Balabhaskar

‘യാത്രയിൽ താനെയായ്’ ബാലഭാസ്കർ തുടങ്ങിവെച്ച ഗാനം പൂർത്തിയാക്കി ബിജിപാലും ശ്വേതയും; വീഡിയോ

ഒരുപാട് സ്വപ്നങ്ങളും ഈണങ്ങളും ബാക്കിവെച്ചാണ് വയലിനിസ്റ്റ് ബാലഭാസ്കർ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കേരളക്കരയെ മുഴുവൻ ഞെട്ടിച്ച ആ മരണത്തിന് ശേഷം അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ‘വേളിക്ക് വെളുപ്പാൻകാലം’ എന്ന ചിത്രത്തിലെ ‘യാത്രയിൽ താനെയായ്’ എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് ഒരു കൂട്ടം സംഗീത പ്രേമികൾ. ഈ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടയിലായിരുന്നു ബാലഭാസ്കറിന്റെ...

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛൻ നൽകിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടത്. അതേസമയം ആർക്കായിരിക്കും അന്വേഷണ ചുമതല എന്ന് തീരുമാനിച്ചിട്ടില്ല. അന്വേഷണസംഘത്തില്‍ ആരായിരിക്കുമെന്ന് ഉടന്‍ തന്നെ തീരുമാനമെടുക്കും. മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഡ്രൈവറുടെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നതായിരുന്നു...

ബാലുവിന്റെ ഗാനവുമായി പ്രിയ സുഹൃത്തുക്കൾ; വീഡിയോ കാണാം..

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ കഴിഞ്ഞ ഒക്ടോബർ രണ്ടിന് കാറപകടത്തെത്തുടർന്ന് നമ്മെ വിട്ടുപോയത് ഇപ്പോഴും അംഗീകരിക്കാനാവാനാത്ത ഒരു സത്യമായി സംഗീത പ്രേമികൾക്കിടയിൽ നിലനിൽക്കുകയാണ്. വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കാൻ ഇനി ബാലഭാസ്കർ ഇല്ല എന്ന സത്യം ഒരു വേദനപോലെ അവശേഷിക്കുമ്പോൾ ബാലിവിന്റെ ഓർമ്മകളുമായി ആരാധകർക്ക് മുന്നിൽ എത്തുകയാണ് സംഗീതജ്ഞരായ ജാസി ഗിഫ്റ്റും ഇഷാൻ ദേവും...

വയലിനിൽ വിസ്മയം സൃഷ്ടിച്ച കലാകാരന് സംഗീതാഞ്ജലിയുമായി യുവകലാകാരന്മാർ…

സംഗീതത്തിന്റെ ലോകത്ത് തന്റെ മാന്ത്രിക വിരലുകൾക്കൊണ്ട് കൈയ്യൊപ്പ് ചാലിച്ച  കലാകാരനാണ് ബാലഭാസകർ. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരിക്കാത്ത സംഗീതത്തിന്റെ ഓർമ്മകളുമായി എത്തുകയാണ് വേൾഡ് മ്യൂസിക്ക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ. വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കുന്ന ഈ കലാകാരന്റെ സംഗീതം ഹൃദയത്തോട് ചേർത്തുവെച്ച ആയിരക്കണക്കിന് ആരാധകർക്ക് ഉണങ്ങാത്ത മുറിവായിരുന്നു ബാലഭാസ്കറിന്റെ മരണം. സംഗീതത്തിന്റെ ലോകത്ത് എന്നും പുതിയ വസന്തം സൃഷ്ടിച്ച...

പ്രിയപ്പെട്ട ബാലുവിന് സ്നേഹ സമ്മാനവുമായി സംഗീത സംവിധായകൻ എം ജയചന്ദ്രൻ…

വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കാൻ ഇനി ബാലഭാസ്കർ ഇല്ല എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര ഏറ്റെടുത്തത്. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ കഴിഞ്ഞ ഒക്ടോബർ രണ്ടിന് കാറപകടത്തെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്തരിച്ചത്. സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരിക്കാത്ത സംഗീതത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. പ്രിയപ്പെട്ട ബാലുവിന് സ്നേഹത്തില്‍ ചാലിച്ച...

അത്ഭുതകലാകാരന് നൃത്തം കൊണ്ട് ആദരവുമായി വിദ്യാർത്ഥിനികൾ..

സംഗീതത്തിന്റെ ലോകത്ത് വിസ്മയം സൃഷ്ടിച്ച കലാകാരനാണ് ബാലഭാസകർ, കഴിഞ്ഞ  ദിവസം  കാലയവനികയ്‌ക്കുള്ളിൽ മൺമറഞ്ഞുപോയ ആ അതുല്യ പ്രതിഭയെക്കുറിച്ചുള്ള ഓർമ്മകളുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് നൃത്തം കൊണ്ട് ആദരമൊരുക്കി ഒരുകൂട്ടം  വിദ്യാര്‍ത്ഥിനികള്ലും രംഗത്ത്. കൊച്ചി കാക്കനാട്ടെ ക്ഷേത്ര നൃത്തവിദ്യാലയത്തിലെ ടി.എച്ച്.രഞ്ജിനി, മിഥില, ലക്ഷ്മി എന്നിവരാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ ആ നൃത്തത്തിന് പിന്നിൽ. സംഗീതം കൊണ്ട് ലോകത്തെ...

ബാലഭാസ്‌കറിന് മലയാളം പാട്ടുകൊണ്ട് സംഗീതീര്‍ച്ചനയുമായ് ഇംഗ്ലീഷ് ഗായകന്‍

വയലിന്‍ തന്ത്രികളില്‍ വിസ്മയം സൃഷ്ടിക്കുന്ന ബാലഭാസ്‌കറിന്റെ വിയോഗം കലാലോകം ഞൊട്ടലോടെയാണ് കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളുമായി ലോകം മുഴുവനുമുള്ള മലയാളികള്‍ എത്തുമ്പോള്‍ ബാലു ബാക്കി വച്ച് പോയ ഒരുപാട് ഓര്‍മ്മകള്‍ മലയാളികളുടെ മനസ്സില്‍ ഉണങ്ങാത്ത വേദനയായി നിറഞ്ഞു നില്‍ക്കുന്നു. വയലിന്‍മാന്ത്രികന്‍ ബാലഭാസ്‌കറിന് സംഗീതംകൊണ്ടൊരു അര്‍ച്ചന നടത്തുകയാണ് ഇംഗ്ലീഷ് ഗായകന്‍ സാജ് സാബ്രി. ബാലഭാസ്‌കറിന്റെ വിയോഗത്തില്‍...

‘അസാമാന്യ ഉർജ്ജമുള്ള കലാകാരൻ’ ബാലഭാസ്കറിനെക്കുറിച്ച് വൈറലായി ഒരു കുറിപ്പ്…

"ആ വിരലുകളും മറുകൈയ്യിലെ ബോയും ഏതു മിസൈലുകളെക്കാളും ഹൃദയത്തിലേക്ക് തൊടുക്കാവുന്ന പ്രഹര ശേഷിയുള്ള മഞ്ഞു തുള്ളികളായിരുന്നു".. സംഗീതത്തിന്റെ ലോകത്ത് വിസ്മയം സൃഷ്ടിച്ച കലാകാരനാണ് ബാലഭാസകർ, കഴിഞ്ഞ  ദിവസം  കാലയവനികയ്‌ക്കുള്ളിൽ മൺമറഞ്ഞുപോയ ആ അതുല്യ പ്രതിഭയെക്കുറിച്ചുള്ള ഓർമ്മകളുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഒരിക്കലും നിലയ്ക്കാത്ത സംഗീതത്തിന്റെ ലോകത്ത് നിന്നും പെട്ടന്ന് നിശബ്ദമായ ആ പ്രതിഭയുടെ വയലിൻ നാദം ഇനിയും...

ഗാനം കൊണ്ടൊരു അര്‍ച്ചന; ബാലഭസ്‌കര്‍ ഈണം നല്‍കിയ പാട്ട് വയലിനില്‍ വായിച്ച് ബിജിബാല്‍

വയലിന്‍ തന്ത്രികളില്‍ വിസ്മയം സൃഷ്ടിക്കുന്ന ബാലഭാസ്‌കറിന്റെ വിയോഗം കലാലോകം ഞൊട്ടലോടെയാണ് കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളുമായി ലോകം മുഴുവനുമുള്ള മലയാളികള്‍ എത്തുമ്പോള്‍ ബാലു ബാക്കി വച്ച് പോയ ഒരുപാട് ഓര്‍മ്മകള്‍ മലയാളികളുടെ മനസ്സില്‍ ഉണങ്ങാത്ത വേദനയായി നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഏകമകളായ...

‘ആ ഉറപ്പായിരുന്നു അവൾ എന്റെ ജീവിതത്തിലേക്ക് വരാൻ കാരണമായത്’; ബാലഭാസ്കർ ലക്ഷ്മി പ്രണയകഥ ഇങ്ങനെ..

എല്ലാ കാമുകൻമാരെപ്പോലെയായിരുന്നു താനും. വീട് വിട്ട്എന്റെ കൂടെ ഇറങ്ങി  വന്നാൽ നിന്നെ ഒരിക്കൽ പേലും പട്ടിണി കിടത്തല്ല. വയലിൻ ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാം എന്നു പറഞ്ഞു കൊണ്ടായിരുന്നു ജീവിതം ആരംഭിച്ചത്. എന്നാൽ അവൾ എത്തിയതോടെ എന്റെ ജീവിതം മാറി മറിയുകയായിരുന്നു. വയലിനിൽ വിസ്മയം തീർത്ത സംഗീത മാന്ത്രികൻ ബാലഭാസ്ക്കർ തന്റെ ജീവിത പങ്കാളി ലക്ഷ്മിയെ...

Latest News

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന്...