actors

‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രത്തിലെ കുസൃതി പയ്യന്മാർ ഇരുപതു വർഷങ്ങൾക്ക് ശേഷം- ശ്രദ്ധേയമായി ചിത്രങ്ങൾ

എക്കാലത്തും മലയാളത്തിലെ മികച്ച കുട്ടികളുടെ ചിത്രങ്ങളിൽ ഇടമുള്ള സിനിമയാണ് 'അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു'. ആരുമില്ലാതിരുന്നിട്ടും എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങിയ മോനപ്പനും, എല്ലാവരുമുണ്ടായിട്ടും സ്നേഹത്തിനായി അലഞ്ഞ റോഹനും നൊമ്പരവും സന്തോഷവും സൗഹൃദവുമൊക്കെ കാഴ്ചക്കാർക്ക് സമ്മാനിച്ചു. ഇന്നും ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റാണ്. എന്നാൽ മോനപ്പനും റോഹനും പിന്നീട് മലയാള...

ഫ്ലവേഴ്സ് അഭിനേതാക്കളെ തിരയുന്നു..

കുറഞ്ഞ കാലയളവിൽ പ്രക്ഷക ഹൃദയം കീഴടക്കിയ  മലയാളികളുടെ ജനപ്രിയ ചാനൽ ഫ്ലവേഴ്സ് നിർമ്മിക്കുന്ന പുതിയ പരിപാടികളിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്. പരമ്പരകളിലേക്കും ആക്ഷേപ ഹാസ്യ പരിപാടികളിലേക്കുമാണ് പുതുമുഖങ്ങളായ യുവ നടീ നടന്മാരെ തിരയുന്നത്. അഭിനയ മികവുകൊണ്ടും നർമ്മ ബോധം കൊണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താത്‌പര്യമുള്ളവർ നിങ്ങളുടെ വിശദാംശങ്ങൾ ഞങ്ങളെ അറിയിക്കുക. അറിയിക്കേണ്ട വിലാസം എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഫ്‌ളവേഴ്‌സ് ടി വി കടവന്ത്ര പോസ്റ്റ് കൊച്ചിൻ 20 ഇ...

മലയാള സിനിമയെ അനശ്വരമാക്കിയ സ്ത്രീ നായകന്മാരെ കാണാം…..

മലയാള സിനിമയിൽ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നായകന്മാർ ഏറെയാണ്. വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും മലയാള സിനിമയെ അനശ്വരമാക്കിയ ഈ പ്രതിഭകൾ യഥാർത്ഥ സ്ത്രീ കളെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പുതിയ ചിത്രം ചാണക്യതന്ത്രം, ഞാൻ മേരിക്കുട്ടി എന്നീ സിനിമകളിൽ , ഉണ്ണിമുകുന്ദൻ, ജയസൂര്യ എന്നിവർ  അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല....

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...