bus service

ബസ് ടിക്കറ്റ് നിരക്ക് കൂടില്ല; അധിക ചാര്‍ജ് ഈടാക്കാനുള്ള ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ

സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് അധികമായി ഈടാക്കാനുള്ള ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ. ഡിവിഷന്‍ ബഞ്ചാണ് വിധി സ്‌റ്റേ ചെയ്തിരിയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിനിമം ചാര്‍ജ് എട്ട് രൂപയായിത്തന്നെ തടരും. കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ ഘട്ടത്തില്‍ ബസ് ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ നിരക്ക് വര്‍ധനവ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സ്വകാര്യ...

മറ്റു ജില്ലകളിലേക്കുള്ള ബസ് സർവീസ് നാളെ ആരംഭിക്കും

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തലാക്കിയ അന്തർ ജില്ലാ ബസ് സർവീസ് നാളെ ആരംഭിക്കും. അയൽജില്ലകളിലേക്ക് മാത്രമാണ് സർവീസ് ഉള്ളത്. ജില്ലകൾ കടന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന ദൂര സർവീസുകൾ ഇല്ല. അതേസമയം, ബസിലെ സീറ്റിംഗ് കപ്പാസിറ്റി ഇനിമുതൽ പൂർണമായി ഉപയോഗിക്കാം. കൊവിഡ് പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിച്ച നടപടി റദ്ദാകുന്നതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.  Read...

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...