പാമ്പ് കടിയേറ്റാൽ: ചെയ്യേണ്ടതും, ചെയ്യരുതാത്തതും
പാമ്പ് കടിയേറ്റ് മരണം വരെ സംഭവിക്കുന്ന വാർത്തകൾ നാം കാണാറുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരമാണ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ....
വ്യായാമവും ഭക്ഷണരീതിയും; അറിഞ്ഞിരിക്കാം ചില ആരോഗ്യകാര്യങ്ങൾ
ഇന്നത്തെ ജീവിതസാഹചര്യത്തിനിടയ്ക്ക് സൗകര്യപൂർവ്വം മനുഷ്യർ ഒഴിവാക്കുന്ന ഒന്നാണ് വ്യായാമം. എന്നാൽ വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത: ....
നിസ്സാരമല്ല നടുവേദന; കാരണങ്ങള് പലതാണ്
ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടുവരാറുള്ളത്. പലരും നടുവേദനയെ നിസ്സാരമായാണ്....
ആരോഗ്യമുള്ള പല്ലിന് വേണം കൃത്യമായ സംരക്ഷണം
മുഖ സംരക്ഷണവും മുടി സംരക്ഷണവുമൊക്കെ പോലെത്തന്നെ ഏറെ കരുതൽ നൽകേണ്ട ഒന്നാണ് പല്ല്. മനുഷ്യ ശരീരത്തില് പ്രധാനമാണ് പല്ല്. എന്നാല്....
സ്മാർട്ട് ഫോണും ആരോഗ്യ പ്രശ്നങ്ങളും
ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ തന്നെ ബുദ്ധിമുട്ടാണ് ഇന്നത്തെ തലമുറയ്ക്ക്. ആഗ്രഹിക്കുന്നതെല്ലാം വിരൽത്തുമ്പില് എത്തിക്കാൻ സാധിക്കുന്നു എന്നതുതന്നെയാണ് ഇതിനെ....
ശരീര ഭാരം കുറയ്ക്കാന് പപ്പായ; അറിഞ്ഞിരിക്കാം ഗുണങ്ങള്
വീട്ടുവളപ്പിലും വിപണികളിലുമെല്ലാം സുലഭമാണ് പപ്പായ. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില് ഏറെ മുന്നിലാണ് പപ്പായയുടെ സ്ഥാനം. ശരീരഭാരം കുറയ്ക്കാന് ആഗ്രഹിക്കുന്നവര് പപ്പായ....
ലോക പ്രമേഹ ദിനത്തിൽ അറിയാം പ്രമേഹത്തെ; എടുക്കാം ചില കരുതൽ
ഇന്ന് നവംബർ 14 ലോക പ്രമേഹ ദിനം. ഈ ദിനത്തിൽ അറിഞ്ഞിരിക്കാം പ്രമേഹരോഗത്തെക്കുറിച്ചും അതിന്റെ പ്രതിവിധികളെക്കുറിച്ചും. പ്രമേഹം ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു....
മുട്ടയും ആരോഗ്യഗുണങ്ങളും..!!
ഏറ്റവും സുലഭമായി ചെറിയ വിലയിൽ മാർക്കറ്റുകളിൽ ലഭ്യമാകുന്ന പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയ ഒരു ഭക്ഷ്യ വിഭവമാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട ഭക്ഷണ പ്രേമികൾക്ക്....
ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..!!
ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു രോഗമാണ് വിളർച്ച. വിളർച്ചയുള്ളവരിൽ എപ്പോഴും ക്ഷീണം അനുഭവപ്പെടും. രക്തത്തില ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് വിളര്ച്ചയ്ക്ക്....
കണ്ണിന്റെ കാര്യത്തിൽ വേണം അല്പം കരുതൽ..!!
മനോഹരമായ കണ്ണുകൾ സൗന്ദര്യത്തിന്റെ ലക്ഷണങ്ങളാണ്. കണ്ണിനെ മനോഹരമാക്കാൻ നിരവധി കോസ്മെറ്റിക്കുകൾ വിപണിയിൽ ഇന്ന് ലഭ്യമാണ്. എന്നാൽ ഇവയൊക്കെ കണ്ണിനെ പലപ്പോഴും മോശമായാണ് ബാധിക്കാറുള്ളത്. അതിനാൽ....
കുഞ്ഞുങ്ങളിലെ അമിതഭാരം: അറിയാം കാരണങ്ങളും പ്രതിവിധികളും
അമിതമായി ശരീരഭാരം കൂടുന്നത് മുതിർന്നവരെ പോലെത്തന്നെ ഇപ്പോൾ കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇന്നത്തെ ജീവിത സാഹചര്യമാണ് കുട്ടികളിൽ അമിതമായി വണ്ണം വയ്ക്കാൻ....
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഭക്ഷണത്തിന്റെ ഗുണം നോക്കാതെ രുചി മാത്രം നോക്കിയാണ് പലരും ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും....
ഭാരം കുറയ്ക്കാന് സഹായിക്കും ഈ ഡ്രൈഫ്രൂട്ട്സുകള്
ഡ്രൈഫ്രൂട്ട്സുകളില് നിരവധിയായ ആരോഗ്യ ഗുണങ്ങള് അടങ്ങിയിരിക്കുന്നു. വിവിധ തരം ഡ്രൈഫ്രൂട്ട്സുകള് ഇക്കാലത്ത് വിപണികളില് സുലഭമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും നട്സ് കഴിക്കുന്നത്....
മാംസാഹാരം കഴിക്കുന്നതിന് മുമ്പ് അറിയാം ചില ആരോഗ്യകാര്യങ്ങൾ
മാറി മാറി വരുന്ന ജീവിത സാഹചര്യവും ഭക്ഷണ രീതിയുമാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. പ്രത്യേകിച്ച് ജങ്ക് ഫുഡ് കഴിക്കുന്നത് ഒരു പരിധിവരെ കാന്സര്....
ആസ്ത്മ മുതൽ കാന്സര് വരെ; അറിഞ്ഞിരിക്കാം പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങൾ
സാധാരണ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന ഒരു പഴവർഗമാണ് പാഷൻ ഫ്രൂട്ട്. ഇവ മാർക്കറ്റുകളിലും ഇന്ന് ലഭ്യമാണ്. എന്നാൽ പലർക്കും അറിയില്ല പാഷൻ....
മാറുന്ന ജീവിതശൈലിയിൽ നിരവധി അസുഖങ്ങളും നമ്മോടൊപ്പം കൂടെക്കൂടാറുണ്ട്. എന്നാൽ ആരോഗ്യമുള്ള ശരീരത്തിനായി നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണം. എന്നാൽ....
ഹൃദയാഘാതത്തെ ചെറുക്കാന് ഈ ഭക്ഷണങ്ങള് ശീലമാക്കാം
പ്രായമായവരില് മാത്രമല്ല യുവാക്കളിലും ഇക്കാലത്ത് ഹൃദയാഘാതങ്ങള് അധികമായി കണ്ടുവരുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങളും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവുമൊക്കെയാണ് പലപ്പോഴും....
ആരോഗ്യപൂർണ്ണമായ ജീവിതത്തിന് ഭക്ഷണശീലത്തിൽ വരുത്താം ചില മാറ്റങ്ങൾ
എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഭക്ഷണരീതിയിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. പുറത്തുനിന്നുള്ള ആഹാരമാണ് ഇന്ന് കൂടുതലായും ആളുകൾ കഴിക്കുന്നത്. ഇത് വലിയ....
സന്ധിവേദന കുറയ്ക്കാന് ശ്രദ്ധിക്കാം ഈ കാര്യങ്ങള്
അസുഖങ്ങള്ക്ക് ഇക്കാലത്ത് പ്രായഭേദം എന്നൊന്നില്ല. കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം നിരവധിയായ രോഗാവസ്ഥകള് കണ്ടുവരാറുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് വര്ധിച്ചുവരുന്ന പല....
കാല്മുട്ടുവേദനയ്ക്ക് വീട്ടിലുണ്ട് ചില പരിഹാരങ്ങള്
മാറി മാറിവരുന്ന ജീവിതശൈലി ഇക്കാലത്ത് പലവിധ രോഗാവസ്ഥകളാണ് മനുഷ്യര്ക്ക് നല്കുന്നത്. രോഗികളുടെ എണ്ണവും ദിനംപ്രതി കൂടിവരുന്നു. നിത്യജീവിതത്തില് പലരെയും അലട്ടുന്ന....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

