ഭീഷ്മപർവ്വം തീർച്ചയായും കാണുമെന്ന് നടൻ സൂര്യ; അമൽ നീരദിനൊപ്പം വൈകാതെ സിനിമയുണ്ടാവും

കേരളത്തിലും വലിയ ആരാധക വൃന്ദമുള്ള തമിഴ് സൂപ്പർതാരമാണ് സൂര്യ. സൂര്യയുടെ സിനിമകളൊക്കെ കേരളത്തിലും തിയേറ്ററുകളിൽ വലിയ തരംഗമാവാറുണ്ട്. ഏറെ നാളുകൾക്ക്....

കോട്ടയം പ്രദീപിനെ വേദിയിൽ ഓർമ്മിപ്പിച്ച് യുവതാരങ്ങൾ, കൈയടിച്ചും കണ്ണീരണിഞ്ഞും വേദി

നിനച്ചിരിക്കാത്ത നേരത്താണ് മലയാളികളുടെ പ്രിയതാരം കോട്ടയം പ്രദീപ് മരണത്തിന് കീഴടങ്ങിയത്. വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷക പ്രീതി നേടിയതാരം ഇനി....

കേക്ക് മുറിച്ചാഘോഷിച്ച് ഭീഷ്മർ; ഭീഷ്മപർവ്വത്തിന്റെ വിജയം ‘ഏജന്റ്’ന്റെ സെറ്റിൽ

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ....

മണ്ണിലേക്ക് പറന്നിറങ്ങിയ ആയിരക്കണക്കിന് തത്തക്കൂട്ടങ്ങൾ, കാരണം കളിമണ്ണോ ?

ചിലപ്പോഴൊക്കെ രസകരമായ കാഴ്ചകൾക്കും സാക്ഷിയാകാറുണ്ട് സോഷ്യൽ ഇടങ്ങൾ. ഇപ്പോഴിതാ അത്തരത്തിൽ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. നദീതീരത്തേക്ക് പറന്നിറങ്ങുന്ന....

വൈദികൻ എബി കപ്പൂച്ചിനായി സിജു വിൽസൺ; വരയൻ പ്രേക്ഷകരിലേക്ക്

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സിജു വിൽസൺ. ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം സിജു തെളിയിച്ചുകഴിഞ്ഞു. നിരവധി....

‘അതെനിക്ക് ഒരിക്കലും പറയാൻ കഴിഞ്ഞില്ല, അതാണെന്റെ ദുഃഖം’; ഷെയ്ൻ വോണിന്റെ ഓർമയിൽ വികാരധീനനായി പോണ്ടിംഗ്

ഇതിഹാസ താരം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിടവാങ്ങൽ നൽകിയ ഞെട്ടലിലാണ് ഇപ്പോഴും ക്രിക്കറ്റ് ലോകം. ലോകം മുഴുവൻ ആരാധകരുള്ള താരത്തിന്റെ....

ഇത് അതിജീവനത്തിന്റെ സംഗീതം; യുക്രൈനിലെ അഭയകേന്ദ്രത്തിൽ വയലിൻ വായിക്കുന്ന പെൺകുട്ടി, വിഡിയോ

യുക്രൈനിൽ നിന്നുള്ള യുദ്ധത്തിന്റെയും ഭീകരതയുടെയും വാർത്തകൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഇവിടുത്തെ ഒരു അഭയകേന്ദ്രത്തിൽ നിന്നും മുഴങ്ങികേൾക്കുന്ന സംഗീതം, ഇത് വെറും....

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; സ്ത്രീകളെയും സമൂഹത്തിലെ അവരുടെ വൈവിധ്യത്തെയും ആദരിച്ച് ഗൂഗിൾ ഡൂഡിൽ

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. വ്യത്യസ്ത ആശയങ്ങളിലൂടെ സ്ത്രീത്വത്തെ ആഘോഷമാക്കുകയാണ് എല്ലാവരും. ഒരു പ്രത്യേക ആനിമേറ്റഡ് സ്ലൈഡ്ഷോയോടെ ഗൂഗിൾ ഡൂഡിലും....

തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പറക്കിയ കഥ; അഴകിയ രാവണനിലെ പ്രശസ്തമായ സീനിന്റെ പിന്നാമ്പുറ കഥ പിറന്നാൾ ദിനത്തിൽ ഓർത്തെടുത്ത് നടൻ ഇന്നസെന്റ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്നസെന്റ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നർമ മുഹൂർത്തങ്ങളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. മലയാളി സിനിമ....

വണ്ണാത്തി പുഴയുടെ തീരത്ത്…; അസാധ്യമായി പാടി ശ്രീഹരി

വണ്ണാത്തി പുഴയുടെ തീരത്ത് കണ്ണാടി നോക്കും നേരത്ത്സ്വപ്നം കണ്ടിറങ്ങി വന്നോളെചെമ്മാന പൂമുറ്റം നിറയെ….സുരേഷ് ഗോപി – മഞ്ജു വാര്യർ കൂട്ടുകെട്ടിൽ....

ഡിവോഴ്സ് പ്ലാനുമായി മൗന; കൗതുകമായി ‘ഹേ സിനാമിക’ സ്നീക്ക് പീക്ക്

തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയതാണ് ദുൽഖർ സൽമാൻ. താരം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘ഹേ സിനാമിക’. പ്രണയത്തിനും....

അന്ന് ലോക്ക്ഡൗണിൽ മകനെ വീട്ടിലെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറോടിച്ച ‘അമ്മ, ഇന്ന് യുക്രൈനിൽ കുടുങ്ങിയ മകനെ നാട്ടിലെത്തിക്കാനുള്ള പോരാട്ടത്തിൽ…

ലോകം മുഴുവൻ യുക്രൈനിലേക്ക് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്…യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഉർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും അവിടെ പലയിടങ്ങളിലായി നിരവധി വിദ്യാർത്ഥികൾ....

“എന്നാൽ വല്ലപ്പോഴും ഒരു തെറ്റൊക്കെ പാട്ടിൽ വരുത്താം”; മേഘ്നകുട്ടിയുടെ മറുപടി കേട്ട് എഴുന്നേറ്റ് നിന്ന് നമിച്ച് എം ജി ശ്രീകുമാർ, പാട്ടുവേദിയിൽ ചിരി പടർന്ന നിമിഷങ്ങൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുഞ്ഞ് പാട്ടുകാർക്ക് ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്നെ മിടുമിടുക്കരായ കൊച്ചു പാട്ടുകാരുടെ....

‘അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ..’; മാപ്പിളപ്പാട്ടിന്റെ നൈർമല്യവുമായി വേദിയുടെ മനസ്സ് നിറച്ച് കുഞ്ഞ് ശ്രീദേവ്

ടോപ് സിംഗർ വേദിയിലെ കുഞ്ഞ് മിടുക്കനായ ശ്രീദേവിന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ്....

സന്ധ്യയ്ക്കെന്തിന് സിന്ദൂരം…മലയാളികളുടെ പ്രിയഗാനം അതിമനോഹരമായി ആലപിച്ച് ശ്രീനന്ദ്

സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം കാട്ടാറിനെന്തിനു പാദസരം എന്‍ കണ്മണിക്കെന്തിനാഭരണം…മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന മധുര സുന്ദരഗാനവുമായി എത്തുകയാണ് പാട്ട്....

‘ബ്രോ ഡാഡി’യിലെ ലാലേട്ടനെ അനുകരിച്ച് കുരുന്ന്, വിഡിയോ പങ്കുവെച്ച് മോഹൻലാൽ

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യകഥാപാത്രമായി അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം ജോൺ....

അപൂർവ ഒത്തുചേരൽ, സിനിമ പോസ്റ്ററിലെ കൗതുകം പങ്കുവെച്ച് സംവിധായകൻ രഞ്‍ജിത് ശങ്കര്‍

ഇന്നലെയാണ് മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം തിയേറ്ററുകളിൽ റിലീസ് ചെയ്ത്. ഇന്നലെത്തന്നെ നടൻ ദുൽഖർ സൽമാൻ നായകനായ ഹേ സിനാമിക എന്ന....

അള്ളാ അതൊന്നും ഞമ്മക്ക് അറിയൂല; പാട്ട് വേദിയിൽ ഇംഗ്ലീഷ് സംസാരിക്കാനെത്തിയ മിയക്കുട്ടി ആ ചോദ്യത്തിന് മുന്നിൽ പകച്ചുപോയി, വിഡിയോ

ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുപാട്ടുകാരി മിയക്കുട്ടിയ്ക്ക് ആരാധകർ ഏറെയാണ്. വാക്കുകൾ കൃത്യമായി പറഞ്ഞുതുടങ്ങും മുൻപ് തന്നെ പാട്ട് പാടി....

പാട്ടിനും ഡാൻസിനുമൊപ്പം റിമി ടോമിയുടെ ലുക്കും സോഷ്യൽ ഇടങ്ങളിൽ ഹിറ്റ്, ട്രെൻഡിങ്ങായി വിഡിയോ

ഗായികയായും അവതാരകയായും അഭിനേത്രിയായുമൊക്കെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതാണ് റിമി ടോമി. പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള വിഡിയോകൾക്കും....

വെറുതെയൊരു പ്ലേ ചെയ്യാൻ പറഞ്ഞപ്പോൾ അനുവങ്ങ് അഭിനയിച്ച് റിയലിസ്റ്റിക്കാക്കിയല്ലോ; പ്രണയം പറയാൻ വേദിയിലെത്തിയ താരം, ചിരി വിഡിയോ

കളിയും ചിരിയും തമാശകളുമൊക്കെയായി പ്രേക്ഷകരിലേക്കെത്തിയ പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. സിനിമ സീരിയൽ വേദിയിലെ താരങ്ങൾ അണിനിരക്കുന്ന പരുപാടിയിൽ ഏറ്റവുമധികം....

Page 188 of 216 1 185 186 187 188 189 190 191 216