പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനി- ഭയവും സസ്‌പെൻസും നിറച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ട്രെയ്‌ലർ
ജെല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘ചുരുളി’. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. 19 ദിവസം....
‘ചാന്‍സ് ചോദിക്കാന്‍ മാളയില്‍ നിന്നും ചാണക ലോറിയുടെ പിന്നില്‍ നിന്നുകൊണ്ട് കൊച്ചിയിലേയ്ക്ക് യാത്ര’; ജോജുവിനെക്കുറിച്ച് സംവിധായകന്‍ ജിയോ ബേബി
വെള്ളിത്തിരയില്‍ ഓരോ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കുന്ന ചലച്ചിത്ര താരങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളിലും ഇടം നേടാറുണ്ട്. വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി നായകനായി പ്രേക്ഷകരെ....
‘ലോക്ക് ഡൗൺ വിഷുക്കാലത്തെ യഥാർത്ഥ ഹീറോ ജോജുവാണ്’: ഹൃദയംതൊട്ട് സംവിധായകന്റെ കുറിപ്പ്
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സിനിമ മേഖല ഉൾപ്പെടെ നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സിനിമ നിർമാതാക്കളും സിനിമ മേഖലയിലെ ദിവസവേതനക്കാരുമൊക്കെ വലിയ....
‘ഈ സമയവും കടന്നുപോകും, ഈ അസുഖം വന്നതിന്റെ പേരിൽ ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരെ നാം കുറ്റപ്പെടുത്തരുത്, ഇത് കാലം തീരുമാനിച്ചതാണ്’; 19 ദിവസമായി വയനാട്ടിൽ കുടുങ്ങി ജോജു, വീഡിയോ
രാജ്യത്ത് സുരക്ഷയുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഈ സാഹചര്യത്തിൽ വയനാട്ടിൽ താൻ കുടുങ്ങിപ്പോയ....
‘ഇന്‍ ഇന്ത്യ ലവ്, ഗേള്‍ഫ്രണ്ട് വെരി എക്‌സ്‌പെന്‍സീവ്’; ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ടീസര്‍
‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്…’ മലയോളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു മറുപടിയാണ് ഇത്. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന....
മനമറിയുന്നോള്… പിന്നെ ഉയിരില്‍ തൊടും…; ജോജുവിന്റെ മക്കള്‍ പാടുമ്പോള്‍: വീഡിയോ
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ പലരും. പലപ്പോഴും സിനിമാവിശേഷങ്ങള്‍ക്ക് പുറമെ, കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്....
ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങള്‍; പുതിയ ചിത്രവുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്.....
ദേശിയ പുരസ്‌കാരം ഏറ്റു വാങ്ങി കീർത്തി സുരേഷും ജോജുവും
അറുപത്തിയാറാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി ജേതാക്കൾ. മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി കീർത്തി സുരേഷും ജോസഫിലെ അഭിനയത്തിന്....
അതിശയമാണ് ജോജുവും നിമിഷയും; ഭയവും ആകാംക്ഷയും നിറച്ച് ‘ചോല’ ട്രെയ്‌ലര്‍
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ചോല’. നിമിഷ സജയനെയും ജോജു ജോര്‍ജ്ജിനെയും സംസ്ഥാന അവാര്‍ഡിന് അര്‍ഹരാക്കിയതില്‍ ഈ....
‘പക്ഷേ ജോജുവിന്റെ ഏകാഗ്രത പാളിയില്ല.. ആർക്കും പോറലേൽക്കാതെ ജീപ്പ് ഇക്കരെയെത്തി’- ‘ചോല’യെ കുറിച്ച് സനൽകുമാർ ശശിധരന്റെ കുറിപ്പ്
ജോജു ജോർജിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’. അന്താരാഷ്ട്ര വേദികളിൽ അംഗീകാരം....
‘ജോജു എനിക്ക് ഒരു നടനല്ല, ഒരു മനുഷ്യനോ മൃഗമോ അല്ല.. അയാൾ അടിയുറച്ച ഒരു സിനിമാ പ്രേമിയാണ്’- സനൽകുമാർ ശശിധരന്റെ കുറിപ്പ്
ജോജുവും നിമിഷ സജയനും അഭിനയിച്ച സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’. അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിയ ചിത്രം....
സനൽകുമാർ ശശിധരന്റെ ‘ചോല’ ഡിസംബർ ആറിന് തിയേറ്ററുകളിലേക്ക്
പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച ‘ചോല’. ജോജു ജോർജും നിമിഷ സജയനുമാണ്....
വിസ്മയിപ്പിച്ച് ജോജുവും നിമിഷയും; ‘ചോല’ ഡിസംബറിൽ തിയേറ്ററുകളിലേക്ക്
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ചോല’. നിമിഷ സജയനെയും ജോജു ജോര്‍ജ്ജിനെയും സംസ്ഥാന അവാര്‍ഡിന് അര്‍ഹരാക്കിയതില്‍ ഈ....
“ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ”; ചിരിപ്പിച്ച് രമേഷ് പിഷാരടി
എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട്....
ജോജുവിന് പിറന്നാള്‍ മധുരം നല്‍കി മമ്മൂട്ടി; ‘വണ്‍’ ലൊക്കേഷനില്‍ ആഘോഷം: ചിത്രങ്ങള്‍
വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വസന്തം ഒരുക്കുന്ന നടനാണ് ജോജു ജോര്‍ജ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. ചലച്ചിത്രലോകത്തെ നിരവധി പേര്‍ താരത്തിന് ആശംസകൾ നേര്‍ന്ന്....
ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയ വിസ്മയംതീര്‍ക്കുന്ന മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും വീണ്ടും ഒന്നിക്കുന്നു. തങ്കം....
ദിവസങ്ങളായി കത്തിയമരുകയാണ് ആമസോണ്‍ മഴക്കാടുകള്‍. അടിക്കടി ഉണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് തന്നെ ഭീഷണിയാകുന്നു. ആമസോണ്‍ മഴക്കാടിന്റെ സംരക്ഷണത്തിന്....
ജൂനിയർ ആർട്ടിസ്റ്റ് മുതൽ കാട്ടാളൻ പൊറിഞ്ചുവരെ; ജോജു നടന്നുകയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്ക്
മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ജോർജ് എന്ന നടനിപ്പോൾ സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നത് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്… ജൂനിയർ....
ഹൃദയംതൊട്ട് ‘പൊറിഞ്ചുമറിയംജോസ്’-ലെ ഗാനം: വീഡിയോ
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘പൊറിഞ്ചുമറിയംജോസ്’ എന്ന ചിത്രം. അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ ചെമ്പന്‍ വിനോദും ജോജു ജോര്‍ജും....
ശ്രദ്ധനേടി ‘പൊറിഞ്ചുമറിയംജോസി’ലെ ജോജു; ചിത്രം തിയേറ്ററുകളിലേക്ക്
‘പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ ചെമ്പന്‍ വിനോദും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്‌ലര്‍ പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

