വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്,....
സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 57 പേർ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9....
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകള്‍ക്ക്....
സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ്; 11 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂർ ജില്ലയിലെ 27 പേർക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും,....
മധ്യകേരളത്തിൽ ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുകയാണ്. മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം,....
സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട-13,....
കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് ചിലയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്....
സംസ്ഥാനത്ത് 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം- 19, തൃശൂർ- 16, മലപ്പുറം, കണ്ണൂർ- 12 പേർക്ക് വീതവും....
കേരളത്തിൽ കൊവിഡ് ആന്റിബോഡി ടെസ്റ്റ് തിങ്കളാഴ്ച മുതൽ
സംസ്ഥാനത്ത് ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കൊവിഡ് ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനം. തിങ്കളാഴ്ച മുതലാണ്....
കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ ആണ് കൊവിഡ്....
സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം നൂറിലധികം പേർക്ക് ഇതാദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. പാലക്കാട്-40, മലപ്പുറം-18,....
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു; മൂന്ന് ദിവസം കനത്ത മഴ
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....
സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൊവിഡ്; മൂന്നു മരണം
സംസ്ഥാനത്ത് ഇന്ന് 94പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന രോഗ നിരക്കാണിത്. പത്തനംതിട്ട-14,കാസർകോഡ്-12, കൊല്ലം-11, കോഴിക്കോട്-10, ആലപ്പുഴ-8,....
പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നെത്തിയ ‘ആടുജീവിതം’ സംഘത്തിലൊരാൾക്ക് കൊവിഡ്
പൃഥ്വിരാജ് ഉൾപ്പെടെ 58 അംഗസംഘമാണ് ആടുജീവിതം ഷൂട്ടിങ്ങിന് ശേഷം കേരളത്തിലേക്ക് എത്തിയത്. സംഘത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോർദാനിൽ നിന്ന്....
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം സ്വദേശി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പിലൂടെയാണ് മരണ വിവരം പുറത്ത് വിട്ടത്. നാലാഞ്ചിറ സ്വദേശിയായ....
സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;19 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10....
മറ്റു ജില്ലകളിലേക്കുള്ള ബസ് സർവീസ് നാളെ ആരംഭിക്കും
ലോക്ക് ഡൗണിനെ തുടർന്ന് നിർത്തലാക്കിയ അന്തർ ജില്ലാ ബസ് സർവീസ് നാളെ ആരംഭിക്കും. അയൽജില്ലകളിലേക്ക് മാത്രമാണ് സർവീസ് ഉള്ളത്. ജില്ലകൾ....
ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ; ചാനൽ നമ്പറുകളും, ടൈം ടേബിളും
സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്‌സ് ചാനൽ വഴിയും യുട്യൂബ് വഴിയും....
സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ; 9 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ജൂൺ നാലുവരെ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.....
സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കൊവിഡ്; 15 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 10....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

