സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് പരാജയം. ഒന്നിനു നേരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നത്. 19, 66 മിനിറ്റുകളില്‍ മാലദ്വീപ് വല കുലുക്കി. സുമിത് പാസ്സിയാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. എട്ടാമത്തെ കിരീടത്തിനു വേണ്ടിയാണ് ഇന്ത്യ പോരാടിയതെങ്കിലും പരാജയം സമ്മതിക്കേണ്ടി വന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം രണ്ടുഗോളിന് മാലദ്വീപിനെ കീഴടക്കിയിരുന്നു....
ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഗ്രീൻ ടീ. ശ്വാസകോശത്തിന് ആരോഗ്യത്തിനും ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടീ. ആൻറി ഓക്സിഡൻറുകൾ, പോളിഫെനോൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ശാരീരികവും...