Infotainment

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ മുങ്ങിപ്പോയ ഒരു നഗരത്തിന്റെ ശേഷിപ്പുകള്‍ക്കൊപ്പം 2,200 വര്‍ഷം പഴക്കമുള്ള കപ്പലും

ശാസ്ത്രലോകത്ത് കൗതുകമായ നിരവധി കണ്ടെത്തലുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുംകളും ചില ശേഷിപ്പുകളുമെല്ലാം അതിശയിപ്പിക്കാറുണ്ട്. ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് പുതിയ ഒരു കണ്ടെത്തല്‍. ഏകദേശം 2,200 വര്‍ഷങ്ങള്‍ പഴക്കമുള്ള കപ്പലിന്റെ ശേഷിപ്പുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മെഡിറ്ററേനിയന്‍ കടലില്‍ ആണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കപ്പലിന്റെ അവശിഷ്ടങ്ങള്‍ കൂടാതെ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഈ...

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി ഇന്ത്യയിലെ ധോലവീര; അറിയാം ഈ നഗരത്തെ

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി ഗുജറാത്തിലെ ധോലവീര നഗരം. ഹാരപ്പൻ കാലഘട്ടത്തിലെ അതിപുരാതനമായ ഈ നഗരം കൂടി പട്ടികയിൽ ഇടംനേടിയതോടെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടുന്ന ഇന്ത്യയിലെ നാല്പതാമത്തെ ഇടമായി മാറി ധോലവീര. ഇന്ത്യയിലെ അതിപുരാതനമായ ഈ നഗരത്തിന് ഏകദേശം 4500 ഓളം വർഷങ്ങളുടെ പഴക്കമുണ്ട്. ബിസി 2900 മുതൽ 1500...

‘തീ പിടിച്ച വെള്ളം’; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടെത്തലിന് പിന്നിൽ

സഞ്ചാരപ്രിയരുടെ ഇഷ്ടഇടങ്ങളിൽ ഒന്നാണ് കാഴ്ചയിലും അനുഭവത്തിലും വ്യത്യസ്തതകൾ സമ്മാനിക്കുന്ന ജമൈക്ക...വെളുത്ത മണലാര്യങ്ങളും ഇടതൂർന്ന് നിൽക്കുന്ന മഴക്കാടുകളും ഓഫ് യാത്രകൾക്കായി ഒരുക്കിയ വഴികളുമായി വളരെ മനോഹരമാണ് ഈ പ്രദേശം. എന്നാൽ ജമൈക്കയിൽ വിനോദസഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന ഇടം വിൻഡ്‌സർ മിനറൽ സ്പ്രിങ് എന്ന കുളമാണ്. ഈ കുളത്തിലെ വെള്ളത്തിന്റെ പ്രത്യേകത കൊണ്ടാണ് ഈ ഇടം യാത്രക്കാരുടെ...

1001 രുചികളില്‍ ഐസ്ക്രീം; ഇത് റെക്കോര്‍ഡ് നേട്ടം

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരെ പോലും അത്രമേല്‍ ആകര്‍ഷിക്കാറുണ്ട് ഈ വിഭവം. ലോകമെമ്പാടുമുള്ള ഐസ്‌ക്രീം പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ചില ഐസ്‌ക്രീം വിശേഷങ്ങള്‍. 1001 ഫ്‌ളവേറുകളുള്ള ഐസ്‌ക്രീമിന്റേതാണ് ഈ വിശേഷങ്ങള്‍. ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലതരത്തിലുള്ള ഫ്‌ളേവറുകളുടെ രുചിയോര്‍മ്മകളും നമ്മുടെ നാവിന്‍ തുമ്പിലെത്തും. മാംഗോ, ചോക്ലേറ്റ്, സ്‌ട്രോബറി, വാനില, ബട്ടര്‍...

കേടായ മൊബൈല്‍ ഫോണുകള്‍ക്കൊണ്ട് നിര്‍മിച്ച ഒളിമ്പിക്സ് മെഡലുകള്‍: ഇത് ടോക്യോയിലെ കൗതുകം

ഒളിമ്പിക്സ് ആവേശം അലയടിച്ചുതുടങ്ങിയിരിക്കുന്നു കായികലോകത്ത്. കൊവിഡ് 19 എന്ന മഹാമാരിയുടെ സാന്നിധ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നതെങ്കിലും ആവേശത്തിരയിളക്കത്തിന് കുറവില്ല. കണികള്‍ക്ക് പ്രവേശനാനുമതി ഇല്ല ടോക്യോ ഒളിമ്പിക്‌സില്‍. ഇത്തവണ ടോക്യോയില്‍ വെച്ചു നടക്കുന്ന ഒളിമ്പിക്‌സില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഇത്തവണ മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സിന്റെ അവസാന ഘട്ടം മുതല്‍...

കേരളതീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം കണ്ടെത്തി

അപൂർവമായ കടൽക്കാഴ്ചകൾക്ക് നിരവധിയാണ് കാഴ്ചക്കാർ. കടൽ കാഴ്ചകൾ പോലെത്തന്നെ കടലിലെ ഓരോ ജീവജാലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം എകെ കൗതുകമാകുകയാണ് നീല തിമിംഗലത്തിന്റെ ചില രസകരമായ വിശേഷങ്ങൾ. കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകർ. വിഴിഞ്ഞത്ത് ആഴക്കടലിൽ സ്ഥാപിച്ചിരിക്കുന്ന ഹൈഡ്രോ ഫോണിലൂടെയാണ് നീല...

തീരത്ത് കണ്ടെത്തിയത് 45 കിലോയോളം ഭാരമുള്ള അപൂർവ മത്സ്യത്തെ; കാരണം…

കാഴ്ചക്കാരിൽ മുഴുവൻ കൗതുകമാകുകയാണ് ഒറിഗൺ തീരത്തടിഞ്ഞ 45 കിലോയോളം ഭാരമുള്ള കൂറ്റൻ മത്സ്യം. മൂൺ ഫിഷ് എന്നറിയപ്പെടുന്ന അപൂർവ ഇനത്തിൽപെട്ട ഈ മത്സ്യം പൊതുവെ ആഴക്കടലിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലമാകാം ഈ മത്സ്യം കരയ്ക്കടുത്തത് എന്നാണ് കരുതപ്പെടുന്നത്. കടലിൽ ചൂട് കൂടിയതിന്റെ ഫലമായാണ് ഈ മത്സ്യം കരയിലേക്ക് എത്തിയത് എന്നും...

വാലി ഫങ്കിന് ഇത് മധുരപ്രതികാരം; ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി ഈ 82- കാരി

വാലി ഫങ്കിനെ സംബന്ധിച്ച് ഈ ജൂലൈ 20 ഒരു മധുരപ്രതികാരത്തിന്റെ ദിവസം കൂടിയായിരുന്നു. കാരണം കഴിഞ്ഞ 60 വർഷങ്ങളായുള്ള തന്റെ ആഗ്രഹം സഫലമായ ദിനമായിരുന്നു ഈ ജൂലൈ 20. ശതകോടീശ്വരനായ ജെഫ് ബേസെസോസിന്റെ ബഹിരാകാശ യാത്രയിൽ ഉൾപ്പെട്ടതോടെയാണ് വർഷങ്ങളായുള്ള വാലി ഫങ്കിന്റെ ആഗ്രഹം പൂർത്തിയായത്. ഇതോടെ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന...

ലോകത്തിലെ ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ്

വേറിട്ട രുചികള്‍ ഒരു തവണയെങ്കിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ് നമുക്കിടയില്‍. അതുകൊണ്ടുതന്നെ രുചിയിടങ്ങളും നിരവധിയാണ്. എന്തിനേറെ പറയുന്നു സമൂഹമാധ്യമങ്ങളില്‍ പോലുമുണ്ട് ഭക്ഷണ വിശേഷങ്ങളുമായി പ്രത്യക്ഷപ്പെടുന്ന രുചിയിടങ്ങള്‍. വ്യത്യസ്തമായ ഒരു വിഭവത്തിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഫ്രഞ്ച് ഫ്രൈസ് ആണ് ഈ വിഭവം. അതായത് ഉരുളക്കിഴങ്ങ് പൊരിച്ചത്. ലോകത്തിലെ ഏറ്റവും...

82–ാം വയസിൽ ബഹിരാകാശത്തേക്ക്; അറിയാം വാലി ഫങ്കിനെ

1939 ൽ ന്യൂ മെക്സിക്കോയിലാണ് വാലി ഫങ്ക് ജനിച്ചത്... ഇപ്പോൾ പ്രായം 82. പ്രായത്തിന്റെ ചെറിയ അവശതകൾ മാറ്റിനിർത്തിയാൽ ഇപ്പോഴും മനസുകൊണ്ട് ആ പഴയ 22 കാരിയാണ് വാലി ഫങ്ക്. 1961 ൽ ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനം പൂർത്തിയാക്കിയ വാലി ഫങ്ക്, കഴിഞ്ഞ 60 വർഷമായി ആ യാത്രയ്ക്കായി കാത്തിരിക്കുകയാണ്... ഇപ്പോഴിതാ...
- Advertisement -

Latest News

ഈണംകൊണ്ടും ദൃശ്യഭംഗികൊണ്ടും ഹൃദയം തൊട്ടൊരു പ്രണയഗാനം- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ സിനിമയിലെ ഗാനം

ആസിഫ് അലിയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.മലയാളികൾക്ക് എന്നും മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ജിബു ജേക്കബാണ് എല്ലാം ശരിയാകും സംവിധാനം...