സ്റ്റേഡിയത്തോളം വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം ഭൂമിക്ക് സമീപം സുരക്ഷിതമായി കടന്നുപോയി

2002 NN4 എന്നറിയപ്പെടുന്ന ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് സുരക്ഷിതമായി കടന്നു പോയി. സ്റ്റേഡിയത്തോളം വലിപ്പമുള്ള ഛിന്നഗ്രഹമാണെങ്കിലും ഭാഗ്യവശാൽ ഭൂമിയോട് വളരെ....