മോഹൻലാൽ സൂര്യ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാപ്പാന്റെ ടീസർ യൂട്യൂബിൽ....
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം നൂറുകോടി ക്ലബ്ബിലേക്ക്. എട്ട് ദിവസം കൊണ്ടാണ് ലൂസിഫർ....
2018 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. 42-ആമത് ക്രിട്ടിക്സ് അവാർഡാണ് പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി മധുപാൽ സംവിധാനം ചെയ്ത ഒരു....
ചാക്കോ മാഷിനെയും ആടുതോമയെയും അറിയാത്ത ചലച്ചിത്ര ആസ്വദകര്‍ ഉണ്ടാവില്ല. പ്രേക്ഷകര്‍ക്കിടയിലേക്ക് ആത്രമേല്‍ ആഴത്തില്‍ വേരൂന്നിയതാണ് ഈ രണ്ട് കഥാപാത്രങ്ങള്‍. സംവിധായകന്....
ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയ ലൂസിഫറിനും യുവരാജ് സിങിനും ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി രസകരമായ മീം ആണ് ഗൂഗിള്‍....
ലൂസിഫർ റിലീസ് ചെയ്തതു മുതൽ മലയാളക്കര ആവേശത്തിലാണ്.. മലയാളത്തിന് മികച്ച ഒരു സംവിധായകനെ കിട്ടിയതിന്റെയും മോഹൻലാൽ എന്ന അതുല്യ കലാകാരന്റെ അസാമാന്യ....
തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ എന്ന ചിത്രം അച്ഛന് സുകുമാരന്‍ സമര്‍പ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. “അച്ഛന്....
മലയാള ചലച്ചിത്രലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ലൂസിഫര്‍ എന്ന ചിത്രം ഒടുവില്‍ തീയറ്ററുകളിലേക്ക്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ ആദ്യ സംവിധാന....
ഹൃദയം കീഴടക്കി ഒരു കൂടിക്കാഴ്ച്ച..കൃഷ്ണ കുമാർ എന്ന യുവാവിന്റെ ജീവിതത്തിലെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ധന്യ മുഹൂര്‍ത്തം… കഴിഞ്ഞ 20 വർഷമായി വീൽചെയറിലിരുന്ന്....
ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് ലൂസിഫറിലെ ആ സസ്പെന്‍സ് പുറത്തെത്തി. ചിത്രത്തില്‍ അഭിനേതാവായി പൃഥ്വിരാജും എത്തുന്നു. താരത്തിന്റെ കാരക്ടര്‍ പോസ്റ്ററും ഇന്ന്....
കഥാപാത്രത്തിന് വേണ്ടി എത്രമാത്രം കഷ്ടപെടാനും മടിയില്ലാത്ത താരമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. മോഹൻലാലിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ....
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരില്ലാത്ത രണ്ട് അതുല്യ പ്രതിഭകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. ഇരുവര്‍ക്കുമൊപ്പമുള്ള മനോഹരമായൊരു ചിത്രം....
ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ‘വരിക വരിക സഹജരേ’....
മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രലോകവും പ്രേക്ഷകരും. പൃഥ്വിരാജിന്റെ സഹോദരനായ....
ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് ‘ലൂസിഫറിന്റെ ട്രെയ്ലര് പുറത്തെത്തി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയ്ലറിന് ലഭിക്കുന്നത്. സസ്പെന്‍സ് ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും.....
കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ് മോഹൻലാലിൻറെ ഒരു പുതിയ ക്യാരക്ടർ പോസ്റ്റർ. ചിത്രത്തിൽ സഖാവായാണ് മോഹൻലാൽ എത്തുന്നത്.....
മലയാള ചലച്ചിത്ര ലോകത്ത് പകരം വെയ്ക്കാനില്ലാത്ത രണ്ട് പ്രതിഭകളാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ഇരുവര്‍ക്കുമുള്ള ആരാധകരുടെ....
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ചിത്രം, പൃഥ്വിരാജ് എന്ന അഭിനേതാവിന്റെ ആദ്യ സംവിധാന ചിത്രം, മഞ്ജു വാര്യർ, ടൊവിനോ തുടങ്ങി....
മലയാളികളുടെ അഭിമാനവും അഹങ്കാരവുമാണ് മോഹൻലാൽ. ലാലേട്ടന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.. അതുകൊണ്ടുതന്നെ ഏറെ....
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്