സന്ധ്യയ്ക്കെന്തിന് സിന്ദൂരം…മലയാളികളുടെ പ്രിയഗാനം അതിമനോഹരമായി ആലപിച്ച് ശ്രീനന്ദ്

സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം കാട്ടാറിനെന്തിനു പാദസരം എന്‍ കണ്മണിക്കെന്തിനാഭരണം…മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന മധുര സുന്ദരഗാനവുമായി എത്തുകയാണ് പാട്ട്....

കച്ചാ ബദാമിന് ചുവടുവയ്ക്കുന്ന കണ്മണിക്കുട്ടി, ഒപ്പം ചേർന്ന് മുക്തയും

കണ്മണിക്കുട്ടി ഇന്ന് മലയാളികൾക്ക് സുപരിചിതരായാണ്. രസകരമായ വിഡിയോകളുമായി സോഷ്യൽ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ചലച്ചിത്രതാരം മുക്തയുടെ മകൾ കൺമണിയുടെ വിഡിയോകൾക്കായി കാത്തിരിക്കാറുമുണ്ട്....

വൈറ്റമിൻ ഡിയുടെ അഭാവവും ആരോഗ്യപ്രശ്നങ്ങളും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലുകളുടെ ബലം പ്രായമാകുമ്പോള്‍ കുറഞ്ഞു വരും. ഇത് സന്ധികളില്‍ വേദന സൃഷ്ടിക്കും. കാല്‍മുട്ടിനും, കൈമുട്ടിനും കൈയുടെ കുഴയ്ക്കുമെല്ലാം ഇത്തരത്തില്‍ വേദന....

ഇവിടെ വെച്ച് വിവാഹം നടത്തിയാൽ ദമ്പതികൾക്ക് സമ്മാനമായി ലഭിക്കുക 1.7 ലക്ഷം രൂപ; രസകരമായ ആചാരങ്ങളുമായി ഒരു ഗ്രാമം

തലവാചകം വായിച്ച് സംശയിക്കേണ്ട, പറഞ്ഞുവരുന്നത് ഇറ്റലിയിലെ ഒരു പ്രദേശത്തെ ചില രസകരമായ രീതിയെകുറിച്ചാണ്. മധ്യ ഇറ്റലിയിലെ ലാസിയോ എന്ന പ്രദേശത്ത്....

‘പാമരം പളുങ്ക്‌ കൊണ്ട്‌..’; മിയയുടെ പാട്ടുതോണിയുടെ താളമേറ്റെടുത്ത് ആസ്വാദകർ- പാട്ടുവേദിയിൽ ഒരു വിസ്മയ നിമിഷം

പാമരം പളുങ്ക്‌ കൊണ്ട്‌പന്നകം കരിമ്പ്‌ കൊണ്ട്‌പഞ്ചമിയുടെ തോണിയിലെപങ്കായം പൊന്ന്‌ കൊണ്ട്‌.. ഈ മനോഹരമായ വരികൾ ഏറ്റുപാടാത്ത മലയാളികൾ ചുരുക്കമാണ്. ലോകത്തിന്റെ....

ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാനെത്തിയ നാടോടി പെൺകുട്ടി മലയാളി മങ്കയായതിന് പിന്നിൽ…

ഒരൊറ്റ നിമിഷം ചിലരുടെ ജീവിതം മാറിമറിയാൻ… ഇപ്പോഴിതാ അത്തരത്തിൽ ഒരൊറ്റ ക്ലിക്കിലൂടെ ജീവിതം മാറിമറിഞ്ഞ ഒരു പെൺകുട്ടിയാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ....

അർദ്ധരാത്രിയിൽ മുംബൈ റോഡിൽ കുടുങ്ങിയ അപരിചിതർക്ക് ബൈക്കിൽ നിന്ന് പെട്രോൾ നൽകി സ്വിഗ്ഗി ഡെലിവറി ബോയ്- കൈയടി നേടിയ കനിവ്

കനിവിന്റെ കണങ്ങൾ നമുക്ക് ലോകത്തിന്റെ ഏതുമൂലയിലും കാണാൻ സാധിക്കും. സഹജീവികളോട് ദയവ് കാണിക്കാൻ സാധിക്കുന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവർ....

ഓണ്‍ലൈന്‍ ഷോപ്പിംഗ് ശക്തിപ്പെട്ടതോടെ വ്യാപാരികൾ പ്രതിസന്ധിയിലോ..? മറികടക്കേണ്ടതെങ്ങനെ…

കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശക്തിപ്പെട്ടതോടെ വ്യാപാരികൾക്ക് അത് വലിയ തിരിച്ചടിയുണ്ടാക്കി. ലക്ഷങ്ങൾ വായ്പയെടുത്തും കടം വാങ്ങിയും വില്പനയ്ക്കായി സ്വരൂപിച്ച....

യുദ്ധഭൂമിയിൽ നിന്നും ആര്യ എത്തി, പ്രിയപ്പെട്ട സൈറയ്‌ക്കൊപ്പം

ലോകം മുഴുവൻ വേദനയോടെ യുക്രൈനിലേക്ക് ഉറ്റുനോക്കുകയാണ്… യുദ്ധഭൂമിയിൽ നിന്നുള്ള വാർത്തകളും ചിത്രങ്ങളുമൊക്കെ വേദനയോടെയാണ് ലോകജനത നോക്കികാണുന്നത്. യുദ്ധഭൂമിയിൽ നിന്നും ഇന്ത്യയിലേക്ക്....

‘കച്ചാ ബദാമി’ന് ശേഷം ‘പേരയ്ക്ക’ പാട്ട്, യൂട്യൂബിൽ ട്രെൻഡായി തെരുവോരക്കച്ചവടക്കാരന്റെ ഗാനം

ചില പാട്ടുകൾ വേഗത്തിൽ ഹൃദയതാളങ്ങൾ കീഴടക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഭരിച്ചുകൊണ്ടിരുന്ന ഗാനമാണ് കച്ചാ ബദാം. ഭൂപൻ....

കുടുംബത്തിന്റെ ആകെ വരുമാനം 200 രൂപ, തയ്യൽക്കാരനായ അച്ഛന്റെ മകൻ കളക്ടറായതിന് പിന്നിൽ…

വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് വിജയ് കുലങ്കെ ജനിച്ചത്. ദിവസവേതനക്കാരായ മാതാപിതാക്കളുടെ ഒരു ദിവസത്തെ ആകെ വരുമാനം 200 രൂപയായിരുന്നു.....

ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവ്വതത്തിനുള്ളിൽ കുടുങ്ങി നായ; സാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ

മൃഗങ്ങളോടുള്ള സ്നേഹത്തിന് അതിരുകളില്ലാത്തവരുണ്ട്. സ്വന്തം ജീവനേക്കാൾ മിണ്ടാപ്രാണികളായ അവയുടെ ജീവിതത്തിന് അവർ മൂല്യം നൽകുന്നു. അതുകൊണ്ടുതന്നെ വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത ഒരു....

11.71 ലക്ഷം മൺവിളക്കുകൾ തെളിയിച്ച് മധ്യപ്രദേശിലെ ക്ഷേത്ര നഗരമായ ഉജ്ജയിൻ; ഇനി ഗിന്നസ് തിളക്കവും

ദീപങ്ങളുടെ കൂടി ആഘോഷമാണ് ശിവരാത്രി. ക്ഷേത്രങ്ങളിൽ ദീപജ്യോതി തെളിയുന്ന അതുല്യ സന്ദർഭത്തിന്റെ മികവിൽ ഗിന്നസ് റെക്കോർഡ് തിളക്കത്തിലാണ് മധ്യപ്രദേശിലെ ക്ഷേത്ര....

നൂറുകണക്കിനാളുകൾക്ക് അഭയകേന്ദ്രമായി യുക്രൈനിലെ ഇന്ത്യൻ റെസ്റ്റോറന്റ്; അഭയം പ്രാപിച്ചവർക്ക് ഭക്ഷണവും നൽകി ഉടമയും ജീവനക്കാരും

യുക്രൈയ്നിലെ പ്രതിസന്ധി ഘട്ടം ലോകമെമ്പാടുമുള്ള ആളുകളെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. ആളുകൾക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യങ്ങളൊക്കെ പുരോഗമിക്കുന്നതേയുള്ളു. ഇന്നലെ ഷെൽ ആക്രമണത്തിൽ....

ഒറ്റമുറി ഷെഡിന്റെ ചോർച്ചയടയ്ക്കാൻ ഷീറ്റ് ചോദിച്ചെത്തി, സ്വന്തമായൊരു വീട് തന്നെ പണിത് നൽകി കടയുടമ

സഹജീവി സ്നേഹത്തിന്റെ നിരവധി കഥകൾ നാം ദിവസവും കേൾക്കാറുണ്ട്. അത്തരത്തിൽ മറ്റൊരു മനോഹരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്.....

മാന്ത്രിക ചൂലുകൾ മുതൽ തൊപ്പി വരെ ;താരമായി ഹാരി പോട്ടർ തീമിൽ ഒരുങ്ങിയ പാസ്ത- വിഡിയോ

ഹാരി പോട്ടർ എന്ന മാന്ത്രിക നോവലും അതിനോടനുബന്ധിച്ച് ഒരുങ്ങിയ സിനിമകളും വായിക്കാത്തവരും കാണാത്തവരും ചുരുക്കമാണ്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഹരി....

അന്ന് അച്ഛന്റെ നായിക ഇന്ന് മകന്റെയും; ‘പ്രജാപതി’യിൽ മമ്മൂട്ടിയുടെ നായികയായ അദിതി റാവു ‘ഹേ സിനാമിക’യിൽ ദുൽഖർ സൽമാന്റെയും നായികയായി എത്തുമ്പോൾ…

സൂപ്പർതാരങ്ങളുടെ പ്രായത്തെ വെല്ലുന്ന ലുക്കും ഗ്ലാമറുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആഘോഷമാക്കാറുണ്ട്. കൂടുതലും നായകന്മാരെക്കുറിച്ചുള്ള ഇത്തരം വാർത്തകളാണ് ശ്രദ്ധിക്കപ്പെടുന്നത്, എന്നാൽ....

വെറും രണ്ടര രൂപയ്ക്ക് രുചിയൂറും സമൂസ; സമൂഹമാധ്യങ്ങളിൽ താരമായി വിൽപ്പനക്കാരനായ എഴുപത്തിയഞ്ചുകാരനും- വിഡിയോ

മനുഷ്യത്വത്തിന്റെ നന്മ വറ്റാത്ത ചില കാഴ്ചകൾ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. ഒട്ടേറെ ആളുകൾ ഇങ്ങനെ താരങ്ങളായി മാറാറുമുണ്ട്. ജീവിതമാർഗം പോലും....

ഇത് ടാൻസാനിയൻ സ്റ്റൈൽ അറബിക് കുത്ത്; ബീസ്റ്റിലെ ഗാനത്തിന് ചുവടുവെച്ച് വൈറൽ താരങ്ങൾ

സമൂഹമാധ്യമങ്ങളിൽ സജീവമായവർക്ക് സുപരിചിതരാണ് ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീന പോളും. ഇരുവരും ടിക് ടോക്കിലും ഇൻസ്റാഗ്രാമിലും താരങ്ങളാണ്. ഇന്ത്യൻ....

ഒന്ന് വീണതുമാത്രമേ ഓർമ്മയുള്ളു; ചിരി പടർത്തി ഒരു രസികൻ പാണ്ട- വിഡിയോ

പാണ്ടകൾ വളരെ രസകരമായ പെരുമാറ്റരീതികളിലൂടെ ചിരി പടർത്തുന്നവരാണ്. അവയെ നിരീക്ഷിച്ച് മണിക്കൂറുകളോളം ഇരുന്നാലും അല്പം പോലും മടുപ്പ് തോന്നില്ല. എന്നാൽ,....

Page 132 of 175 1 129 130 131 132 133 134 135 175