Xylem premier League ലൂടെ മെഡിക്കല്‍-എൻജിനീയറിങ് എന്‍ട്രന്‍സ് എക്‌സാമുകള്‍ക്ക് തയ്യാറെടുക്കാം- ആദ്യ വിജയം സ്വന്തമാക്കി ശ്രേയ.പി

April 2, 2021

എൻട്രൻസ് എക്‌സാമിനായി ഇനി ഏതാനും മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പരീക്ഷ അടുക്കുംതോറും എല്ലാ പാഠഭാഗങ്ങളും പഠിച്ചുതീർക്കാൻ സാധിക്കുമോ എന്ന ആശങ്ക കുട്ടികളിൽ സ്വാഭാവികമായും ഉണ്ടാകും. കൊവിഡ് പ്രതിസന്ധി പൂർണമായും മാറാത്തതിനാൽ കോച്ചിംഗ് ക്ലാസ്സുകളിലേക്ക് എത്തി പഠിക്കാനുള്ള സാഹചര്യവും പരിമിതമാണ്. എന്നാൽ, അത്തരം ചിന്തകൾ ഇനിവേണ്ട..എത്ര കഠിനമായ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനും എൻട്രൻസ് എക്‌സാമിന് തയ്യാറെടുക്കാനും Xylem learning app കുട്ടികളെ പരിശീലിപ്പിക്കുന്നു.

ഈ വർഷത്തെ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് എക്സാം ലക്ഷ്യമിടുന്ന കുട്ടികൾക്കായി Xylem premier League പ്രോഗ്രാം ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നു മുതൽ എൻട്രൻസ് എക്സാം വരെ Xylem premier League ഉണ്ടായിരിക്കും. 4 മാസം നീളുന്ന റിവിഷൻ പ്രോഗ്രാം ആണ് ഇത്. 4 മാസം 75 പരീക്ഷകൾ, എല്ലാ ചാപ്റ്ററുകളെയും അഡ്രെസ്സ് ചെയ്യുന്ന കേരളത്തിലെ മികച്ച എൻട്രൻസ് വിദഗ്‌ദ്ധർ നയിക്കുന്ന 500 മണിക്കൂർ റിവിഷൻ ലൈവുകൾ , ഡെയിലി സ്കോളർഷിപ്പുകൾ തുടങ്ങിവയാണ് Xylem premier League പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Xylem learning appൽ പ്ലസ് ടു കോഴ്സിലോ റിപ്പീറ്റർ കോഴ്‌സിലോ ക്രാഷ് കോഴ്‌സിലോ പഠിക്കുന്ന കുട്ടികൾക്കാണ് Xylem premier League എഴുതാൻ കഴിയുക. ടൈം മാനേജ് ചെയ്ത് എക്സാമിൽ മികച്ച വിജയം നേടാൻ xylem premier League പ്രോഗാം കുട്ടികളെ പ്രാപ്തരാക്കുന്നു. Xylem premier League പ്രോഗ്രാമിലെ ആദ്യത്തെ വിജയി ആലപ്പുഴ സ്വദേശിനി ശ്രേയ.പി ആണ്.

Download now:
https://bit.ly/2Mlgk01

Website : http://www.xylemlearning.com

Contact – 907 2220 123
6009 100 300

Story highlights- Xylem learning App Xylem premier League