കൊവിഡ് കാലത്തെ ജീവിതം ഏറെ കരുതലോടെ വേണം. കാരണം വൈറസ് എവിടെ നിന്നാണ് പകരുന്നതെന്ന് പറയാൻ സാധിക്കില്ല. അതിനാൽ ഈ....
മനസിനും ശരീരത്തിനും ആവശ്യമുള്ള ഒന്നാണ് ഉറക്കം എന്നത്. സുഖകരമായ ആരോഗ്യത്തിന് സുഖകരമായ ഉറക്കവും അനിവാര്യം തന്നെ. എന്നാല്‍ ഇന്ന് പലവിധ....
ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും കുട്ടികൾക്ക് കൊറോണക്കാലവും അവധിക്കാലം പോലെയാണ്. മഴയും ശക്തമായതോടെ ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞാൽ കുട്ടികൾക്ക് വീടുകളിൽ തന്നെ....
കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിച്ചുവരികയാണ്. രോഗസംക്രമണം തടയാന്‍ പൊതുജനങ്ങള്‍ എന്തു ചെയ്യണം എന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവകുപ്പ്. കൊവിഡ് രോഗബാധ....
ലോക്ക്ഡൗൺ ഇളവുകള്‍ വന്നതോടുകൂടി പൊതുഗതാഗത സംവിധാനം സജീവമായിരിക്കുകയാണ്. കൊറോണ ഭീഷണി നിലനില്‍ക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ ബസ്- ട്രെയിന്‍- ടാക്സി....
വിഷാദരോഗത്തിന് അടിമപ്പെട്ട് മരണമടയുന്നവരുടെ എണ്ണം ദിവസവും വർധിച്ചുവരികയാണ്. ഇന്നത്തെ ജീവിതസാഹചര്യങ്ങൾ മിക്കവരിലും സ്ട്രെസ് പോലുള്ള രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.....
കൊവിഡ് കാലത്ത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന അതേ പിന്തുണയും കരുതലും കുട്ടികള്‍ക്കും കൊടുക്കേണ്ടതാണ്. ഒരുപക്ഷെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പരിഗണന അവര്‍ക്ക് കൊടുക്കേണ്ടതുമാണ്.....
കൊറോണ കാലം പ്രായം ചെന്നവരെ സംബന്ധിച്ച് ആധിയും വ്യാകുലതകളും നിറഞ്ഞതാണ്. സമൂഹ വ്യാപന ഭീഷണി കാരണം മനസമാധാനത്തോടെ ഒന്നു പുറത്തിറങ്ങാന്‍....
കൊവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം മുന്നണി പോരാളികളായിപ്രവര്ത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. ക്രമസമാധാനപരിപാലന ചുമതലയുള്ള പൊലീസുകാര്‍ക്ക് കൊവിഡ് സൃഷ്ടിച്ചഭീഷണി....
വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിൽ കറൻസി നോട്ടുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൊറോണ വൈറസ് കറൻസി നോട്ടുകളിൽ എത്ര സമയം....
പ്രായമായവര്‍ക്കിടയില്‍ മാത്രമല്ല ചെറുപ്പക്കാരുടെ ഇടയിലും ഇക്കാലത്ത് ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. മാറുന്ന ജീവിതശൈലിയും കൃത്യതയില്ലാത്ത ശീലങ്ങളും ഭക്ഷണരീതിയിലെ വൈകൃതങ്ങളുമൊക്കെയാണ് യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതമുണ്ടാകാനുള്ള....
കൊവിഡ് വ്യാപനം തടയുന്നതിന് നമ്മളെല്ലാരും ഒറ്റക്കെട്ടായി വൈറസിനെ പ്രതിരോധിക്കേണ്ടതുണ്ട്. നമ്മള് ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ രോഗവ്യാപന സാധ്യത കുറക്കുന്ന വലിയ....
കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ചുപോലും ചിന്തിക്കാൻ കഴിയാത്തവരാണ് ഇന്ന് മിക്കവരും. രാവിലെ ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ....
കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനങ്ങൾ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. കൊറോണ വൈറസിന് പിന്നാലെ പകർച്ചവ്യാധികളും പടർന്നതോടെ ജനങ്ങൾ ഏറെ ഭീതിയിലാണ് കഴിയുന്നത്.....
പുതുതായി കൊവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. മാത്രമല്ല ഇതില്‍ തന്നെ പലര്‍ക്കും ലക്ഷണങ്ങൾ കാണിക്കാത്ത ഒരവസ്ഥയുമുണ്ട്. ഈ....
കൊവിഡ് പ്രതിരോധത്തിലെ വെല്ലുവിളികൾ വർധിച്ചെങ്കിലും ലോക്ക്ഡൗൺ സ്ഥായിയായ ഒരു പ്രതിരോധ മാര്‍ഗമായി നമുക്ക് സ്വീകരിക്കാൻ സാധിക്കില്ല. അത്തരമൊരു പശ്ചാത്തലത്തിൽ, കൊവിഡ്....
സൗജന്യ മാസ്ക് വിതരണം കൊറോണ കാലത്ത് വളരെ സജീവമായി നമുക്ക് ചുറ്റും നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. വിവിധ സന്നദ്ധ സംഘടനകളും....
കാലവര്‍ഷം ശക്തമായതോടെ ആരോഗ്യകാര്യത്തിലും ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കണം. കൊറോണ വൈറസിന് പിന്നാലെ ഡെങ്കിപ്പനിയും സംസ്ഥാനത്ത് വ്യപകമാകുന്നുണ്ട്. മഴയും തണുപ്പുമെല്ലാം....
ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്നം മിക്കവരെയും അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നുണ്ട്. ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍....
കാലം മാറുമ്പോള്‍ കോലവും മാറണം എന്നാണല്ലോ പറയാറ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മലയാളികളുടെ ജീവിത ശൈലിയിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ജീവിതശൈലിയിലെ മാറ്റം....
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!