വയനാട് അമ്പലക്കൊല്ലിയിലെ ആദിവാസി കോളനിയില്‍ നിന്നും നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും മുഖമായി മാറിയ ശ്രീധന്യ സുരേഷ് ഇന്ന് എത്തിനിൽക്കുന്നത് കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ കസേരയിലേക്കാണ്. കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടർ ട്രെയിനിയായി ശ്രീധന്യ ഉടൻ ചുമതലയേൽക്കും.
കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും മകളാണ് ശ്രീധന്യ. വയനാട് പൊഴുതന സ്വാദേശിയാണ്. കേരളം ഏറെ അഭിമാനത്തോടെ മാത്രം പറയുന്ന 'ശ്രീധന്യ'യ്ക്ക് പറയാൻ...
മഹാദുരന്തത്തെ മനക്കരുത്തുകൊണ്ട് നേരിടുകയാണ് കേരളക്കര... മഴക്കെടുതിയിൽ അകപെട്ടവർക്ക് സഹായ ഹസ്തവുമായി നിരവധിയാളുകളാണ് ഈ ദിവസങ്ങളിൽ എത്തുന്നത്. രണ്ടര ലക്ഷത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. എറണാകുളത്തെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ജില്ലാ കളക്ടര്‍ എസ് സുഹാസ്.
കളക്ടറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം .
ഏകദേശം മൂന്നു മണിയോടെയാണ്...
പ്രളയക്കയത്തിലാണ്ട കേരളക്കരയെ രക്ഷിക്കാൻ കയ്യും മെയ്യും മറന്ന് കേരളത്തിനൊപ്പം നിന്നവരുടെ എണ്ണം എണ്ണിയാൽ തീരാത്തതാണ്. ലോകം മുഴുവനുമുള്ള ആളുകൾ ഇന്നും പറയുന്നു കേരളം എല്ലാ ദുരന്തങ്ങളെയും അതിജീവിക്കുമെന്ന്, കാരണം കേരള ജനത ഒറ്റക്കെട്ടാണെന്ന്... ദുരിതത്തിലാണ്ട കേരള ജനതയ്ക്ക് കൈത്താങ്ങുമായി കേന്ദ്ര സർക്കാരും, അയൽ സംസ്ഥാനങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി രംഗത്തെത്തിയത്… അതേസമയം ദുരിതാശ്വാസ...
കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളം മുഴുവനുള്ള ജനങ്ങൾ ദുരിതക്കയത്തിലാണ്.. മഴക്കെടുതിയും, പ്രകൃതി ക്ഷോഭവും മൂലം ദുരിതത്തിലാണ്ട കേരള ജനതയ്ക്ക് കൈത്താങ്ങുമായി കേന്ദ്ര സർക്കാരും, അയൽ സംസ്ഥാനങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് രംഗത്തെത്തിയത്... അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റുമായി കേരള പോലീസിന്റെയും, നാവിക സേനയുടേയുമൊക്കെ കൈയും മെയ്യും മറന്നുള്ള പ്രവർത്തികൾ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു..
അതേസമയം ഇപ്പോൾ സോഷ്യൽ...
വ്യാജ വർത്തകൾക്കെതിരെ പോരാടാൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുമായി മാതൃകയാവുകയാണ് കണ്ണൂർ ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി. സോഷ്യൽ മീഡിയ വഴി പ്രചരിക്കപ്പെടുന്ന വാർത്തകർ ജീവന് പോലും ഭീഷണിയാവുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കൊരു ബോധവൽക്കരണ ക്ലാസ്സുമായി കളക്ടർ എത്തുന്നത്. 'സത്യമേവ ജയതേ' എന്ന പേരിലാണ് കളക്ടർ ക്യാമ്പയിൻ നടത്തുന്നത്.
മിസെൽസ്- റൂബെല്ല വാക്സിനേഷനുമായി ബന്ധപ്പെട്ടു വ്യാജ വർത്തകൾ സോഷ്യൽ മീഡിയ...
ലോകം മുഴുവൻ ലോകകപ്പിന്റെ ആവേശത്തിലാണ്, ലോകകപ്പിലെ ടീമുകളോടുള്ള ആരാധന മുഴുവൻ ഇപ്പോൾ കാണുന്നത് ഫ്ലെക്സുകളുടെ രൂപത്തിലാണ്. എങ്ങു നോക്കിയാലും വിവിധ ടീമുകളുടെ ഫ്ലെക്സുകൾ മാത്രം. അതേസമയം ഫുട്ബോൾ പ്രേമികളോട് ഒരു ചോദ്യവുമായി വന്നിരിക്കുകയാണ് നമ്മുടെ കളക്ടർ ബ്രോ പ്രശാന്ത് നായർ. എന്തിനാണ് അനാവശ്യമായി ഫ്ളക്സടിച്ച് ഇത്രയും കാശു കളയുന്നതെന്നാണ് കളക്ടർ ബ്രോ ചോദിക്കുന്നത്. ഈ കാശ് മനുഷ്യർക്ക്...
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിൻ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര് വിഭവങ്ങളും ഇന്ന് സുലഭമാണ്. ചൂടുകാലത്ത് ഇളനീര് കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്....