പരിമിതികളെ ഇച്ഛാശക്തികൊണ്ട് കീഴടക്കിയ ഒരു അത്ഭുത മനുഷ്യൻ..

അൽഫോൻസോ മെൻഡോസോ അഥവാ അൽക… ഇതൊരു സാധാരണ മനുഷ്യനല്ല. പരിമിതികളെ ഇച്ഛാശക്തികൊണ്ട് തോൽപ്പിച്ച ഒരു അത്ഭുത മനുഷ്യൻ. ജന്മനാ കാലുകൾ ഇല്ലാത്ത അൽക....