നായാട്ടിലെ കൈയടി നേടിയ അഭിനയ മുഹൂര്ത്തങ്ങള്; ആ നിര്ണായക രംഗം ചിത്രീകരിച്ചത് ഇങ്ങനെ
കുഞ്ചാക്കോ ബോബന് ജോജു ജോര്ജ്, നിമിഷ സജയന് തുടങ്ങിയവര് കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് നായാട്ട്. മാര്ട്ടിന് പ്രക്കാട്ടാണ് ചിത്രത്തിന്റെ....
പൊലിസ് ഉദ്യോഗസ്ഥനായ പ്രവീണ് മൈക്കിളിന്റെ ഭാവപ്രകടനങ്ങള്; നായാട്ടിലെ കഥാപാത്രത്തിന്റെ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്
ജോജു ജോര്ജ്, കുഞ്ചാക്കോ ബോബന്, നിമിഷ സജയന് തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് നായാട്ട്. ചിത്രത്തില് സിപിഒ പ്രവീണ്....
നായാട്ടില് ജോജു അവതരിപ്പിച്ച കഥാപാത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം
നായാട്ട് എന്ന ചിത്രത്തില് ജോജു ജോര്ജ് അവിസ്മരണീയമാക്കിയ കഥാപാത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര് റാവു. ചിത്രത്തില് അതിഗംഭീരമായ പ്രകടനമാണ്....
നായാട്ട് പ്രേക്ഷകരിലേക്കെത്തുമ്പോൾ; കൈയടിനേടി സംവിധാന മികവ്, വീഡിയോ
മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് നായാട്ട്. ദുൽഖർ സൽമാൻ നായകനായ ചാര്ലി’ എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിന് ശേഷം....
നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായി കുഞ്ചാക്കോ ബോബൻ ചിത്രം നായാട്ട്
നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടംനേടി മലയാളം ചിത്രം ‘നായാട്ട്’. തിയേറ്ററുകളില് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ....
നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങി നായാട്ട്; മെയ് 9 മുതൽ ചിത്രം പ്രേക്ഷകരിലേക്ക്
തിയേറ്ററുകളില് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ ഏപ്രിൽ എട്ടിന് റിലീസ്....
വേറിട്ട താളത്തില് നായാട്ടിലെ നരബലി ഗാനം
മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന്, ജോജു ജോര്ജ്, നിമിഷ സജയന് തുടങ്ങിയവര് ചിത്രത്തില് പ്രധാന....
ഒന്നിന് പുറമെ ഒന്നായി ഒട്ടേറെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ; ഇനിയെത്തുന്നത് ‘നായാട്ട്’
ലോക്ക് ഡൗണിന് ശേഷം ഏറ്റവുമധികം ചിത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് കുഞ്ചാക്കോ ബോബൻ. തിയേറ്റർ റീലിസായി പത്തോളം ചിത്രങ്ങളാണ് എത്തുന്നത്.....
ഏറ്റുപാടാന് പാകത്തിന് ആസ്വാദകരുടെ ഹൃദയതാളങ്ങള് കീഴടക്കി നായാട്ട്-ലെ പാട്ട്
ചല പാട്ടുകളുണ്ട്, കേള്ക്കും തോറും ഇഷ്ടം കൂടുന്നവ. ആസ്വാദകരുടെ ഹൃദയതാളങ്ങള് പോലും കീഴടക്കാറുമുണ്ട് അത്തരം പാട്ടുകള്. ശ്രദ്ധ നേടുന്നതും മനോഹരമായൊരു....
ഏപ്രിൽ എട്ടിന് ‘നായാട്ട്’ തിയേറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന നായാട്ട് റിലീസിന് ഒരുങ്ങുന്നു . ചിത്രത്തിൽ ഒരു....
പോലീസ് ഓഫീസർ പ്രവീൺ മൈക്കിളായി കുഞ്ചാക്കോ ബോബൻ; ‘നായാട്ട്’ ചിത്രീകരണം പൂർത്തിയായി
ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം പുനഃരാരംഭിച്ച നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കുഞ്ചാക്കോ ബോബൻ. ജോജു ജോർജ്, നിമിഷ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

