ബഹിരാകാശത്തുനിന്നുമൊരു ടിക് ടോക്ക് വിഡിയോ- ചരിത്രമെഴുതി സാമന്ത
ടിക് ടോക്ക് വിഡിയോകൾ ജനപ്രിയമായിട്ട് കാലം കുറച്ചായി. ഇന്ത്യയിൽ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും ടെക് ലോകത്ത് ഏറെ ശ്രദ്ധനേടിയതാണ്....
സമൂഹമാധ്യമങ്ങളില് വൈറലായ ‘നയന്താര ലുക്ക്’; മേക്ക് ഓവര് ഇങ്ങനെ
വെള്ളിത്തിരയില് അഭിനയ വിസ്മയങ്ങള് ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ രൂപ സാദൃശ്യം കൊണ്ട് അതിശയിപ്പിക്കാറുണ്ട് മറ്റുചിലര്. ഇത്തരം അപരന്മാരുടെ വീഡിയോകള്ക്ക് സമൂഹമാധ്യമങ്ങളില്....
ടിക് ടോക് ഇനി ഉപയോഗിക്കാമോ…?അറിയേണ്ടതെല്ലാം
ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ തുടർന്ന് ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള ടിക് ടോക്, ഹലോ, യു സി ബ്രൗസർ....
ലുക്കിലും ഭാവപ്രകടനങ്ങളിലും നയന്താര; സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടി പെണ്കുട്ടി
വെള്ളിത്തിരയില് അഭിനയ വിസ്മയങ്ങള് ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ രൂപ സാദൃശ്യം കൊണ്ട് അതിശയിപ്പിക്കാറുണ്ട് മറ്റുചിലര്. ഇത്തരം അപരന്മാരുടെ വീഡിയോകള്ക്ക് സമൂഹമാധ്യമങ്ങളില്....
മലയാളി മങ്കയായും വൈശാലിയായും കുരുന്നിന്റെ പകര്ന്നാട്ടം: കൈയടിക്കാതിരിക്കാന് ആവില്ല ഈ പ്രകടനത്തിന്
കലയ്ക്ക് പ്രായം എന്നൊന്നില്ല. അതുകൊണ്ടാണല്ലോ പ്രായത്തെ വെല്ലുന്ന കലാപ്രകടനങ്ങള്ക്കൊണ്ട് പലരും ശ്രദ്ധ നേടുന്നതും. സമൂഹമാധ്യമങ്ങള് ഏറെ ജനപ്രിയമായതു മുതല്ക്കേ വ്യത്യസ്മായ....
മനോഹരമായ ചുവടുകള്ക്കൊപ്പം അതിശയഭാവങ്ങളും; കൈയടി നേടി ദിയ
അതിശയിപ്പിക്കുന്ന കലാമികവു കൊണ്ട് സൈബര് ഇടങ്ങളുടെ മനം നിറയ്ക്കുകയാണ് ചലച്ചിത്രതാരം ദിയ. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് വെള്ളിത്തിരയില് നിറ സാന്നിദ്ധ്യമായ....
‘ആലില മഞ്ചലില് നീയാടുമ്പോള്…’; വീണ്ടും പാടി കെ എസ് ചിത്ര: ഹൃദയംകൊണ്ട് കേട്ട് ആസ്വാദകരും
പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്..? ചില ഗാനങ്ങള് ഹൃദയത്തില് ആഴത്തില് ഇറങ്ങിച്ചെല്ലും. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ....
അവസാനത്തെ ആ ചിരിയാണ് ഹൈലൈറ്റ്; ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ നഞ്ചമ്മയെ അനുകരിച്ച് കുഞ്ഞാവ: വൈറല് വീഡിയോ
ടിക് ടോക്ക് ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. പ്രായഭേദമന്യേ പലരും ഇക്കാലത്ത് ടിക് ടോക്കില് വൈറലാകാറുമുണ്ട്. അതിശയിപ്പിക്കുന്ന കലാമികവുകളാണ് പലരെയും ടിക്....
അച്ഛന്റെ മാസ് ഡയലോഗുമായി മകൾ; വൈറലായി ടിക് ടോക്ക് വീഡിയോ
ടിക് ടോക്ക് വീഡിയോകൾക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ മാർക്കറ്റാണ്. താരങ്ങളുടെ ശബ്ദങ്ങളെ അനുകരിച്ചും വേഷത്തെ അനുകരിച്ചുമൊക്കെ നിരവധി ആളുകളാണ്....
ജോക്കറുമുതൽ എലിസബത്ത് രാജ്ഞി വരെ; സോഷ്യൽ മീഡിയയിൽ താരമായി പെൺകുട്ടി
വെള്ളിത്തിരയിലെ കഥാപാത്രങ്ങളെ രൂപത്തിലും വേഷത്തിലുമെല്ലാം അനുകരിക്കുന്ന നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജോക്കറിനെയും ഗോര്ഡന് റാംസിയേയുമെല്ലാം സ്വന്തം....
എല്ലാവര്ക്കും തുല്യ കഷ്ണം; കേക്ക് ഒരേ വലിപ്പത്തില് മുറിക്കാന് വേറിട്ട ആശയവുമായി യുവതി: വീഡിയോ ടിക് ടോക്കില് ഹിറ്റ്
ടിക് ടോക്ക് ജനപ്രിയമായിട്ട് കാലം കുറച്ചേറയായി. രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകൊണ്ട് ടിക് ടോക്കില് താരമാകുന്നവരും നിരവധിയാണ്. ഇത്തരം വീഡിയോകള്ക്കും....
മേക്ക് ഓവർ നടത്തി ‘അമ്മ; എക്സ്പ്രഷൻ ഇട്ട് കുഞ്ഞാവയും; രസകരം ഈ വീഡിയോ
ലോക്ക് ഡൗണിൽ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുവാവയുടെ മുഖത്ത് കിടിലൻ മേക്ക്....
കെപിഎസി ലളിതയ്ക്ക് ഒരു പിന്മുറക്കാരിയോ..; ഭാവാഭിനയത്തിൽ അതിശയിപ്പിച്ച് കുഞ്ഞുമിടുക്കി, വിഡീയോ
പലപ്പോഴും മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടമാണ് കൊച്ചുകുട്ടികളുടേത്. പാട്ടും ഡാൻസും അഭിനയവുമൊക്കെയായി ടിക് ടോക്കിലും താരമാകാറുണ്ട് കുട്ടിക്കുറുമ്പുകൾ. ഇപ്പോഴിതാ ഭാവാഭിനയംകൊണ്ട് കാഴ്ചക്കാരെ....
ടിക് ടോക്ക് ഹിറ്റ്; ഡേവിഡ് വാര്ണറെ സിനിമയിലേയ്ക്ക് ക്ഷണിച്ച് ‘പോക്കിരി’ സംവിധായകന്
ലോക്ക് ഡൗണ്കാലത്ത് സമൂഹമാധ്യങ്ങള്ക്ക് ജനസ്വീകാര്യത കൂടി എന്ന് പറയാതിരിക്കാന് ആവില്ല. ചലച്ചിത്രതാരങ്ങളും കായിക താരങ്ങളുമടക്കം സോഷ്യല് മീഡിയയില് ഇക്കാലത്ത് കൂടുതല്....
‘തോമസൂട്ടി വിട്ടോടാ…’ ഇന് ഹരിഹര്നഗറിലെ നാല്വര് സംഗമായി കൃഷ്ണകുമാറും മക്കളും: ടിക് ടോക്ക് വീഡിയോ
ടിക് ടോക്ക് ആപ്ലിക്കേഷന് ജനപ്രിയമായിട്ട് കാലങ്ങള് കുറച്ചേറെയായി. രസകരമായ വീഡിയോകള്ക്കൊപ്പം പല സിനിമാരംഗങ്ങളും ടിക് ടോക്കില് നിരവധിപ്പേര് പുനഃരാവിഷ്കരിക്കാറുണ്ട്. ചലച്ചിത്രതാരങ്ങളും....
‘സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്’; വൈറലായി ബിന്ദുപണിക്കരും മകളും, വീഡിയോ
പ്രേക്ഷകർക്ക് ഒരു പിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച വെള്ളിത്തിരയിലെ പ്രിയതാരമാണ് ബിന്ദു പണിക്കർ. ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രത്തിലെ ഇന്ദുമതി....
കലാകാരന്മാര്ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള് ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്....
ലോകത്തിന് മുഴുവൻ പ്രചോദനമായി ഈ ദമ്പതിമാർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…
മനോഹരമായ പ്രണയത്തിന്റെ ഉത്തമമാതൃകയായി സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ് ഷിഹാബുദീനും ഭാര്യ ഷഹാന ഫാത്തിമയും. ജന്മനാ ഷിഫാബുദീന് കയ്യും കാലും ഇല്ല....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

