Anantharam

അനന്തരം: ശാരീരിക വൈകല്യങ്ങൾ അതിജീവിക്കാൻ മുഹമ്മദ് കൈഫിന് സുമനസുകളുടെ കൈത്താങ്ങ് വേണം

രോഗത്തിലും ദുരിതത്തിലും ബുദ്ധിമുട്ടുന്ന അശരണർക്ക് ആശ്രയമൊരുക്കുന്ന വേദിയാണ് അനന്തരം. ഒട്ടേറെപേർക്കാണ് ഇത്തരത്തിൽ അനന്തരത്തിലൂടെ ലോക മലയാളികളുടെ സഹായം ലഭിച്ചത്. ആലപ്പുഴ സ്വദേശിയായ മുഹമ്മദ് കൈഫ് പ്ലസ് വൺ വിദ്യാർത്ഥിയാണ്. ചെറുപ്പം മുതൽ പലവിധ അസുഖങ്ങൾ അലട്ടുന്ന മുഹമ്മദ് കൈഫിന്റെ കുടുംബം സാമ്പത്തികമായി ഒരുപാട് പിന്നോക്കം നിൽക്കുന്നവരുമാണ്....

സുമനസുകളെ കാത്ത് പ്രവീണ എന്ന കുഞ്ഞുമോൾ

തീരാവേദനകൾക്ക് ആശ്വാസമേകി ജീവിതങ്ങളെ ചേർത്ത് നിർത്തുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി ഇന്ന് ലോക മനസ്സുകളുടെ അംഗീകാരം ഏറ്റുവാങ്ങികഴിഞ്ഞു. ആരെയും കണ്ണീരിലാഴ്ത്തുന്ന ജീവിത കഥയാണ് കൊല്ലം സ്വദേശി പ്രവീണയുടേത്. ഒന്നേകാൽ വയസ്സിൽ അപസ്മാരം വന്നതോടെയാണ് ദുരന്തങ്ങൾ ഈ കുട്ടിയുടെ ജീവിതത്തെ പിന്തുടർന്നത്. ഒമ്പത് വയസുമാത്രമുള്ള പ്രവീണയ്ക്ക്  സംസാര ശേഷിയും കേൾവി ശക്തിയും നഷ്ടപ്പെട്ടു. ആളുകളെ തിരിച്ചറിയാനോ നടക്കാനോ ഇപ്പോൾ സാധിക്കില്ല.

അനന്തരം: കരുണവറ്റാത്ത നന്മ മനസ്സുകളുടെ കാരുണ്യം കാത്ത് അബിന്‍

ഗുരുതരമായ രോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിത സ്വപ്‌നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിക്കുകയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അനന്തരം പരിപാടി ചെയ്തുകൊടുക്കുന്നത്. അനേകര്‍ക്ക് ഈ പരിപാടി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്നു. പന്ത്രണ്ടാം വയസില്‍...

ആശയറ്റ ജീവിതത്തില്‍ നിന്നും കരകയറാന്‍ ആശയ്ക്ക് വേണം സുമനസ്സുകളുടെ കാരുണ്യം

കഠിനമായ രോഗങ്ങളോട് പൊരുതി വേദനിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയും ചെയ്യുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് അനന്തരം പരിപാടി പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിയ്ക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലാണ് ആശ...

അനന്തരം: ഈ കുരുന്നിന്റെ പുഞ്ചിരി മായാതിരിക്കാന്‍ സഹായവുമായി വോയ്‌സ് ഓഫ് ചിറ്റാരിക്കല്‍

മഹാരോഗങ്ങളോട് പൊരുതുന്നവര്‍ക്ക് സാന്ത്വനമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. നമുക്കിടയിലുള്ളവരുടെ ജീവിതസാഹചര്യങ്ങളിലേക്കും ജീവിത ക്ലേശങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് 'അനന്തരം' എന്ന പരിപാടിയിലൂടെ ഫ്‌ളവേഴ്‌സ് ടിവി. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സന്നദ്ധരായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വൈകാരിക കുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമവുമാണ് ഈ പരിപാടി. യാതൊരുവിധ വാണിജ്യ താല്‍പര്യങ്ങളുമില്ല എന്നതാണ്...

അനന്തരം: അർബുദത്തെ അതിജീവിച്ച് പഠനത്തിലേക്കും ജീവിതത്തിലേക്കും തിരികെയെത്താൻ കനിവ് തേടി ശ്രീഹരി

ജീവിത പ്രതിസന്ധികളിൽ പൊരുതി വിജയിക്കാൻ കനിവ് തേടുന്നവർക്കായി ലോകമലയാളികളുടെ സഹായമെത്തിക്കുകയാണ് അനന്തരം. അശരണരായ രോഗികൾക്ക് താങ്ങാകുന്നതിനൊപ്പം വിവിധ ഇടങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു ഈ കനിവ് നിറഞ്ഞ പരിപാടി. കൊല്ലം കുമ്മല്ലൂർ സ്വദേശിയായ ശ്രീഹരി പഠനത്തിൽ മുന്നിട്ട് നിൽക്കുമ്പോഴാണ് അർബുദ ബാധിതനായി മാറിയത്....

അനന്തരം: എഴുന്നേറ്റ് നടക്കാൻ അഷിതയ്ക്ക് വേണം സുമനസുകളുടെ കൈത്താങ്ങ്

സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന അശരണരായ രോഗബാധിതർക്ക് കൈത്തങ്ങാണ് അനന്തരം. ഒട്ടേറെ സഹായങ്ങളാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ ഈ പരിപാടിയിലൂടെ അനേകരിലേക്ക് എത്തിച്ചേരുന്നത്. കൊല്ലം ചിറ്റിമലയിലുള്ള അഷിത എന്ന കുഞ്ഞിന്റെ അവസ്ഥ ദയനീയമാണ്. രണ്ടര വയസുവരെ യാതൊരു പ്രശ്നവുമില്ലാതിരുന്ന അഷിത, ഒരു പനി വന്നതോടെ അപസ്മാര ബാധിതയാകുകയായിരുന്നു.

ഹൃദയരോഗത്താല്‍ ദുരിതമനുഭവിക്കുന്ന സന്തോഷിന് വേണം നന്മമനസ്സുകളുടെ സഹായം

ഗുരുതരമായ രോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിത സ്വപ്‌നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അനന്തരം പരിപാടി ചെയ്തുകൊടുക്കുന്നത്. അനേകര്‍ക്ക് ഈ പരിപാടി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്നു. ഗുരുതരമായ ഹൃദയരോഗത്തോട്...

അനിലിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് സുമനസുകൾ

വേദനകൾ പേറി നടക്കുന്ന നിരവധി ജീവിതങ്ങൾക്ക് കൈത്താങ്ങാകുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടിവി. കോമഡി ഉത്സവം ഉത്സവയാത്രയുമായി കാസർഗോഡ് എത്തിയ ടീമിന്റെ ശ്രദ്ധയിൽപെട്ട കലാകാരനാണ് അനിൽ. കാലുകൾ നഷ്ടമായ അനിലിന് ഒഡീഷൻ വേദിയിൽ എത്താൻ സാധിക്കാതിരുന്ന അവസരത്തിൽ വീട്ടിലെത്തി അദ്ദേഹത്തെ കാണുകയായിരുന്നു കോമഡി ഉത്സവം ടീം. കോമഡി...

അനന്തരം: കാരുണ്യം കാത്ത് ബൈക്ക് അപകടം തളര്‍ത്തിയ സജിമോന്‍

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്‌ളവേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ...

Latest News

അനുഷ്കയുടെ ‘ഭാഗമതി’ ഹിന്ദിയിലേക്ക്; ‘ദുർഗാമതി’ ട്രെയ്‌ലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം ഭാഗമതി ഹിന്ദിയിലേക്ക്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റിൽ...

പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം സഹോദരിയെപോലെയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ...

‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്....

സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായ; കൗതുകമായി ചിത്രം

ചില ചിത്രങ്ങൾ അങ്ങനെയാണ് ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പും അത്ഭുതവുമൊക്കെ സൃഷ്ടിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. വെള്ളത്തിന് മുകളിൽ സ്രാവിനെ ചേർത്തുപിടിച്ച്...

എസിപി സത്യജിത്തായി പൃഥ്വിരാജ്; പുതിയ ലുക്കും ശ്രദ്ധേയം

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ശ്രദ്ധ നേടുന്നതും പുതിയ ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്കോവറാണ്. കോള്‍ഡ് കേസ്...