arun gopi

സംവിധായകൻ അരുൺ ഗോപി വിവാഹിതനായി…

സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. വെെറ്റില സ്വദേശിനിയും അധ്യാപികയുമായ സൗമ്യ ജോണ്‍ ആണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വെെറ്റില പള്ളിയില്‍ വെച്ചാണ് വിവാഹം നടന്നത്. കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ്  വിവാഹസത്കാരം. ദിലീപ് നായകനായെത്തിയ രാമലീല, പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നിവയാണ് അരുണിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. 2017ലെ വന്‍ ഹിറ്റുകളിലൊന്നായിരുന്നു രാമലീല.  ഈ...

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലെ നായികയെ പരിചയപ്പെടുത്തി അരുൺ ഗോപി

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ ലോകം. ചിത്രത്തിലെ നായിക ആരെന്നുള്ള ചോദ്യവും ഉയർന്നുകേൾക്കാൻ  തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അരുൺഗോപി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ നായികയെ അരുൺ ഗോപി പ്രേഷകർക്ക് പരിചയപ്പെടുത്തിയത്. റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ...

‘രാമലീല’ ആഘോഷിച്ച്‌ ‘ഇരുപത്തൊന്നാം നൂറ്റാണ്ടു’കാർ…ചിത്രങ്ങൾ കാണാം

തന്റെ കരിയറിലെ മികച്ച ചിത്രം സമ്മാനിച്ച അരുൺ ഗോപിയുടെ പുതിയ സിനിമ സെറ്റിലേക്ക്  അപ്രതീക്ഷിതമായി ദിലീപ് എത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. അതിനുപിന്നാലെയാണ് പ്രണവ് മോഹൻലാലിനൊപ്പം രാമലീലയുടെ വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. രാമലീല എന്ന ചിത്രത്തിന്റെ ഒന്നാം വാർഷികത്തിലാണ് ദിലീപ് സംവിധായകനെത്തേടി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സെറ്റിൽ എത്തിയത്. കഴിഞ്ഞ വർഷം സെപ്തംബർ 28 ആം തിയതിയായിരുന്ന...

ഓർമ്മപുതുക്കലുമായി അരുൺ ഗോപിയെത്തേടി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ദിലീപ്

തന്റെ കരിയറിലെ മികച്ച ചിത്രം സമ്മാനിച്ച അരുൺ ഗോപിയുടെ പുതിയ സിനിമ സെറ്റിലേക്ക്  അപ്രതീക്ഷിതമായി ദിലീപ് എത്തി. ചിത്രത്തിന്റെ ഒന്നാം വാർഷികത്തിലാണ് നായകൻ സംവിധായകനെത്തേടിയെത്തിയത്. അരുൺ ഗോപി സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'രാമലീല'യായിരുന്നു കഴിഞ്ഞ വർഷം സെപ്തംബർ 28 ആം തിയതി പുറത്തിറങ്ങിയത്. ആ ദിവസത്തിന്റെ ഓർമ്മപുതുക്കലുമായാണ് അരുൺ ഗോപിയുടെ  പുതിയ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ...

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി പ്രണവ് എത്തുമ്പോൾ; ആരാധകരോട് അഭ്യർത്ഥനയുമായി സംവിധായകൻ..

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി...

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ൽ സർഫിങ് തന്ത്രങ്ങളുമായി പ്രണവ്; വിശേഷങ്ങൾ അറിയാം …

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയ്ക്കായി പ്രണവ് മികച്ച സര്‍ഫിങ് പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ്. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് ചിത്രത്തിൽ  പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍...

Latest News

ഗവേഷക വിദ്യാർത്ഥിയായി പാർവതി; ശ്രദ്ധനേടി ‘വർത്തമാനം’ ടീസർ

പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വർത്തമാനം. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ...