
സ്പോട് ഡബ്ബിങിനായി കോമഡി ഉത്സവ വേദിയിലെത്തിയ റോണി തകര്പ്പന് പ്രകടനത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു. ദുല്ഖാര് സല്മാനെയാണ് റോണി സ്പോട് ഡബ്ബിങ്ങിലൂടെ....

സ്പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ ഉനൈസ് രണ്ട് പേരെയാണ് അനുകരിച്ചത്. സംവിധായകന് ലാല് ജോസിനെയും മജീഷ്യന് ഗോപിനാഥ് മുതുകാടിനെയും സ്പോട്....

ഒരു കാലത്ത് സ്കൂള് കലോത്സവ വേദികളില് നിറസാന്നിധ്യമായിരുന്നു താഹ എന്ന കലാകാരന്. കണ്ണൂര് ജില്ലയിലെ പയ്യനൂരാണ് ഈ കലാകാരന്റെ സ്വദേശം.....

സാമൂഹ്യമാധ്യമങ്ങളില് നിരവധി ആരാധകരുള്ള കുട്ടിത്താരമാണ് ജ്യോതിഷ് കുമാര്. മുണ്ടക്കയമാണ് ഈ കലാകാരന്റെ സ്വദേശം. സ്വന്തം പിതാവ് പകര്ന്നുനല്കിയ സംഗീതത്തിലൂടെ പാട്ടിന്റെ....

ടോപ് സിംഗര് വേദിയില് ആലാപനത്തിലെ ഭംഗികൊണ്ട് മഴയനുഭവം തീര്ത്തു അലീനിയ എന്ന കുട്ടിപ്പാട്ടുകാരി. മഴനീര്ത്തുള്ളികള്… എന്നു തുടങ്ങുന്ന ഗാനമാണ് വേദിയില്....

ആലാപന മികവുകൊണ്ട് ടോപ് സിംഗര് വേദിയില് കൈയടി നേടിയ കുട്ടിത്താരമാണ് സൂര്യനാരായണന്. പത്ത് വര്ഷങ്ങള്ക്കിപ്പുറം അച്ഛന് പകര്ന്ന് നല്കിയ സംഗീതത്തിലൂടെ....

ഹൃദയംതൊടുന്നൊരു മധുരഗാനമാണ് ടോപ് സിംഗര് വേദിയില് ജെനിഫര് എന്ന കുട്ടിത്താരം ആലപിച്ചത്. ‘ഒളിച്ചിരിക്കാം…’ എന്നു തുടങ്ങുന്ന ഗാനം മനോഹരമായി ആലപിച്ച്....

സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ഒരുപോലെ ഗാനം ആലപിക്കാറുള്ള കലാകാരിയാണ് അനു ചന്ദ്രന്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും തന്റെ ആലാപന മികവുകൊണ്ട്....

ഗുരുക്കന്മാരില്ലാതെ അനുകരണകലയെ സ്വയം പരിശീലിച്ച കുട്ടിത്താരമാണ് അദ്വൈത്. അനുകരണകലയില് വിസ്മയ പ്രകടനങ്ങളാണ് ഈ കുട്ടിത്താരം കാഴ്ചവെക്കുന്നത്. വിവിധ വേദികളില് ഇന്ന്....

സ്പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ ആദര്ശ് എന്ന കലാകാരന് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കുതിരവെട്ടം പപ്പുവിനെയാണ് വേദിയില് അനുകരിച്ചത്.....

പ്രേക്ഷകര് നെഞ്ചിലേറ്റിയ കുട്ടിത്താരമാണ് അനന്യ. പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്ത്ഥനമാനിച്ചാണ് അനന്യ ടോപ് സിംഗര് വേദിയിലെത്തിയതും. മനോഹരമായ പാട്ടുകൊണ്ട് ഇത്തവണയും അനന്യ....

രാവിലെ എണീറ്റപ്പോള് മുതല് ശിവാനിയുടെ കൈ ചൊറിയാന് തുടങ്ങി. ആശുപത്രിയില് പോയി തിരിച്ചെത്തിയെങ്കിലും വീടിന് വൃത്തി പോരെന്നാണ് ബാലുവിന്റെ വാദം.....

മിമിക്രി കോമ്പറ്റീഷനായി കോമഡി ഉത്സവവേദിയിലെത്തിയതാണ് സജേഷും ലതീഷും. വയനാട് ജില്ലയിലെ മാടക്കരയില് നിന്നുമെത്തിയ സജേഷ് വിസ്മയകരമായ പ്രകടനമാണ് വേദിയില് കാഴ്ചവെച്ചത്.....

സ്പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ സുജിത് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നിവിന്പോളിയെയാണ് സുജിത് സ്പോഡ് ഡബ്ബിങില് അനുകരിച്ചത്. നിവിന്....

അതിമനോഹരമായ ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയത്തില് ഇടം നേടിയ കുട്ടിപ്പാട്ടുകാരിയാണ് വൈഷ്ണവി. ‘മാനത്തെ മഴമുകില്…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവി....

രാവിലെ കൂട്ടുകാരിയുടെ കൂടെ അഡ്മിഷന്റെ കാര്യം അന്വേഷിക്കാന് പോകുന്നു എന്നു പറഞ്ഞ് വീട്ടില് നിന്നിറങ്ങിയതാണ് ലെച്ചു. എന്നാല് വൈകുന്നേരമായിട്ടും ആള്....

ത്രെയേഷ് അമ്പാടി എന്ന കുട്ടിപ്പാട്ടുകാരന് മനസില് നാടന്പാട്ടുകളെ കുടിയിരിത്തിയ താരമാണ്. ചെറുപ്പം മുതല്ക്കെ അച്ഛന് പാടിക്കൊടുത്ത കലാഭവന് മണിയുടെ നാടന്പാട്ടുകളാണ്....

കോമഡി ഉത്സവേദിയില് സ്പോഡ് ഡബ്ബിങിനായി എത്തിയ ഡിപിന്ദാസ് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തകര്പ്പന് സ്പോട് ഡബ്ബിങിലൂടെ ഡിബിന് ഉത്സവവേദിയെ....

പാട്ടിന്റെ കൂട്ടുകാരിയാണ് മീതു. കുട്ടിക്കാലം മുതല്ക്കെ പാട്ടിനോട് അടുപ്പം സൂക്ഷിച്ചിരുന്നു ഈ കലാകാരി. തിരുവനന്തപുരം വെമ്പായമാണ് സ്വദേശം. നാല് വയസുമുതല്....

ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങളില് പാട്ടിന്റെ ചന്ദ്രകളഭം ചാര്ത്തുകയാണ് തേജസ്. ടോപ് സിംഗര് വേദിയിലെത്തിയ തേജസ് ‘ചന്ദ്രകാളഭം ചാര്ത്തിയുറങ്ങും തീരം…’ എന്നു....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!