‘കട്ടകലിപ്പിൽ നിവിൻ’; ‘മിഖായേലി’ന്റെ പുതിയ പോസ്റ്റർ കാണാം..
ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘മിഖായേലി’നായി കാത്തിരിക്കുകയാണ് ആരാധകർ. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ....
വില്ലനായി കിടിലൻ ലുക്കിൽ ഉണ്ണി മുകുന്ദൻ; ‘മിഖായേലി’ന്റെ പോസ്റ്റർ കാണാം..
ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘മിഖായേലി’ൽ നായകനായി നിവിൻ പോളി എത്തും. മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.....
‘കായംകുളം കൊച്ചുണ്ണി’യിലെ തകര്‍പ്പന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ; മെയ്ക്കിങ് വീഡിയോ കാണാം
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറിയ ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോയാണ് ഇപ്പോള്‍....
‘ഗൂഗിൾ നോക്കി രക്ഷപെടാൻ ശ്രമിക്കുന്ന കൊച്ചുണ്ണി’; വൈറലായി അജുവിന്റെ പോസ്റ്റ്
ദാസനെയും വിജയനെയും പോലെ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് നിവിൻ പോളി അജു വർഗീസ്…സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ല....
കിടിലന്‍ ലുക്കില്‍ നിവിന്‍ പോളി; ‘മിഖായേലി’ന്റെ ഫസ്റ്റ് ലുക്ക്
മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചത്രമാണ് ‘മിഖായേല്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നിവിന്‍ പോളിയാണ്....
നൂറ് കോടി ക്ലബ്ബിൽ ഇടം നേടി കായംകുളം കൊച്ചുണ്ണി
മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി. നൂര് കോടി....
നിവിൻ പോളിയുടെ പുതിയ അവതാരം; മിഖായേലിന്റെ ഫസ്റ്റ് ലുക്ക് ഉടൻ
ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന നിവിൻ പോളി ചിത്രം ‘മിഖായേലി’ന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങും. നവംബർ 20 ന് ഏഴുമണിയ്ക്കായിരിക്കും....
അനുകരണകലയില്‍ ഇവന്‍ നിവിന്‍ പോളിയുടെ സ്‌പെഷ്യലിസ്റ്റ്; വീഡിയോ കാണാം
സ്‌പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ സുജിത് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നിവിന്‍പോളിയെയാണ് സുജിത് സ്‌പോഡ് ഡബ്ബിങില്‍ അനുകരിച്ചത്. നിവിന്‍....
25 ദിവസങ്ങള്‍ക്കൊണ്ട് 70 കോടി നേടി ‘കായംകുളം കൊച്ചുണ്ണി’
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. തുടക്കത്തില്‍ സമ്മിശ്ര പ്രതികരണമാണ്....
‘ഇതാണ് നിവിൻ പോളി സ്പെഷ്യലിസ്റ്റ്’; കിടിലൻ പ്രകടനം കാണാം..
മലയാള സിനിമയുടെ യുവ നായകനായ നിവിൻ പോളിയ്ക്ക് കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് ആദർശ്. തട്ടത്തിൻ മറയത്തിലെ ഡയലോഗ് മുതൽ ഏറ്റവും....
ഹൗസ് ഫുള്ളായി ‘കായംകുളം കൊച്ചുണ്ണി’; ഒരാഴ്‌ചത്തെ പ്രതിഫലം 42 കോടിയിലധികം..
തിയേറ്ററുകളിൽ നിറഞ്ഞാടുന്ന കായംകുളം കൊച്ചുണ്ണി, റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയത് 42 കോടിയിലധികമെന്ന് റിപ്പോർട്ട്. ആഗോള കളക്ഷൻ റിപ്പോർട്ടുകൾ....
മികച്ച പ്രതികരണത്തോടെ ‘കായംകുളം കൊച്ചുണ്ണി’ രണ്ടാം വാരത്തിലേക്ക്
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. തുടക്കത്തില്‍....
ലാലേട്ടന് ഒപ്പം അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷംകൊണ്ട് നൃത്തം ചെയ്തു; കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായി നിവിന്‍ പോളി: വീഡിയോ കാണാം
പ്രേക്ഷകര്‍ ഒന്നാകെ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍....
കൊച്ചുണ്ണിയെ ഏറ്റെടുത്ത് പ്രവാസികളും
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. കേരളത്തിനുപുറമെ പ്രവാസികള്‍ക്കിടയിലും ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. യുഎഇയില്‍....
മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ‘കായംകുളം കൊച്ചുണ്ണി’യിലെ ഏറെ....
മിഖായേൽ സെറ്റിൽ കൊച്ചുണ്ണി ആഘോഷം..
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘കായംകുളം കൊച്ചുണ്ണി’ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ആഗോള കലക്ഷനില്‍ ഒന്‍പത് കോടി അന്‍പത്തിനാല് ലക്ഷം....
‘ഇതിലും ഡോസുള്ളത് ഞാൻ എഴുതുന്നുണ്ട്’ മാസ്സ് ഡയലോഗുമായി നിവിൻ പോളി; ‘മിഖായേലി’ന്റെ ടീസർ കാണാം
ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന നിവിൻ പോളി ചിത്രം ‘മിഖായേലി’ന്റെ പുതിയ ടീസർ പുറത്തിറങ്ങി. മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും....
പിറന്നാൾ മധുരം കൊച്ചുണ്ണിക്ക്; ‘കായംകുളം കൊച്ചുണ്ണി’യെ വരവേൽക്കാൻ ഒരുങ്ങി ആരാധകർ
മാസങ്ങളായി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ദിവസമാണ് ഇന്ന്. കാത്തിരിപ്പിനൊടുവിൽ കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ആരാധകർക്കിടയിലേക്ക് എത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലും....
തകര്‍പ്പന്‍ ഡയലോഗുമായി മോഹന്‍ലാല്‍; കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ കാണാം
പ്രേക്ഷകഹൃദയം കീഴടക്കി കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍പോളിയും....
‘കൊച്ചുണ്ണി വന്നേ, കൊച്ചുണ്ണി വന്നേ…’: കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ കാണാം
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാമാണ് ഇത്. റോഷന്‍....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

