സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളറിയിച്ച് മമ്മൂട്ടിയും മോഹൻലാലും

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനമറിയിച്ച് അഭിനേതാക്കളായ മമ്മൂട്ടിയും മോഹൻലാലും. ‘കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ സുരാജ്....

കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കൊവിഡ് എല്ലാ മേഖലയിലും സൃഷ്ടിച്ചത്. ഷൂട്ടിംഗ് പുനഃരാരംഭിക്കുമ്പോൾ സിനിമാ താരങ്ങളുടെ പ്രതിഫലവും ചർച്ചയാകുകയാണ്. നിർമാതാക്കളുടെ സംഘടനയുടെ....

ഏഴുവർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയായി മോഹൻലാൽ- ശ്രദ്ധ നേടി ‘ദൃശ്യം 2’ ലുക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു.....

‘കർഷകനല്ലേ, ഒന്നു കളപറിക്കാൻ ഇറങ്ങിയതാ’- കൃഷിയിൽ സജീവമായി മോഹൻലാൽ

ലോക്ക് ഡൗണിൽ കൃഷികളുമായി തിരക്കിലാണ് പല താരങ്ങളും. മമ്മൂട്ടി, ജയറാം എന്നിവരൊക്കെ കൃഷി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, എളമക്കരയിലെ വീട്ടിൽ....

‘നമ്മൾ ഒന്നായി നിൽക്കുകയും നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം’- കൊവിഡ് വ്യാപനം ചെറുക്കാൻ നിർദേശങ്ങളുമായി മോഹൻലാൽ

വളരെയധികം കരുതൽ ആവശ്യമുള്ള സമയത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കൊവിഡ് മഹാമാരി ദിനംപ്രതി ശക്തി പ്രാപിക്കുകയാണ്. കേരളത്തിൽ സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത....

തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസകഥയുമായി വിനയൻ- ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുങ്ങുന്നു

തിരുവിതാംകൂറിന്റെ ഇതിഹാസകഥയുമായി വിനയൻ എത്തുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവയ്ക്കുകയാണ് വിനയൻ. ഇതിഹാസ താരങ്ങളായ....

ഓര്‍മ്മകളില്‍ നിന്നും അകലാതെ ‘ഹരികൃഷ്ണന്‍സ്’; ചിത്രത്തിന് 22 വയസ്

ഹരികൃഷ്ണന്‍സ്…, ആ പേര് കേട്ടാല്‍ പോലും ഹരം കൊള്ളുന്ന മലയാള ചലച്ചിത്രാസ്വാദകര്‍ ഉണ്ട് ഇന്നും. പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയ....

ഭാഗ്യനായികയ്ക്ക് പിറന്നാൾ ആശംസിച്ച് മോഹൻലാൽ- ‘ദൃശ്യം 2’ സെറ്റിലേക്ക് മീനയെ ക്ഷണിച്ച് പ്രിയതാരം

തെന്നിന്ത്യയിലെ ഹിറ്റ് നായികയാണ് മീന. ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയാകാൻ അവസരം ലഭിച്ച മീന ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ്.....

‘പ്രിയപ്പെട്ട അക്കിക്ക് ആശംസകൾ’- അക്ഷയ് കുമാറിന് ജന്മദിനം നേർന്ന് മോഹൻലാലും പ്രിയദർശനും

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ അൻപത്തിമൂന്നാം ജന്മദിനം ആശംസകൾ കൊണ്ട് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഭാര്യ ട്വിങ്കിൾ ഖന്നയും കുടുംബവുമൊത്ത് സ്കോട്ട്ലൻഡിൽ....

‘എന്റെ അത്ഭുത ബാലന്…’; ബറോസിലെ ‘ഇമ്മിണി വല്യ’ സംഗീത സംവിധായകന് മോഹന്‍ലാലിന്റെ ആശംസ

അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. ബറോസ് എന്നാണ് സിനിമയുടെ പേര്.....

കൊവിഡ് പ്രതിസന്ധി നീണ്ടുപോയാല്‍ മരക്കാറിന് മുമ്പ് ദൃശ്യം 2 എത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍

കൊവിഡ് പശ്ചാത്തലത്തില്‍ പല മേഖലകളിലും പ്രതിസന്ധി തുടരുകയാണ്. പ്രത്യേകിച്ച് സിനിമാ മേഖലയില്‍. ചില സിനിമകളുടെ ചിത്രീകരണം പുനഃരാരംഭിച്ചു എങ്കിലും പല....

ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും’- ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

ആസിഫ് അലി നായകനാകുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്. ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്....

‘ഈ ചിത്രത്തിന് ക്യാപ്‌ഷൻ ആവശ്യമില്ല’, ലാലേട്ടനൊപ്പം പൃഥ്വിയും ദുൽഖറും; ചിത്രം പങ്കുവെച്ച് സുപ്രിയ

മലയാളത്തിൽ ഏറെ ആരാധകരുള്ള ചലച്ചിത്ര താരമാണ് താരവിസ്‌മയം മോഹൻലാൽ. അദ്ദേഹത്തിനൊപ്പം നിൽക്കുന്ന സിനിമ മേഖലയിലെ തിരക്കുള്ള യുവതാരങ്ങളും ചലച്ചിത്ര താരങ്ങളുടെ....

ബാബുരാജിന് മേക്കപ്പിട്ട് മോഹൻലാൽ; ‘മരക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിലെ കൗതുക ദൃശ്യം

ഒരാഴ്ചകൊണ്ട് വിവിധ ലുക്കുകളിൽ എത്തി അമ്പരപ്പിച്ചിരുന്നു മോഹൻലാൽ. ദൃശ്യത്തിലെ ജോർജുകുട്ടിയായും, രാവണനായുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന താരം, കഴിഞ്ഞ ദിവസം....

തൊപ്പിയും കണ്ണടയുമായി സ്റ്റൈലന്‍ ലുക്കില്‍ മോഹന്‍ലാല്‍; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകരും

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതരാങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ പങ്കുവെച്ച്....

ഏറെ ആഘോഷിക്കപ്പെട്ട മോഹൻലാലിൻറെ ആക്ഷൻ രംഗം വർഷങ്ങൾക്ക് മുൻപ് പകർത്തിയ ശോഭന; ശ്രദ്ധ നേടി ഹിറ്റ്ലറിലെ രംഗം

മലയാളികൾ എന്നും ആഘോഷമാക്കിയ ഒരു മോഹൻലാൽ സ്റ്റൈൽ ആക്ഷൻ രംഗമുണ്ട്. വില്ലന്റെ നെഞ്ചിൽ ചവിട്ടി സ്റ്റൈലിൽ നിൽക്കുന്ന മോഹൻലാൽ.. ലൂസിഫറിലാണ്....

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണത്തിനൊരുങ്ങി ‘ദൃശ്യം 2’

തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ....

ബിലാൽ ലുക്കിൽ മമ്മൂട്ടി, ദൃശ്യം ലുക്കിൽ മോഹൻലാൽ; ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബൻ

കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച വർക്ക്ഔട്ട് ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. 68 വയസുകാരനായ മമ്മൂട്ടി കൂടുതൽ ചെറുപ്പമായതായാണ്....

‘ആക്ഷൻ പറഞ്ഞപ്പോൾ ലാലേട്ടൻ എന്തോ ചെയ്തു , അതായിരുന്നു അവിടെ വേണ്ടിയിരുന്ന യഥാർത്ഥ റിയാക്ഷൻ’- ദൃശ്യത്തിലെ നിർണായകമായ രംഗത്തെ കുറിച്ച് ജീത്തു ജോസഫ്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം.  2013ൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍....

‘മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ, ദാ ഇവിടെ മരം നടുകയാണ്’- സാന്ദ്രയുടെ തങ്കക്കൊലുസുകളെ പരിചയപ്പെടുത്തി മോഹൻലാൽ

സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ മക്കൾ. തങ്കക്കൊലുസെന്ന് വിളിപ്പേരുള്ള ഈ മിടുക്കികൾ, മറ്റു കുട്ടികൾക്ക് നഷ്ടമാകുന്ന ഒട്ടേറെ....

Page 15 of 33 1 12 13 14 15 16 17 18 33