asif ali

‘പക്ഷെ നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും’- ‘ട്രാഫിക്കി’ന്റെ പത്തുവർഷങ്ങൾ പങ്കുവെച്ച് ആസിഫ് അലി

മലയാള സിനിമയിലെ ഹിറ്റ് ത്രില്ലർ ചിത്രമായിരുന്നു ട്രാഫിക്. രാജേഷ് പിള്ളയുടെ സംവിധാനത്തിൽ 2011 ജനുവരി 7ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പത്താം വാർഷിക ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ ആസിഫ് അലി. പത്തുവർഷം മുൻപ് ചിത്രം മലയാള സിനിമയിൽ സൃഷ്ടിച്ചത് വലിയൊരു തരംഗമായിരുന്നു. വർഷങ്ങൾക്ക് ശേഷവും മലയാളികൾ ചിത്രം ഹൃദയത്തോട് ചേർക്കുന്നത് അവയവമാറ്റത്തിന്റെ പ്രാധാന്യം പങ്കുവെച്ച...

‘നിക്കി പെണ്ണെ, നമ്മളൊന്നിച്ചുള്ള ചിത്രങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ടതാണിത്’- ഹൃദ്യമായ കുറിപ്പുമായി ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവുംഅനായാസം കൈകാര്യം ചെയ്യുന്ന നടനാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവെച്ച ആസിഫ് അലി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്. അർജുൻ അശോകനും ഭാര്യ നിഖിതയുമായും ആസിഫ് അലി അടുത്ത സൗഹൃദത്തിലാണ്. ഇപ്പോഴിതാ, നിഖിതയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. വളരെ ഹൃദ്യമായ വാക്കുകളും...

അപൂർവ്വ ദിനത്തിൽ ആസിഫ് അലി ചിത്രത്തിന് തുടക്കമിട്ട് സിബി മലയിൽ

അപൂർവ്വങ്ങളിൽ അപൂർവ്വമായ ദിനമാണിന്ന്. സംഖ്യാശാസ്ത്രപരമായി, ഒരേ അക്കങ്ങൾ രണ്ടുതവണ ആവർത്തിക്കുന്ന കൗതുകം നിറഞ്ഞ ദിനം. ഈ ദിനത്തിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ് സംവിധായകൻ സിബി മലയിൽ. തന്റെ ദീർഘനാളത്തെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് സംവിധായകൻ. ആസിഫ് ചിത്രമാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. രഞ്ജിത്തും അദ്ദേഹത്തിന്റെ സുഹൃത്ത് പി എം ശശിധരനും ചേർന്ന് ഗോൾഡ്...

പ്രിയതമയെ ചേർത്തുനിർത്തി ഒരു ക്യൂട്ട് സെൽഫി- പ്രണയചിത്രം പങ്കുവെച്ച് ആസിഫ് അലി

സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ആസിഫ് അലി ഇടവേളകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, ഭാര്യ സമക്കൊപ്പമുള്ള പ്രണയ ചിത്രമാണ് ആസിഫ് അലി പങ്കുവയ്ക്കുന്നത്. സമയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ആസിഫ് അലിയുടെ സെൽഫി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 2013ലാണ് സമ മസ്രീനുമായി ആസിഫ് അലിയുടെ വിവാഹം നടന്നത്. പ്രണയപൂർവം ഏഴുവർഷങ്ങൾ പിന്നിടുമ്പോൾ രണ്ടുമക്കളും കൂട്ടിനുണ്ട്. സിനിമാ സെറ്റുകളിലും യാത്രകളിലുമെല്ലാം ആസിഫ്...

സിബി മലയിൽ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും

ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ ചിത്രം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. കോഴിക്കോടാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടക്കുക. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നവാഗതനായ ഹേമന്ദിന്റേതാണ്. സമ്മർ ഇൻ ബത്ലഹേമിന് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന...

കുടുംബ ചിത്രവുമായി ആസിഫ് അലി; കൗതുകം നിറച്ച് ‘എ രഞ്ജിത് സിനിമ’

മലയാളികളുടെ പ്രിയതാരം ആസിഫ് അലി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. 'എ രഞ്ജിത് സിനിമ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ പേരിലും ഒരല്പം കൗതുകം നിറച്ചുകൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം...

‘ഒരു സൂപ്പർ ഹീറോയേക്കാൾ ഉപരിയാണ് നിങ്ങൾ’- ആസിഫ് അലിയുടെ പതിനൊന്നു വർഷങ്ങൾ പങ്കുവെച്ച് സഹോദരൻ അസ്‌കർ അലി

സിനിമാ ലോകത്ത് പതിനൊന്നാം വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ് ആസിഫ് അലി. വിമർശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് മികച്ച അഭിനേതാവെന്ന് ആസിഫ് അലി കയ്യടി നേടിയ വർഷമായിരുന്നു 2019. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാൻ ആസിഫ് അലിക്ക് സാധിച്ചു. പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് ആസിഫ് അലിയുടെ സഹോദരനും നടനുമായ അസ്‌കർ അലി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഋതു...

ഏഴ് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിലെ ഡിലീറ്റഡ് ഭാഗങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ; ചിരി വീഡിയോ

ആസിഫ് അലി - ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങി തിയേറ്ററിൽ വൻ വിജയമായി മാറിയ ചിത്രമാണ് ഹണിബീ. ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും ലാൽ ജൂനിയർ ആണ്.ചിത്രത്തെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തിയിരുന്നു. ഇതിനും വൻ പ്രേക്ഷക...

‘വൈറസി’ന്റെ ഒരു വർഷം- ഓർമ്മകൾ പങ്കുവെച്ച് താരങ്ങൾ

മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു നിപ്പ വൈറസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'വൈറസ്'. കേരളത്തിൽ ആശങ്ക പടർത്തിയ യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് 'വൈറസ്' ഒരുങ്ങിയത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് ഒരു വർഷം തികയുകയാണ്. ചിത്രത്തിന്റെ ഓർമ്മകൾ പുതുക്കുകയാണ് അഭിനേതാക്കൾ. 'കഠിനമായ സമയം കടന്നുപോകും, ആ മനുഷ്യർ അങ്ങനെ തന്നെ...

3500 പേർക്ക് രണ്ടുനേരത്തെ ഭക്ഷണമൊരുക്കി കമ്മ്യൂണിറ്റി കിച്ചൻ- ഭാഗമായി ആസിഫ് അലിയും ഭാര്യ സമയും

കൊവിഡ് കാലത്ത് ശ്രദ്ധേയമാകുകയാണ് കമ്യൂണിറ്റി കിച്ചൻ. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണം ഇല്ലാത്ത സ്ഥിതിയുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി കിച്ചൻ രൂപം കൊള്ളുന്നത്. ഇപ്പോൾ ഭാഗമായിരിക്കുകയാണ് നടൻ ആസിഫ് അലിയും ഭാര്യ സമയും. ആസിഫ് അലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.' മാര്‍ച്ച് 27 ന് ഇരുനൂറോളം ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ...

Latest News

സ്റ്റാർ മാജിക് വേദിയിലെത്തി ഹിറ്റായ ധർമ്മജന്റെ റാമ്പ് വാക്ക്; ചിരി വീഡിയോ

നർമ്മം കലർത്തിയുള്ള സംസാര രീതിയിലൂടെ ചലച്ചിത്രപ്രേമികളുടെ ഇഷ്ടതാരമായി മാറിയതാണ് ധർമ്മജൻ ബോൾഗാട്ടി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചുകഴിഞ്ഞു ധർമ്മജൻ. എന്തിലും ഏതിലും...