സ്പോട്ട് ഡബ്ബിങ്ങിൽ മോഹൻലാൽ-മമ്മൂട്ടി പോരാട്ടം-വൈറൽ വീഡിയോ

മലയാളത്തിലെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ മത്സരിച്ച സ്പോട്ട് ഡബ്ബിങ്ങ് പോരാട്ടം. മോഹൻലാലിൻറെ ശബ്ദവുമായി  ഹസീബും  മമ്മൂട്ടിയുടെ ശബ്ദവുമായി വിപിനും മത്സരിച്ച്  സ്പോട്ട് ഡബ്ബിങ്‌ നടത്തുന്ന അവിസ്മരണീയ കാഴ്ച്ച. മലയാളി പ്രേക്ഷകർക്ക്  ഒരിക്കലും മറക്കാൻ കഴിയാത്ത സൂപ്പർ ഹിറ്റ് ഡയലോഗുകളുമായി മമ്മൂട്ടി – മോഹൻലാൽ ആരാധകർക്കായി ഡെഡിക്കേറ്റ് ചെയ്ത പ്രകടനം കാണാം…