വൈക്കം വിജയലക്ഷ്മിക്ക് കൂട്ടായി ഇനി അനൂപ്..

ശാരീരിക അസ്വസ്ഥതകളെ പാടി തോൽപ്പിച്ച്  സംഗീതത്തിന്റെ ലോകത്ത് പുതിയ ചരിത്രം കുറിച്ച മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മിയുടെ  വിവാഹ....

‘ദാരിദ്ര്യത്തിലും സമ്പന്നൻ’; കാണാതെ പോകരുത് കേരളത്തിന്റെ കണ്ണ് നിറച്ച ഈ നന്മ മനുഷ്യനെ…

ലോകം മുഴുവനുമുള്ള ആളുകൾ കണ്ടുപഠിക്കണം സ്നേഹത്തിന്റെയും സഹനത്തിന്റെയും മാതൃകയായ ഈ  പിതാവിനെ.. കേരളം നേരിട്ട മഹാ പ്രളയത്തിൽ നിന്നും കേരളക്കരയെ....

അതിജീവനത്തിന്റെ നാൾ വഴികളിലും ഇടുക്കിയുടെ ദൃശ്യമനോഹാരിത വരച്ചുകാണിച്ച് ഒരു കെഎസ്ആർടിസി യാത്ര; വൈറൽ വീഡിയോ കാണാം

കേരളം അതിജീവനത്തിന്റെ നാൾ വഴികളിലൂടെ കടന്നുപോകുമ്പോഴും കേരളത്തിന്റെ ദൃശ്യ ഭംഗി വരച്ചുകാണിക്കുകയാണ് ഇടുക്കി. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കേരളത്തിൽ നിരവധി....

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് വേണ്ടി സ്നേഹത്തിന്റെ കരുക്കൾനീക്കി കുഞ്ഞുബാലിക..

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് ദിവസവും എത്തുന്നത്. ജാതി മത പ്രായ ഭേദമന്യേ നിരവധി ആളുകൾ കേരളത്തിനായി സഹായ....

ക്രിക്കറ്റ് ടീമിന്റെ പടനായകൻ സച്ചിൻ തന്നെ….

പുതിയ സീസണിലും കേരള ക്രിക്കറ്റ് ടീമിനെ നയിക്കാൻ സച്ചിൻ ബേബി എത്തും. നിരവധി ആശങ്കകൾക്കും ചർച്ചകൾക്കും ശേഷമാണ് കേരള ടീമിനെ....

സൂപ്പർ സ്റ്റാറായി വീണ്ടും കെഎസ്ആർടിസി; യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ..

മനുഷ്യത്വപരമായ നിലപാടെടുത്ത് വീണ്ടും കൈയ്യടി നേടി ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് കേരളത്തിന്റ സ്വന്തം ആനവണ്ടി. അര്‍ധരാത്രി വഴിയോരത്ത് ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി  കെ....

രണ്ട് പതിറ്റാണ്ടുകൾ കാത്തുവച്ച സമ്മാനവുമായി ലാലേട്ടനെത്തേടി ആ ആരാധകൻ എത്തി..

മലയാളികൾക്ക് എന്നും ആവേശമായ താരമാണ് മോഹൻലാൽ..താരാരാധന മൂത്ത നിരവധി ആരാധകരെ നാം ദിവസവും കാണാറുണ്ട്. അത്തരത്തിൽ തന്റെ പ്രിയപ്പെട്ട താരത്തിന് നല്കാൻ....

കതിർമണ്ഡപത്തിൽ നിന്നും രക്തം നൽകാൻ ആശുപത്രിയിലേക്ക്; മാതൃകയായി നവവരൻ

വിവാഹ ദിവസം തന്നെ ആശുപത്രിക്കിടക്കയിലെ രോഗിക്ക് സഹയാവുമായി വരൻ ഷിൽജു. കതിർ  മണ്ഡപത്തിൽ നിന്നും ഷിൽജു നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു… കോഴിക്കോട് മുക്കം കെ....

രക്ഷകർക്ക് മുന്നിൽ നിറകണ്ണുകളും കൂപ്പുകരങ്ങളുമായി കളക്ടർ.. വീഡിയോ കാണാം

പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിലെ ജനങ്ങൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും രൂപത്തിൽ രക്ഷകരായി അവതരിച്ചവരാണ് നമ്മുടെ മത്സ്യതൊഴിലാളികൾ.. കേരളം നേരിട്ട മഹാദുരന്തത്തെ ഒന്നാകെ അതിജീവിച്ച് വരികയാണ് നമ്മൾ.....

‘അതിജീവനത്തിന്റെ കേരളം’; മഹാ ദുരന്തത്തെ ഒറ്റകെട്ടായി നേരിട്ട കേരളജനതയെ പ്രശംസിച്ച് ലോകം…

അസാധാരണമായ ഒരു ദുരന്ത മുഖത്തുനിന്ന് കേരളത്തെ കൈ പിടിച്ചുയർത്തുകയാണ് ലോകം ….കഴിഞ്ഞ കുറെ ദിവസങ്ങളായി മഴയും വെള്ളവും കേരളത്തിൽ സംഹാര....

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്ന വാഹങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കണം…

പ്രളയക്കയത്തിൽ അകപ്പെട്ടവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും ഭക്ഷണവും, മരുന്നും മറ്റ് ആവശ്യസാധനങ്ങളുമായി നിരവധി വാഹനങ്ങൾ പോകുന്നുണ്ട്. ഇവർക്ക് യാത്രാ സൗകര്യം....

രക്ഷാപ്രവർത്തനം ഉർജിതമാക്കുന്നതിനായി ബെമല്‍- ടട്രാ ട്രക്കുകള്‍ എത്തി

വെള്ളത്തിലൂടെ സഞ്ചരിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കേരളത്തിൽ എത്തി. സൈന്യം ഉപയോഗിക്കുന്ന ഈ ട്രക്കുകൾ....

കേരളത്തിൽ മെച്ചപ്പെട്ട കാലാവസ്ഥ; രണ്ട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ പലയിടങ്ങളിയും മഴ കുറഞ്ഞെങ്കിലും ചെങ്ങന്നൂര്‍- തിരുവല്ല മേഖലകളില്‍ ഇന്നലെ രാത്രി വീണ്ടുമാരംഭിച്ച ശക്തമായ മഴ തുടരുകയാണ്. പമ്പയിലെ ജലനിരപ്പ് അപകടകരമായ....

ആകാശ മാർഗം രക്ഷാപ്രവർത്തനവുമായി സൈന്യം; സൈന്യത്തിന്റെ ശ്രദ്ധ ആകർഷിക്കാനുള്ള മാർഗങ്ങൾ കാണാം

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആളുകൾ ദുരിതമനുഭവിക്കുന്നതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. പല സ്ഥലങ്ങളിലും  കുടുങ്ങിയവരെ സൈന്യം എയര്‍ലിഫ്റ്റ് ചെയ്യുന്ന....

രക്ഷാപ്രവർത്തനം ഊർജിതമാക്കി സൈന്യം..

കേരളത്തിന്റെ ഒട്ടു  മിക്ക പ്രദേശങ്ങളിലേയും സ്ഥിതി രൂക്ഷമായതിനെത്തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി കേന്ദ്ര സേനയും നാട്ടുകാരും രംഗത്തുണ്ട്. എന്നാൽ ചാലക്കുടി പൂർണ്ണമായും....

‘ദുരിത ബാധിതർക്കൊപ്പം’; അവശ്യവസ്തുക്കളുമായി നിരവധി ആളുകൾ

പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും ഒരുക്കി നിരവധി ആളുകളും സംഘടനകളും. ദുരിതത്തിക്കയത്തിൽ കഴിയുന്നവർക്ക് സഹായ....

‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’; യാത്രക്കിറങ്ങുന്നവർ സർവ്വീസ് ഉറപ്പുവരുത്തുക, കെ എസ് ആര്‍ ടി സി ഡിപ്പോകളിലെ നമ്പറുകൾ കാണാം

കേരളം മഴക്കെടുതിയിലായ സാഹചര്യത്തിൽ നിരവധി സ്ഥലങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും ഭാഗീകമായും സ്‌തംഭിപ്പിച്ചിരിക്കുകയാണ്. അതിനാൽ യാത്രക്കിറങ്ങുന്ന ആളുകൾ ബസ് സർവീസുകൾ ഉണ്ടോയെന്ന് ഉറപ്പു....

കനത്ത സുരക്ഷ ഒരുക്കി സർക്കാർ; ഇതുവരെ ദുരന്ത നിവാരണ സേന രക്ഷപെടുത്തിയത് 500 -ഓളം ആളുകളെ

കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുന്നതിനാൽ അതീവ സുരക്ഷ ഒരുക്കി കേരള സർക്കാർ. പലയിടങ്ങളിലെയും സ്ഥിതി അതീവ ഗുരുതരമായതിനാൽ....

കനത്ത ജാഗ്രതാ നിർദ്ദേശം; മുന്നറിയിപ്പുകൾ അവഗണിക്കരുത്..

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും....

കേരളം മഴക്കെടുതിയിൽ; അനാവശ്യമായ ഭീതി ജനിപ്പിക്കരുത്, ശക്തമായ സുരക്ഷയൊരുക്കി സേന

കേരളം മഴക്കെടുതിയിൽ അകപ്പെടുമ്പോൾ അനാവശ്യമായ രീതിയിലുള്ള ഭീതി ആളുകളിൽ ജനിപ്പിക്കരുതെന്ന് അധികൃതർ. ദുരിതമനുഭവിക്കുന്നവർക്ക് ശക്തമായ സുരക്ഷയൊരുക്കി സേന രംഗത്തുണ്ട്. ഒറ്റപ്പെട്ട....

Page 29 of 31 1 26 27 28 29 30 31