ഡല്‍ഹി ഡെെനാമോസിനെ പരാജയപ്പെടുത്തി ബംഗളൂരു എഫ്‌.സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌.സി ഡല്‍ഹി ഡെെനാമോസിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്‌.സി ഡല്‍ഹി ഡെെനാമോസിനെ പരാജയപ്പെടുത്തിയത്. ഇതോടെ പട്ടികയില്‍ ബംഗളുരു എഫ്‌.സി....