മൈജിയിലും മൈജി ഫ്യുച്ചര്‍ സ്റ്റോറുകളിലും വന്‍ വിലക്കുറവുമായി ജനുവരി 26 വരെ റിപ്പബ്ലിക് സെയിൽ

January 24, 2022

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളമുള്ള മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വമ്പിച്ച വിലക്കുറവ്വും അവിശ്വസനീയ ഓഫറുകളുമൊയി ഓഫര്‍ റിപ്പബ്ലിക് സെയിൽ ആരംഭിച്ചു. സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം പ്രഷര്‍ കുക്കര്‍ മുതല്‍ 3500 രൂപ വരെ ക്യാഷ് ബാക്കായി ലഭിക്കാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വെറും 599 രൂപ മുതലുള്ള ഫീച്ചര്‍ ഫോണുകള്‍ മൈജി/ മൈജി ഫ്യുച്ചര്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.

ലോകോത്തര ബ്രാന്‍ഡുകളുടെ കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള ACകള്‍ ഏറെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഓഫര്‍ റിപ്പബ്ലിക്കിലൂടെ സാധിക്കും. 61890 രൂപയുടെ AC വെറും 24,990 രൂപയ്ക്ക് കില്ലര്‍ പ്രൈസ് ഓഫറോടെ മൈജിയില്‍ നിന്നും മൈജി ഫ്യൂച്ചറില്‍ നിന്നും വാങ്ങാം. ഡൗണ്‍പേയ്മെന്റ് ഇല്ലാതെ ഏറ്റവും കുറഞ്ഞ മാസതവണയില്‍ AC സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കുണ്ട്.

മൈജി ഫ്യൂച്ചറില്‍ ഗൃഹോപകരണങ്ങള്‍ക്ക് മറ്റെങ്ങുമില്ലാത്ത ഓഫറുകളും വിലക്കുറവുമാണ് ഒരുക്കിയിട്ടുള്ളത്. വാഷിങ് മെഷീനുകള്‍ റഫ്രിജറേറ്ററുകള്‍ ഹോം അപ്ലയന്‍സസുകള്‍ മുതലായവ മൈജി ഫ്യൂച്ചറില്‍ നിന്ന് ഏറെ ലാഭത്തിലും ആകര്‍ഷകമായ ഫിനാന്‍സ് സൗകര്യങ്ങളോടെയും സ്വന്തമാക്കാം. കൂടാതെ സ്‌മോള്‍ അപ്ലയന്‍സസുകള്‍ക്ക് മറ്റെങ്ങുമില്ലാത്ത കളക്ഷനും 50% വരെ വിലക്കുറവുമാണ് മൈജി ഫ്യൂച്ചറില്‍ ഒരുക്കിയിരിക്കുന്നത്.

32 ഇഞ്ച് LED ടി.വി വെറും 7,999 രൂപയ്ക്ക് മൈജിയില്‍ നിന്നോ മൈജി ഫ്യൂച്ചറില്‍ നിന്നോ സ്വന്തമാക്കാന്‍ കഴിയും. കേരളത്തില്‍ തന്നെ മറ്റാരും നല്‍കാത്ത ഓഫറാണിത്. തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട് ടീവികള്‍ക്ക് 50% വരെ വിലക്കുറവും ലഭ്യമാണ്. ലാപ്‌ടോപ്പുകള്‍ക്കും ഗംഭീര കളക്ഷനും ഓഫറുകളുമാണ് സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. മൈജിയില്‍ നിന്ന് ഏത് ലാപ്‌ടോപ്പ് വാങ്ങുമ്പോഴും ഫിനാന്‍സ് സൗകര്യം ലഭ്യമാണ്. ഒപ്പം കില്ലര്‍ പ്രൈസ് ഓഫറുകളില്ലാത്ത ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 2000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായും ലഭിക്കുന്നു.

Read Also: പ്രണയപൂർവ്വം അനശ്വരയും അർജുനും; ‘സൂപ്പർ ശരണ്യ’യിലെ മനോഹര ഗാനം

വിവിധ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ച്, ഹെഡ്‌സെറ്റ്, സ്പീക്കര്‍സ്, പ്ലെയ്സ്റ്റേഷന്‍, പവര്‍ബാങ്ക്, പെന്‍ഡ്രൈവ്, ഹാര്‍ഡ്ഡിസ്‌ക് തുടങ്ങി വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ ഈ സെയിലിന്റെ ഭാഗമായി അണിനിരത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ആക്‌സസറീകള്‍ക്ക് 80% വരെയാണ് വിലക്കിഴിവ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്ലറ്റ് മുതലായവ കുറഞ്ഞ ചിലവില്‍ റിപ്പയര്‍ ചെയ്യുവാനുള്ള സൗകര്യവുമായി മൈജി കെയര്‍ മൈജിയുടെ എല്ലാ ഷോറൂമുകളിലും സജ്ജമാണ്. കൂടാതെ മൊബൈല്‍ ഫോണുകള്‍ക്ക് എക്സ്സ്റ്റന്‍ഡഡ് വാറന്റി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാണ്.

Story highlights- MyG Republic day offer