വയനാട് പുത്തുമലയിൽ കഴിഞ്ഞ ദിവസം നാടിനെ നടുക്കിക്കൊണ്ട് നടന്ന മണ്ണിടിച്ചിലിൽ നിരവധി ആളുകൾ കുടുങ്ങിയിരുന്നു. രക്ഷാപ്രവത്തനം ഉർജ്ജിതമായി നടക്കുന്ന പ്രദേശങ്ങളിൽ....
കനത്ത മഴയെത്തുടർന്ന് മിക്കയിടങ്ങളിലും ദിവസങ്ങളായി വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഇതോടെ മിക്കവരുടെയും ഫോണുകളുടെ ചാർജ് തീർന്ന് പുറം ലോകവുമായി ആശയം വിനിമയം....
കഴിഞ്ഞ ദിവസം മലപ്പുറം കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ കേരളക്കരയെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു. ഒരു കുടുംബത്തിലെ എട്ട് പേർ കണ്മുന്നിൽ അപ്രതീക്ഷിതമാകുന്ന അവസ്ഥ....
മധ്യകേരളത്തില് മഴ കുറഞ്ഞു സ്ഥിതി ശാന്തമാകുകയാണ്. എന്നാൽ ആലപ്പുഴ ജില്ലയില് കുട്ടനാട്ടില് വെള്ളം ഉയരുന്നുണ്ട്. എസി റോഡിലും പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ....
പാലക്കാട് അട്ടപ്പാടിയിലെ സ്ഥിതി അതീവ ഗുരുതരം. ഗ്രാമം പൂർണമായും ഒറ്റപെട്ടു. രക്ഷാപ്രവർത്തനത്തിനും സാധ്യമല്ലാത്ത സാഹചര്യമായിരുന്നു. അതേസമയം ഇപ്പോൾ പുഴയ്ക്ക് കുറുകെ കയറുകെട്ടി....
സംസ്ഥാനത്ത് നാശം വിതച്ച് മഴയുടെ ദുരിതപെയ്ത്ത് തുടരുകയാണ്. മിക്കയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും രൂക്ഷമാണ്. കേരളമൊന്നാകെ നിരവധിയാളുകളാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞ....
ബാണാസുരസാഗർ ഡാം ഇന്ന് തുറക്കും. വൈകീട്ട് മൂന്ന് മണിയോടെയാണ് ഡാം തുറക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക. മേഖലയിൽ കനത്ത ജാഗ്രതാ....
കേരളത്തിൽ മിക്കയിടങ്ങളിലും മഴ അതി ശക്തമായിത്തന്നെ തുടരുകയാണ്. സംസ്ഥാനത്തെ ഒന്പത് ജില്ലകളില് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. കാസര്ഗോഡ്,....
കേരളത്തിൽ കനത്ത മഴ തുടരുമ്പോൾ, മറ്റൊരു മഹാ ദുരന്തത്തിന് കൂടി കേരളക്കര സാക്ഷ്യം വഹിക്കേണ്ടിവരുമോയെന്നുള്ള ആശങ്കയിലാണ് കേരളജനത. എന്നാൽ നാളെ....
സംസ്ഥാനത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കനത്ത മഴ തുടരുകയാണ്.. കൊല്ലം തിരുവനന്തപുരം ഒഴികെ ബാക്കി സംസ്ഥാനങ്ങളിലെയെല്ലാം സാഹചര്യം ഏറെ ആശങ്കാജനകമാണ്. അതേസമയം മഴക്കെടുതിയിൽ....
സംസ്ഥാനത്ത് മഴ അതിശക്തമായി തന്നെ തുടരുന്നു. മഴക്കെടുതിയിൽ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. അതേസമയം കേന്ദ്ര ജല കമ്മീഷൻ....
സംസ്ഥാനത്ത് കനത്ത മഴതുടരുന്നു. നിരവധി ഇടങ്ങളിൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇടുക്കി, വയനാട് ജില്ലകളിലെ ചിലയിടങ്ങൾ പൂർണമായും ഒറ്റപ്പെട്ട....
കേരളം നേരിട്ട മഹാപ്രളയത്തിന് ഒരു വയസ്സാകുമ്പോൾ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലും, കാറ്റും മഴയും....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ തീവ്രമാകാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്....
കൊച്ചിയിലെ പ്രധാന സ്ഥാപനങ്ങലള് കേന്ദ്രീകരിച്ച് ആക്രമണം നടത്താന് ഐഎസ് ആസൂത്രണം നടത്തുന്നു. ഇതു വ്യക്തമാക്കുന്ന കത്ത് ഇന്റലിജന്സ് വിഭാഗം കേരളാ....
സ്പ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം ഇനി മുതല് റേഷന്കട വഴിയും. കേരളത്തിലെ 14,350 റേഷന് കടകളില് കുപ്പിവെള്ളം....
സോഷ്യല് മീഡിയയില് ഏറെ സജീവമാണ് കേരളാ പൊലീസ്. സാമൂഹ്യമാധ്യമങ്ങളില് കേരളാ പൊലീസ് ട്രോളുകളിലൂടെയുള്ള ബോധവത്കരണം തുടങ്ങിയിട്ടും കാലം കുറച്ചേറെയായി. വ്യത്യസ്തമായ....
പ്രളയം തോറ്റുപോയത് മലയാളിയുടെ ഒരുമയ്ക്ക് മുന്നിലാണ്. ജാതിയും മതവും എല്ലാം മറന്ന് എല്ലാവരും ഒന്നിച്ചു പൊരുതി പ്രളയത്തെ തോല്പിക്കുകയായിരുന്നു… രക്ഷാപ്രവർത്തനത്തിനായി ലോകത്തിന്റെ നനാതുറയിൽ....
ഡിജിറ്റൽ യുഗത്തിലേക്ക് മലയാളികളും എത്തിക്കഴിഞ്ഞു.. ഇനിയിപ്പോൾ പഠനം കൂടി ഡിജിറ്റൽ ആക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ പഠനം കൂടുതൽ എളുപ്പവും അനായാസവുമാക്കാൻ ഡിജിറ്റൽ....
പൂരത്തിനൊരുങ്ങി തൃശൂർ നഗരം.. തൃശൂർക്കാരുടെ മാത്രമല്ല കേരളക്കരയുടെ മുഴുവൻ വികാരമാണ് ചരിത്രവും ചൈതന്യവും ഒന്നിക്കുന്ന തൃശൂർ പൂരം. വടക്കും നാഥനെ ദർശിക്കാൻ കണിമംഗലം....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!