മനോഹരമായ തോല്‍പ്പാവക്കൂത്ത് സംഗീത വീഡിയോയുമായി എത്തിയിരിക്കുകയാണ് വികൃതി എന്ന സിനിമയുടെ സംവിധായകന്‍ എംസി ജോസഫ്. മലയാളിള്‍ക്ക് ഏറെ സുപരിചതവും പ്രിയപ്പെട്ടതുമായ....
മഹാമാരിയുടെ നോവുകള്‍ അകന്നിട്ടില്ലെങ്കിലും ഓണത്തെ വരവേല്‍ക്കുകയാണ് മലയാളികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ മലയാളികളുടെ ഓണാഘോഷം. ഓണക്കാലമായതുകൊണ്ടുതന്നെ നിരവധി ഓണപ്പാട്ടുകളും....
‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…’ മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്തതാണ് ഈ ഡയലോഗ്.....
നെഞ്ചോട് ചേര്‍ത്തുപിടിച്ചവര്‍ ഒരിക്കലും തിരിച്ചെത്താനാവത്തത്ര ദൂരത്തിലേക്ക് മായുമ്പോഴും അവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ജീവിക്കാന്‍ കുറച്ച് പേര്‍ക്കേ കഴിയൂ.അത്തരത്തിൽ അകാലത്തിൽ....
വിട്ടുമാറാത്ത കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മലയാളികള്‍ക്ക് ഓണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഓണപ്പരിപാടികള്‍ നടത്താന്‍ എന്ന്....
മരണം കവര്‍ന്ന സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മകളില്‍ നിന്നും മുക്തരായിട്ടില്ല ചലച്ചിത്രലോകം. അയ്യപ്പനും കോശിയും എന്ന ചിത്രമായിരുന്നു സച്ചിയുടേതായി അവസാനമായി തിയേറ്ററുകളിലെത്തിയത്.....
മാന്ത്രിക സംഗീതത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയ സംഗീത പ്രതിഭയാണ് എ ആർ റഹ്മാൻ. സമൂഹമാധ്യമങ്ങളിലും സജീവമായ റഹ്മാൻ പങ്കുവെച്ച....
കുഞ്ഞുങ്ങളുടെ ചിരിയും കളിയും പാട്ടും നൃത്തവുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പലപ്പോഴും മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കുട്ടിത്താരങ്ങൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. ഇത്തരത്തിൽ....
‘സൂഫിയും സുജാതയും’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പേ ആസ്വാദകര്‍ ഏറ്റെടുത്തതാണ് ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്നു തുടങ്ങുന്ന ഗാനം.....
ദിവസങ്ങളേറെയായി എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രാര്‍ത്ഥനയിലാണ് സംഗീത ലോകം. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് എസ് പി....
നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ....
കാലം എത്ര കഴിഞ്ഞാലും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനമാണ് ‘കണ്ണാം തുമ്പീ പോരാമോ..’.തലമുറകളായി മലയാളികൾ നെഞ്ചേറ്റിയ ഈ ഇഷ്ടഗാനത്തിന് ഒരുക്കിയ....
ആരോഗ്യമന്ത്രി കെ കെ ഷൈലജയേയും മുഖ്യമന്ത്രി പിണറായി വിജയനേയുമൊക്കെ അനുകരിച്ച് സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായി മാറിയ താരമാണ് ആവർത്തന എന്ന....
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു പിടി ഗാനങ്ങൾ സംഗീതാസ്വാദകർക്ക് സമ്മാനിച്ച പ്രശസ്ത കവിയാണ് ചുനക്കര രാമന്‍കുട്ടി. കാലയവനികയ്ക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ....
ഒരുപാട് സ്വപ്നങ്ങളും ഈണങ്ങളും ബാക്കിവെച്ചാണ് വയലിനിസ്റ്റ് ബാലഭാസ്കർ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കേരളക്കരയെ മുഴുവൻ ഞെട്ടിച്ച ആ മരണത്തിന് ശേഷം....
രാത്രിയുടെ ഭംഗിയില്‍ ബന്ധങ്ങളുടേയും പ്രണയത്തിന്റേയും ചാരുത ചാലിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.....
കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര....
കുറഞ്ഞ കാലയളവിനുള്ളിൽ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ ഗാനമാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിൽക്കല് വെള്ളരിപ്രാവ്. എം ജയചന്ദ്രന്‍ സംഗീതം....
സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തുന്ന ബാബുക്കയുടെ ഗാനങ്ങളോട് ഒരിക്കലും അവസാനിക്കാത്ത പ്രണയമാണ് മലയാളികൾക്ക്. അത്തരത്തിൽ പതിറ്റാണ്ടുകളോളം ശോഭ ചോരാതെ സംഗീതാ പ്രേമികൾ ഹൃദയത്തിൽ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികള്‍ ഏറ്റുപാടുന്ന ഗാനമാണ് മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായോ. സിനിമയ്ക്ക് വേണ്ടി ദുല്‍ഖര്‍....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്