സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും....

സിനിമാ ടിക്കറ്റിന് അധിക നികുതി ഇല്ല; തീരുമാനം പിന്‍വലിച്ചു

ചലച്ചിത്ര ആസ്വാദകര്‍ക്ക് ആശ്വാസം. സിനിമാ ടിക്കറ്റിന് അധിക വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം താല്‍കാലികമായി പിന്‍വലിച്ചു. ഇതുപ്രകാരം സിനിമാ....

പിൻസീറ്റ് യാത്രക്കാർ ശ്രദ്ധിക്കുക; ഹെൽമറ്റും സീറ്റ് ബെൽറ്റും നിർബന്ധം

ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റും കാറുകളുടെ പിൻസീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാക്കാനൊരുങ്ങി സംസ്ഥാന ഗതാഗതവകുപ്പ്. നാലര വർഷം മുമ്പ് സുപ്രിം കോടതി മുന്നോട്ട്....

ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം മമ്മൂട്ടിക്ക്

വൈക്കം മുഹമ്മദ് ബഷീർ പുരസ്‍കാരം സ്വന്തമാക്കി നടൻ മമ്മൂട്ടി. ഇരുപത്തിയഞ്ചാമത് വൈക്കം  മുഹമ്മദ് ബഷീർ പുരസ്കാരമാണിത്. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ....

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി വിദ്യഭാസ ബന്ദിന് ആഹ്വാനം. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ....

സിനിമകളിൽ മദ്യപാനം, പുകവലി രംഗങ്ങൾ പാടില്ല: നിയമസഭാസമിതി

സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ നിയമ സഭാസമിതിയുടെ ശുപാര്‍ശ. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്ന ശേഷിക്കാര്‍....

പുതിയ ഇരുചക്രവാഹനം വാങ്ങിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഹെല്‍മെറ്റ് മുതല്‍ നമ്പര്‍ പ്ലേറ്റ് വരെ സൗജന്യം

പുതുതായി ഇരുചക്രവാഹനം വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാഹനത്തിനൊപ്പം ഹെല്‍മെറ്റ് മുതല്‍ നമ്പര്‍ പ്ലേറ്റ് വരെ സൗജന്യമായി ലഭിക്കും.....

മഴയുടെ അളവിൽ ഗണ്യമായ കുറവ്; കടുത്ത വരൾച്ചയ്ക്ക് സാധ്യത

ഈ കാലവർഷം ജൂൺ മാസത്തിൽ ലഭിച്ച മഴയുടെ അളവിൽ ഗണ്യമായ കുറവ്. ഇത് കടുത്ത വരൾച്ചയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ....

‘അവൻ ഞങ്ങളെ വീണ്ടും ഞെട്ടിച്ചുകളഞ്ഞു’; മകന് അഭിനന്ദനങ്ങളുമായി നടൻ മാധവൻ

ദേശീയ മെഡൽ കരസ്ഥമാക്കി നടൻ മാധവന്റെ മകൻ വേദാന്ത്. ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് 2019-ല്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളും....

തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിലും ഇടം നേടി ‘പരിയേറും പെരുമാള്‍’

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറിയ തമിഴ് ചിത്രമാണ് ‘പരിയേറും പെരുമാള്‍’. പൂര്‍ണ്ണമായും ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.....

കൊച്ചിയിലും ഐഎസ് ഭീഷണി; സുരക്ഷ ശക്തമാക്കി

കൊച്ചിയിലെ പ്രധാന സ്ഥാപനങ്ങലള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ ഐഎസ് ആസൂത്രണം നടത്തുന്നു. ഇതു വ്യക്തമാക്കുന്ന കത്ത് ഇന്റലിജന്‍സ് വിഭാഗം കേരളാ....

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മോളി കണ്ണമാലിയുടെ യഥാർഥ ജീവിതമറിഞ്ഞാൽ കണ്ണ് നിറയും; വീഡിയോ

മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരിയാണ് മോളി കണ്ണമാലി; വെള്ളിത്തിരയിൽ ചാള മേരിയായി എത്തിയ ഈ പ്രിയ കലാകാരിയുടെ ഇപ്പോഴത്തെ....

റേഷന്‍കടകള്‍ വഴി ഇനി 11 രൂപയ്ക്ക് കുപ്പിവെള്ളം

സ്‌പ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം ഇനി മുതല്‍ റേഷന്‍കട വഴിയും. കേരളത്തിലെ 14,350 റേഷന്‍ കടകളില്‍ കുപ്പിവെള്ളം....

നിപ്പ ആശങ്ക ഒഴിയുന്നു; ആശ്വാസത്തോടെ കേരളക്കര

കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് ആശങ്ക ഒഴിയുന്നതായി അധികൃതർ. നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നതായും, യുവാവ്....

വായു മലിനീകരണം പെരുകുമ്പോള്‍; ബോധവല്‍കരണവുമായി വീഡിയോ

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്തുകയാണ് ഒരു വീഡിയോ. വായു മലിനീകരണത്തിനെതിരെ ബോധവല്‍കരണവുമായി പുറത്തിറങ്ങിയ ഹവാ ആനേ ദേ എന്ന വീഡിയോയാണ്....

‘പ്ലാസ്റ്റിക്ക്’ ഫീസായി നൽകി ഒരു സ്കൂൾ

തലക്കെട്ട് കണ്ട് ആരും സംശയിക്കേണ്ട സംഗതി നേരാണ്. ഈ സ്കൂളിൽ പഠിക്കണമെങ്കിൽ ഫീസായി പ്ലാസ്റ്റിക് നല്കണം. കേട്ടവർ കേട്ടവർ സംഗതി....

അരങ്ങേറ്റം ഗംഭീരമാക്കി ടീം ഇന്ത്യ; ഹിറ്റ്മാന്‍ സൂപ്പര്‍ഹിറ്റ്

2019 ലോകകപ്പിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്ത്യയ്ക്ക് ഇന്നലെ. രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെല്ലാം ഏറെ ആവേശത്തോടെ കാത്തിരുന്ന മത്സരം. ലോകകപ്പ് ഈ....

നിപാ: കാര്യങ്ങളെല്ലാം നിയന്ത്രണവിധേയം: സ്‌കൂളുകള്‍ നാളെ തുറക്കും

സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ നിഴലിച്ചിരുന്നു. എല്ലാ അശങ്കകള്‍ക്കും ഒടുവില്‍ തീരുമാനമായി. സംസ്ഥാനത്തെ....

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. യുവാവ് ചികിത്സയിലുള്ള ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി അധികൃതരാണ് ഇത്....

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിനാണ് നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. വടക്കൻ പറവൂർ സ്വദേശിയാണ് നിപ പിടിപെട്ടിരിക്കുന്ന....

Page 16 of 20 1 13 14 15 16 17 18 19 20