുണം ചെയ്യും. വിറ്റാമിൻ ഇ,....

പ്ലാസ്റ്റിക് സർജറി ചെയ്ത് പതിനൊന്നാം ദിവസം ലാലേട്ടനൊപ്പം ചെയ്ത സിനിമയാണത്- അപകടത്തെ കുറിച്ച് പങ്കുവെച്ച് മഞ്ജു പത്രോസ്

റിയാലിറ്റി ഷോയിലൂടെയാണ് വന്നതെങ്കിലും സിനിമകളിലും സജീവമാണ് നടി മഞ്ജു പത്രോസ്. അതിനുപുറമെ യൂട്യൂബ് ചാനലിലും സാന്നിധ്യമറിയിക്കാറുണ്ട്. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരുകോടി....

2011 നവംബർ 11 ന് 11:11 ന് ജനിച്ച മിറാക്കിൾ ബാലൻ പതിനൊന്നാം വയസിലേക്ക്..

സംഖ്യാശാസ്ത്രത്തിലും അക്കങ്ങളിലുമെല്ലാം പ്രത്യേകതകൾ കാണുന്നവരാണ് ഇന്ത്യക്കാർ. വിദേശികളെ സംബന്ധിച്ചും അവർ ഇക്കാര്യത്തിൽ കൗതുകം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, 2011 നവംബർ 11....

ആദ്യമായി സൗദിയിലേക്ക്, ഒപ്പം ‘സ്റ്റാർ മാജിക്’, ‘ടോപ് സിംഗർ’ അംഗങ്ങളും..- വിഡിയോ പങ്കുവെച്ച് അനു

ലോക്ക് ഡൗണിന് ശേഷം സജീവമായി തുടങ്ങുകയാണ് കലാലോകം. ഇടവേളയ്ക്ക് ശേഷം സ്റ്റേജ് ഷോകൾ മടങ്ങിയെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടി വി....

‘ഹായ്, ഞാൻ സുന്ദരിയായല്ലോ..’- ആദ്യമായി ഹെയർകട്ട് ചെയ്ത സന്തോഷത്തിൽ ഒരു കുഞ്ഞ്

നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ....

സകുടുംബം അജു വർഗീസ്- ഒപ്പം പോസ് ചെയ്ത് ഒരു കുഞ്ഞ് താരപുത്രനും..

നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം താരസമ്പന്നമായിരുന്നു. അടുത്ത സുഹൃത്തുക്കളെന്നതിലുപരി സഹോദരങ്ങളെപോലെയാണ് നടൻ വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസ്,....

‘ആരും തെറ്റിദ്ധരിക്കരുത്, ബാബു മോന്റെ മനസ്സിൽ ഒന്നുമില്ല..’- ചിരിപടർത്തി കുഞ്ഞു ഗായകൻ

മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നു സീസണുകളിലായി മികവുറ്റ ഗായകരെ മലയാളത്തിന് സമ്മാനിച്ച് ഈ....

ഏഴുമാസത്തിനുള്ളിൽ 1,400 കുഞ്ഞുങ്ങൾക്ക് 42 ലിറ്ററോളം മുലപ്പാൽ പകർന്ന് യുവതി- കനിവിന് കയ്യടി

‘അമ്മ എന്നത് സ്വന്തം കുഞ്ഞുങ്ങളോട് മാത്രം കനിവുപകരുന്ന ഒരു സ്ഥാനമില്ല. എല്ലാ കുഞ്ഞുങ്ങളെയും ഒരേപോലെ കാണാനുള്ള മനസും കരുണയും ഓരോ....

കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്- 33.15 സെക്കൻഡിനുള്ളിൽ കഴിച്ച് നേടിയത് റെക്കോർഡ്!

ഒരു മുളക് തന്നെ എത്ര കഷ്ടപ്പാടാണ് പച്ചയ്ക്ക് കഴിക്കാൻ, അല്ലേ? എന്നാൽ, ലോകത്തിലെ ഏറ്റവും ഏരുവേരിയ മുളക് കഴിച്ച് റെക്കോർഡ്....

അപകടത്തിൽ ഓർമ്മകൾ നഷ്ടമായി; സ്വന്തം ഭാര്യയെ ഹോം നഴ്‌സായി തെറ്റിദ്ധരിച്ച് പറഞ്ഞയച്ചു- കണ്ണീരണിയിക്കും മനുവിന്റെ ജീവിതം

2018 ഡിസംബർ 5- മനുവിനെ സംബന്ധിച്ച് അതിഭീകരമായ ഒരു ദിനമായിരുന്നു. വലിയൊരു അപകടം, അതേതുടർന്ന് അന്നുവരെയുള്ള ഓർമ്മകൾ നഷ്ടമാകുന്നു. മരിച്ചെന്നുറപ്പായി....

സ്റ്റേജിലൊന്നും പറ്റില്ല, വേണമെങ്കിൽ സ്‌കൂൾ മുറ്റത്ത് രണ്ടു സ്റെപ്പിടാം- രസികൻ വിഡിയോ

മുതിർന്നുകഴിയുമ്പോൾ ഏറ്റവുമധികം നഷ്ടബോധം തോന്നുന്ന ഒന്നാണ് കുട്ടിക്കാലം. പ്രത്യേകിച്ച് സ്‌കൂൾ. അതിനാൽ തന്നെ ആ സ്‌കൂൾ ജീവിതത്തെക്കുറിച്ച് നല്ല ഓർമ്മകൾ....

തലകീഴായി നിൽക്കുന്ന ആളെ തലയിൽ ചുമന്ന് പടികൾ കയറു യുവാവ്- അമ്പരപ്പിക്കുന്ന കാഴ്ച

വിചിത്രമായ കാര്യങ്ങളിലൂടെ ലോകശ്രദ്ധനേടുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ട്. അമ്പരപ്പിക്കുന്ന കാര്യങ്ങൾ പരീക്ഷിക്കുകയും അവ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു വിഡിയോ....

ലഹരിക്കടിമയായ പിതാവ് കുഞ്ഞുമക്കളുമായി സ്റ്റേഷനിലെത്തി; കുഞ്ഞുങ്ങളെ പരിപാലിച്ച് പോലീസ് ഉദ്യോഗസ്ഥർ- വിഡിയോ

മനുഷ്യനെ സ്വയം നിയന്ത്രിക്കാനാകാത്ത വിധം അക്രമാസക്തനാക്കുന്ന ഒന്നാണ് ലഹരിയുടെ ഉപയോഗം. ഒരിക്കൽ ലഹരിക്ക് അടിമയായി കഴിഞ്ഞാൽ തിരികെ സാധാരണ ജീവിക്കാത്തതിലേക്കുള്ള....

ഖനി തകർന്ന് ഒൻപതുനാൾ ഭൂമിക്കടിയിൽ കുടുങ്ങി തൊഴിലാളികൾ; ജീവൻ രക്ഷിച്ചത് കാപ്പിപൊടി!

തൊഴിലിടങ്ങളിലെ അപകടങ്ങൾ പലതരത്തിലാണ്. ഓരോ ജോലിയുടെയും സ്വഭാവമനുസരിച്ചാണ് അപകടങ്ങളുടെ തീവ്രതയും മാറുക. കൂട്ടത്തിൽ ഏറ്റവും അപകടം പിടിച്ച ജോലിയാണ് ഖനിത്തൊഴിലാളികളുടേത്.....

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത ആദ്യമായി വിമാനയാത്ര നടത്തി; യാത്ര സാധ്യമാക്കാൻ എയർലൈൻ നീക്കം ചെയ്തത് ആറ് സീറ്റുകൾ!

വിമാനയാത്ര അപ്രാപ്യമായ ഒന്നല്ല ഇന്ന്. അതത്ര വലിയ കാര്യവുമല്ല പലർക്കും. എന്നാൽ ചിലർക്ക് എത്ര സമ്പാദ്യം ഉണ്ടെന്നു പറഞ്ഞാൽ പോലും....

35 വർഷങ്ങൾക്ക് ശേഷം ആദ്യമായി അമ്മയുടെ ശബ്ദം കേട്ട് മകൻ- ഉള്ളുതൊട്ടൊരു കാഴ്ച

അമ്മയെന്നും സ്നേഹത്തിന്റെ പര്യായമാണ്. മക്കൾക്കായി ഏതറ്റം വരെ പോകാനും അമ്മമാർ തയ്യാറാണ്. ഈ വികാരം മനുഷ്യരിൽ മാത്രമല്ല. മൃഗങ്ങളിലും അങ്ങനെത്തന്നെയാണ്.....

‘സ്വന്തം ഭർത്താവിൽ നിന്ന് തന്നെ അവൾ അതറിയണം, താനൊരു ഗായികയാണെന്ന്..’- വിഡിയോ പങ്കുവെച്ച് വിജയ് മാധവ്

വിവാഹശേഷം നടി ദേവിക നമ്പ്യാർ തന്റെ ഭർത്താവും ഗായകനുമായ വിജയ് മാധവിനൊപ്പം യുട്യൂബ് ചാനലുമായി സജീവമാണ്. ഒട്ടേറ പരമ്പരകളിലൂടെ സുപരിചിതയാണ്....

ചിരട്ടയിൽ നിന്നും തേങ്ങാ പൂർണമായി അടർത്തിയെടുക്കാൻ ഒരു എളുപ്പമാർഗം- വിഡിയോ

തേങ്ങാ പൊതിക്കുന്നതും ഉടയ്ക്കുന്നതും ചിരകുന്നതുമെല്ലാം വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പക്ഷെ, ഏത് ഇന്ത്യൻ കറികളിലും രുചികൂട്ടണമെങ്കിൽ തേങ്ങാ അത്യാവശ്യവുമാണ്. ചിരണ്ടിയെടുക്കുന്നത്....

Page 109 of 177 1 106 107 108 109 110 111 112 177