
നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ജീവിതം അവരുടെ ഇരട്ട മക്കളായ ഉയിർ, ഉലഗ് എന്നിവരുടെ വരവോടെയാണ് കൂടുതൽ നിറപ്പകിട്ടാർന്നതായത്. ഓരോ വിശേഷ....

ഡിസംബര്, ജനുവരി മാസങ്ങളിലെ പുലര്ച്ചെയും രാത്രിയും കേരളത്തിലും പല ഇടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില് മഞ്ഞിന്റെ സാന്നിധ്യം....

ഇതിഹാസ താരങ്ങളായ ആല്‍ഫ്രെഡൊ ഡി സ്റ്റെഫാനൊ, ഡീഗോ മറഡോണ, റോമന്‍ റിക്വല്‍മി, മാരിയോ കെമ്പസ് അടക്കമുള്ളവര്‍ അണിഞ്ഞ ജഴ്‌സിയാണ് അര്‍ജന്റീനയുടെ....

പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും....

തണുപ്പുകാലം എത്തുന്നതോടെ ചർമ്മത്തിൽ ധാരാളം പ്രശ്നങ്ങളുമുണ്ടാകും. തൊലികൾ ചുളുങ്ങുന്നതും, വരൾച്ചയുമെല്ലാം ശൈത്യകാലത്ത് സ്വാഭാവികമാണ്. എന്നാൽ നെയ്യ് കൊണ്ട് ഈ ചർമ്മ....

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ....

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്.....

മലയാളത്തിലെ ജനപ്രിയ നടിയാണ് അപൂര്‍വ ബോസ്. പേര് പോലെ തന്നെ വളരെ വേറിട്ട ചിന്താഗതിയും ജീവിതശൈലിയുമാണ് അപൂര്‍വയുടേത്. സിനിമയില്‍ അധികം....

മൂന്ന് വര്‍ഷം മുമ്പ് കൈവിട്ടുപോയ ജീവിതം പുതുവര്‍ഷത്തില്‍ തിരികെപ്പിടിക്കാന്‍ ഒരുങ്ങുകയാണ് പാലക്കാട് സ്വദേശിയായ അഫ്‌സല്‍ റഹ്‌മാന്‍. രോഗങ്ങള്‍ തളര്‍ത്തി ജീവിതം....

കണ്ണിമവെട്ടുന്ന നിമിഷത്തിൽ ട്രെൻഡുകൾ മാറിമറിയുകയാണ് സോഷ്യൽ ലോകത്ത്. ചുവടുകളിലും പാട്ടിലും മറ്റു കഴിവുകളിലും അനായാസേന ചേക്കേറുന്ന കുഞ്ഞുങ്ങളും മുതിർന്നവരും ഈ....

എല്ലാ വര്‍ഷവും പുതുമകളുമായി ആരാധകരെ വിസ്മയിപ്പിക്കുന്ന മമ്മുട്ടി 2024ലും അക്കാര്യം ആവര്‍ത്തിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ....

പുതിയ പ്രതീക്ഷകളും സ്വപനങ്ങളുമായി മറ്റൊരു വര്‍ഷം കൂടെ സമാഗതമായിരിക്കുകയാണ്. എടുത്താല്‍ പൊങ്ങാത്തത് അടക്കമുള്ള വമ്പന്‍ പ്ലാനിങ്ങുകളുമായിട്ടാണ് പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. അത്തരത്തില്‍....

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ....

ലോകം 2024നെ വരവേറ്റ് കഴിഞ്ഞു. ആഘോഷങ്ങളും ആരവങ്ങളുമായി പുതുവർഷം പിറന്നു. ഇപ്പോഴിതാ, പുതുവത്സര ആശംസകളുമായി എത്തിയിരിക്കുകയാണ് നടി കാവ്യാ മാധവൻ.....

62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ഒരുങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി....

പുതുവര്‍ഷ ആഘോഷത്തിലാണ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി ദ്വീപിലാണ് പുതുവത്സരം ആദ്യമെത്തിയത്. ഈ ആഘോഷവേളയില്‍ ടൈം ട്രാവലിന്....

ഒരു മറവത്തുര്‍ കനവും മീശ മാധവനും, ക്ളാസ്‌മേറ്റ്‌സും അടക്കം നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. സിനിമ തിരക്കിനിടയിലും....

2023-നോട് ബൈ ബൈ പറഞ്ഞ് പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാതി ദ്വീപിലാണ്....

എഐ സാങ്കേതിക വിദ്യയും റോബോട്ടുകളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. പുത്തന്‍ സാങ്കേതിക വിദ്യയുടെ വരവോടെ സമഗ്ര മേഖലകളിലും വലിയ....

ലിയനാര്‍ഡോ ഡാവിഞ്ചിയുടെയും പബ്ലോ പിക്കാസോയുടെയും വിന്‍സെ്ന്റ് വാന്‍ ഗോഗിന്റെയുമെല്ലാം പെയിന്റിങ്ങുകളെല്ലാം കോടിക്കണക്കിന് രൂപയ്ക്ക് ലേലത്തില്‍ വിറ്റുപോകുന്നതെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ടല്ലോ. എന്നാല്‍....
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
- പ്രവാസി മലയാളികളുടെ ഓണാഘോഷം; പ്രാഥമികമത്സരങ്ങൾ സെപ്തംബർ 21 നു നടക്കും
- ഇത് റൊമാന്റിക് ത്രില്ലർ യാത്ര ; കയ്യടി നേടി ‘മേനേ പ്യാർ കിയ’