വർഷങ്ങൾക്ക് ശേഷം തിയേറ്ററുകൾ നിറയ്ക്കാൻ രഘുനാഥ് പാലേരി; ഒരു കട്ടിൽ ഒരു മുറി നാളെ മുതൽ
കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ നാളെ....
“അവരൊരു മാലാഖയുടെ ഖൽബുള്ളോരു സ്ത്രീയാണെടാ”; ആകാംക്ഷ വർധിപ്പിച്ച് ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രെയ്‌ലർ പുറത്ത്!
കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ യുടെ....
‘കാമ്പുള്ള സിനിമകളുടെ അമരക്കാരൻ’; ‘ഒരു കട്ടിൽ ഒരു മുറി’യുമായി ഷാനവാസ് കെ ബാവക്കുട്ടിയെത്തുമ്പോൾ പ്രതീക്ഷയോടെ പ്രേക്ഷകർ!
മലയാള സിനിമാലോകത്ത് മികച്ച രണ്ട് ചിത്രങ്ങളൊരുക്കിക്കൊണ്ട് തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് .കെ .ബാവക്കുട്ടി. ആദ്യത്തെ സംവിധാന സംരംഭമായ....
കാത്തിരിപ്പുകള്‍ക്ക് വിരാമം; ‘ഒരു കട്ടില്‍ ഒരു മുറി’ റിലീസ് പ്രഖ്യാപിച്ചു!
കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ തിയേറ്ററുകളിലേക്ക്.....
40 വർഷം പഴക്കമുള്ള ബനാറസി സാരി മുഖം മിനുക്കിയപ്പോൾ- പൂർണിമ പങ്കുവെച്ച ചിത്രങ്ങൾ
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ഇഷ്ടമുള്ള കാര്യങ്ങൾ എത്രത്തോളം ആസ്വദിച്ച് ചെയ്യാം എന്നതിന് ഉദാഹരണമാണ് പൂർണിമ. സിനിമയിൽ സജീവമായിരുന്നപ്പോൾ....
40 വർഷം പഴക്കമുള്ള ബനാറസി സാരിയിൽ പൂർണിമ ഒരുക്കിയ വസ്ത്രം; ശ്രദ്ധനേടി മഞ്ജു വാര്യരുടെ ലുക്ക്
മഞ്ജു വാര്യർ മലയാളികളുടെ പ്രിയങ്കരിയായി നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അഭിനയലോകത്തുനിന്നും പതിനാലു വർഷത്തെ ഇടവേള ഉണ്ടായിട്ടും താരത്തോടുള്ള സ്നേഹത്തിനും ആരാധനയ്‌ക്കും....
അവൾ ഔദ്യോഗികമായി ഒരു കൗമാരക്കാരിയായിരിക്കുന്നു- മകൾക്ക് പിറന്നാൾ ആശംസിച്ച് പൂർണിമ; പാട്ടുമായി നക്ഷത്ര
മലയാളികളുടെ പ്രിയ നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. അധികം സിനിമകളുടെ ഭാഗമൊന്നുമായില്ലെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ പൂർണിമയ്ക്ക് സാധിച്ചിരുന്നു. വിവാഹ....
മകള്‍ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ചുവടുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്: വിഡിയോ
സമൂഹമാധ്യമങ്ങളില്‍ സജീവായ ചലച്ചിത്ര കുടുംബമാണ് ഇന്ദ്രജിത് സുകുമാരന്റേത്. ഭാര്യ പൂര്‍ണിമയുടേയും മക്കളായ പ്രാര്‍ത്ഥനയുടേയും നക്ഷത്രങ്ങളുടേയും വിശേഷങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ....
ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ നായികയായി പൂർണിമ ഇന്ദ്രജിത്ത്; രണ്ടാംവരവിൽ ബോളിവുഡിലേക്ക്
ദേശീയ പുരസ്‌കാര ജേതാവായ സച്ചിൻ കുന്ദൽക്കറിന്റെ ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി പൂർണിമ ഇന്ദ്രജിത്ത്. കൊബാൾട്ട് ബ്ലൂ....
“ഈ സാരി കുറച്ച് സ്‌പെഷ്യലാണ്, അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്”: പൂര്‍ണിമ ഇന്ദ്രജിത്
ഫാഷന്‍ സെന്‍സുകൊണ്ട് ചലച്ചിത്രലോകത്തെ പോലും അതിശയിപ്പിക്കുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇടയ്ക്കിടെ മനോഹരങ്ങളായ നിരവധി ചിത്രങ്ങളും....
‘എന്നെ പാരീസിലേക്ക് തിരികെ കൊണ്ടുപോകൂ’- നഷ്‌ടമായ ഒറ്റക്കുള്ള യാത്രകളുടെ ഓർമ്മകൾ പങ്കുവെച്ച് പൂർണിമ
യാത്രകളെ വളരെയധികം സ്നേഹിക്കുന്ന പൂർണിമ ഇന്ദ്രജിത്ത് കുടുംബത്തിനൊപ്പവും ഒറ്റക്കും വിദേശത്തേക്ക് യാത്ര നടത്താറുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്ത്....
മകൾ പകർത്തിയ ചിത്രങ്ങളിലൂടെ മനംകവർന്ന് പൂർണിമ- മനോഹര ചിത്രങ്ങൾ
മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മ പൂർണിമ ഉറ്റ സുഹൃത്താണ്. മക്കളെന്നതിനേക്കാൾ സുഹൃത്തുക്കളെന്ന അടുപ്പമാണ് മക്കളോട് കാത്തുസൂക്ഷിക്കാറുള്ളതെന്ന് പൂർണിമ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ,....
പ്രാർഥനയും നക്ഷത്രയും പിന്നെ വേദുവും; മനോഹരം ഈ കുട്ടി കുടുംബ ചിത്രം
സിനിമ താരങ്ങളെപോലെത്തന്നെ അവരുടെ മക്കൾക്കും സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകർ ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ നിരവധി ആരാധകരുള്ള കുട്ടി താരങ്ങളാണ് ഇന്ദ്രജിത്ത്....
25 വർഷങ്ങൾക്ക് മുൻപുള്ള ഞാൻ; വൈറലായി പൂർണിമയുടെ പഴയകാല ചിത്രം
മലയാള സിനിമ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് ഇന്ദ്രജിത് സുകുമാരനും പൂർണിമ ഇന്ദ്രജിതും. അഭിനയത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായ ഇരുവരുടെയും ഓരോ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

