നായകനും നിര്മ്മാതാവും പൃഥ്വിരാജ്; ‘ഡ്രൈവിങ് ലൈസന്സ്’ ഒരുങ്ങുന്നു
പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെ പുതിയ ചിത്രം വരുന്നു. ‘ഡ്രൈവിങ് ലൈസന്സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ജീന് പോള് ലാല് ആണ് ചിത്രത്തിന്റെ....
‘നര്ക്കോട്ടിക്സ് ഈസ് എ ഡേര്ട്ടി ബിസിനസ്’; ആ മാസ് ഡയലോഗ് പിറന്നതിങ്ങനെ; വീഡിയോ
തീയറ്ററുകളില് മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ലൂസിഫര്. സൂപ്പര് സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാനപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്....
സംവിധാനം ഒപ്പം അഭിനയം; ‘ലൂസിഫറി’ലെ പൃഥ്വിരാജിന്റെ സംഘട്ടനരംഗം ചിത്രീകരിച്ചത് ഇങ്ങനെ: വീഡിയോ
തീയറ്ററുകളില് മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ലൂസിഫര്. സൂപ്പര് സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാനപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്....
‘ലൂസിഫറി’ലെ ജയില് സംഘട്ടനരംഗം ചിത്രീകരിച്ചത് ഇങ്ങനെ; വീഡിയോ
തീയറ്ററുകളില് മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ലൂസിഫര്. സൂപ്പര് സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാനപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്....
ഹാസ്യവും വീരവും എല്ലാം നന്നായി അഭിനയിച്ച് ഫലിപ്പിക്കുന്ന നടനാണ് വിജയരാഘവന്. ഏത് കഥാപാത്രവും നന്നായി ഇണങ്ങുന്ന താരം. ഇപ്പോഴിതാ സാമൂഹ്യ....
വെള്ളിത്തിരയിലെ താരങ്ങളുടെ അഭിനയവിസമയങ്ങള്ക്കൊപ്പം പലപ്പോഴും ആരാധകരോടുള്ള അവരുടെ ഇടപെടലുകളും ശ്രദ്ധേയമാകാറുണ്ട്. ഇത്തരത്തില് ആരാധകരുടെ ചോദ്യത്തിന് ഏറെ രസകരമായ മറുപടി നല്കുന്നതില്....
താടിക്കാരന് ലുക്കില് പൃഥ്വിരാജ്; ‘ബ്രദേഴ്സ് ഡേ’യുടെ ലൊക്കേഷന് ചിത്രങ്ങള് ശ്രദ്ധേയമാകുന്നു
അഭിനയരംഗത്തുനിന്നും ചലച്ചിത്ര സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരങ്ങളുടെ എണ്ണം ചെറുതല്ല. ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില് അഭിനയ വസന്തം....
‘ലൂസിഫറി’ന്റെ വിജയം സഹസവിധായകര്ക്കൊപ്പം ആഘോഷിച്ച് പൃഥ്വിരാജ്; ചിത്രങ്ങള്
തീയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ലൂസിഫര്’. സൂപ്പര്സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാപാത്രമായെത്തുന്ന, മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ....
‘ലൂസിഫറി’ലെ ഖുറേഷി അബ്രാമിനെക്കുറിച്ച് ഇനിയുമറിയണോ…? വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്
തീയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ലൂസിഫര്’. സൂപ്പര്സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാപാത്രമായെത്തുന്ന, മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ....
‘ലാലേട്ടന് ഒരു ഫിലിം മേക്കറാണ്, വേണമെങ്കില് ഞാന് പറഞ്ഞത് നിങ്ങള് റെക്കോര്ഡ് ചെയ്തുവെച്ചോളൂ’ മോഹന്ലാലിനെക്കുറിച്ച് പൃഥ്വിരാജ് അന്ന് പറഞ്ഞത്; വീഡിയോ
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത മഹാനടനാണ് മോഹന്ലാല്. അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടുമെല്ലാം വെള്ളിത്തിരയില് വിസ്മയങ്ങള് തീര്ക്കുന്ന പ്രതിഭ. 1978....
തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്’ എന്ന ചിത്രം അച്ഛന് സുകുമാരന് സമര്പ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. “അച്ഛന്....
‘ലൂസിഫര്’ തീയറ്ററുകളില്; ആവേശ തിരയിളക്കത്തില് ആരാധകര്: വീഡിയോ
മലയാള ചലച്ചിത്രലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ലൂസിഫര് എന്ന ചിത്രം ഒടുവില് തീയറ്ററുകളിലേക്ക്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ ആദ്യ സംവിധാന....
‘ഇതിഹാസങ്ങള്ക്കൊപ്പം’; മനോഹരചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരില്ലാത്ത രണ്ട് അതുല്യ പ്രതിഭകളാണ് മെഗാസ്റ്റാര് മമ്മൂട്ടിയും സൂപ്പര് സ്റ്റാര് മോഹന്ലാലും. ഇരുവര്ക്കുമൊപ്പമുള്ള മനോഹരമായൊരു ചിത്രം....
”ഇന്ദ്രജിത്തിനെ മലയാള സിനിമ വേണ്ട വിധത്തില് ഉപയോഗിച്ചിട്ടില്ല”; ചേട്ടനെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്: വീഡിയോ
മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രലോകവും പ്രേക്ഷകരും. പൃഥ്വിരാജിന്റെ സഹോദരനായ....
“ചെറിയ പുള്ളിയല്ല അവന് പഠിച്ച കള്ളനാ” ; ശ്രദ്ധേയമായി ലൂസിഫര് ട്രെയ്ലര്
ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് ‘ലൂസിഫറിന്റെ ട്രെയ്ലര് പുറത്തെത്തി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയ്ലറിന് ലഭിക്കുന്നത്. സസ്പെന്സ് ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും.....
ലൂസിഫര് ചിത്രത്തിലെ കുട്ടിത്താരത്തിന്റെ പുതിയ കാരക്ടര് പോസ്റ്റര്
പ്രേക്ഷകര് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്ത്തകളും ആകാംഷയോടെയാണ് ആരാധകര് ഏറ്റെടുക്കുന്നതും. ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ്....
‘ലൂസിഫര്’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്
പ്രേക്ഷകര് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്ത്തകളും ആകാംഷയോടെയാണ് ആരാധകര് ഏറ്റെടുക്കുന്നതും.ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.....
26 ദിവസം, 26 കാരക്ടര് പോസ്റ്ററുകളുമായ് ‘ലൂസിഫര്’
പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്ത്തകളും ആകാംഷയോടെയാണ് ആരാധകര് ഏറ്റെടുക്കുന്നതും. നാളെമുതല് 26 ദിവസത്തേക്ക്....
തീവ്രം, സ്റ്റീഫന് നെടുമ്പുള്ളിയുടെ ഈ നോട്ടം; ശ്രദ്ധേയമായി ലൂസിഫറിന്റെ പുതിയ പോസ്റ്റര്
ഒരു നോട്ടംമതി ചിലതൊക്കെ പറയാന് എന്നു കേട്ടിട്ടില്ലേ. ഇത്തരത്തില് ഒരു നോട്ടമാണ് ഇപ്പോള് ചലച്ചിത്രലോകത്ത് ശ്രദ്ധേയമാകുന്നത്. ‘ലൂസിഫര്’ എന്ന ചിത്രത്തിലെ....
9(നയണ്) ലെ ആ മനോഹര പ്രണയഗാനം ഇതാ
ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്. ‘നയണ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

