മലയാളികളുടെ ഇഷ്ടനടി മിയ ജോർജിന്റെ മനസമ്മതത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയിൽ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ മനസമ്മത വേദിയിൽ ഭാവി വരന് സർപ്രൈസ് ഒരുക്കിയ താരത്തിന്റെ വീഡിയോയാണ് ഏറെ ശ്രദ്ധേയമാകുന്നത്. പ്രണയാർദ്രമായ നൃത്ത ചുവടുകളുമായാണ് താരം അശ്വിനെ വേദിയിലേക്ക് കൈപിടിച്ച് കയറ്റിയത്.
അൻവർ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിനാണ് മിയ വേദിയിൽ ചുവടുകൾ വെച്ചത്. വളരെ...
വെള്ളിത്തിരയില് വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്ക്കിടയില് സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ ജോര്ജിന്റെ വിവാഹവിശേഷങ്ങളും സന്തോഷപൂര്വ്വം ആരാധകര് ഏറ്റെടുത്തിരുന്നു. നിരവധിപ്പേര് താരത്തിന് ആശംസകള് നേര്ന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന് ഫിലിപ്പാണ് മിയയുടെ വരന്. ഇക്കഴിഞ്ഞ ജൂണില് വിവാഹ നിശ്ചയ ചടങ്ങുകള് നടന്നിരുന്നു. സെപ്തംബറിലായിരിക്കും...
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം വേദിയിലൂടെ എത്തി പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അശ്വിൻ. കാഴ്ച്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന സ്പോട്ട് തമാശകളും, മുഖത്ത് വിരിയുന്ന നർമ്മ ഭാവങ്ങളും അശ്വിൻ എന്ന കലാകാരനെ ജനപ്രിയനാക്കി. സ്റ്റേജ് പ്രോഗ്രാമുകളിൽ നിറ സാന്നിധ്യമായ താരത്തിന്റെ ഒരു രസകരമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ...
ടെസ്റ്റ് ക്രിക്കറ്റിൽ അവിസ്മരണീയ പ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം താരം രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ അലിസ്റ്റർ കുക്കിനെയാണ് തന്റെ അത്ഭുത ബോളിലൂടെ താരം വീഴ്ത്തിയത്. ഇംഗ്ലീഷ് മണ്ണിൽ ഇത്തവണ ഇന്ത്യൻ പട ഇറങ്ങുമ്പോൾ ഏവരും ഉറ്റുനോക്കുന്നതും അശ്വിനെ തന്നെയാണ്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റ്...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...