‘ഇനി കമ്പ്യൂട്ടർ പഠിക്കണം’; കാർത്യായനി അമ്മയ്ക്ക് പുതിയ സമ്മാനവുമായി വിദ്യാഭ്യാസ മന്ത്രി

96 ആം വയസ്സിലും ചെറുപ്പത്തിന്റെ പ്രസരിപ്പുമായെത്തി സാക്ഷരതാ മിഷന്റെ അരലക്ഷം പരീക്ഷയിൽ 100 ൽ 98 മാർക്കും നേടി സംസ്ഥാനത്ത് ഒന്നാമതെത്തിയ കാർത്യായനി....