മാസ്ക് അണിഞ്ഞ് പോത്തിന്റെ പുറത്തൊരു ഗംഭീര യാത്ര- രസികൻ കൊവിഡ് കാല കാഴ്ച

ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെങ്കിലും ആശങ്കയ്ക്കും പിരിമുറുക്കത്തിനുമൊക്കെ അയവ് വരുത്തി ചില രസകരമായ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.....