dileep

പുത്തൻ ലുക്കിൽ ദിലീപും കാവ്യയും- ശ്രദ്ധനേടി ചിത്രങ്ങൾ

വളരെ അപൂർവ്വമായി മാത്രമേ ദമ്പതികൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ചുള്ള സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ട്. ഏറെക്കാലത്തിന് ശേഷം ദിലീപും കാവ്യയും ഒന്നിച്ചുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ. യാത്രക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പുതിയ സിനിമയ്ക്കായുള്ള ലുക്കിലാണ് ദിലീപ്. വിവാഹശേഷം സിനിമയിൽ...

പിറന്നാൾ ആഘോഷത്തിന് പിന്നാലെ പുത്തൻ ലുക്ക് പങ്കുവെച്ച് ദിലീപ്- ശ്രദ്ധനേടി ചിത്രം

പിറന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെ പുത്തൻ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് നടൻ ദിലീപ്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ദിലീപ് ഫേസ്ബുക്കിലാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഈ ചിത്രം വൈറലായി മാറി. പിറന്നാൾ ദിനത്തിൽ ദിലീപും കാവ്യയും കൂടിയുള്ള ചിത്രമായിരുന്നു ശ്രദ്ധ നേടിയത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനൂപ് ഉപാസന പകർത്തിയ ചിത്രമായിരുന്നു അത്.

ആക്ഷനും പ്രണയവും പിന്നെ ചിരിയും; ദിലീപ് കഥാപാത്രങ്ങളെ കോര്‍ത്തിണക്കി മാഷപ്പ് വീഡിയോ

അഭിനയ മികവു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രതാരമാണ് ദിലീപ്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നു. പിറന്നാള്‍ നിറവിലാണ് ദിലീപ്. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ശ്രദ്ധ നേടുകയാണ് ദിലീപിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ലിന്റോ കുര്യന്‍ ഒരുക്കിയ മാഷപ്പ് വീഡിയോ. താരത്തിന്റെ...

ഇത് ഒരു കെട്ടുകഥയല്ല, കെട്ടിന്റെ കഥയാണ്; ദിലീപ് നായകനായി ഖലാസി ഒരുങ്ങുന്നു- സംവിധാനം മിഥിലാജ്

മലയാളികളുടെ പ്രിയചലച്ചിത്രതാരം ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഫ്‌ളവേഴ്‌സ് ടിവിയില്‍ മികച്ച സ്വീകാര്യത നേടിയ കോമഡി ഉത്സവം പരിപാടിയുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ മിഥിലാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മിഥിലാജിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണിത്. സംവിധായകന്‍ മിഥിലാജും അനൂരൂപ് കൊയിലാണ്ടിയും സതീഷും ചേര്‍ന്നാണ്...

മൊട്ടയടിച്ച കേശുവിന്റെ ലുക്ക് മാറി; ഇത് ദിലീപിന്റെ ലോക്ക് ഡൗൺ ലുക്ക്

ലോക്ക് ഡൗൺ കാലത്ത് സിനിമാതാരങ്ങളൊക്കെ പുത്തൻ ലുക്കുകൾ പരീക്ഷിക്കുകയാണ്. നാലാം ഘട്ട ലോക്ക് ഡൗണിലാണ് സലൂണുകൾ തുറന്നത്. അതുവരെ വീട്ടിൽ തന്നെ ഹെയർസ്റ്റൈൽ പരീക്ഷണങ്ങളിലായിരുന്നു ഇവർ. സിനിമാതാരങ്ങൾ മാത്രമല്ല, സാധാരണക്കാരുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഇപ്പോൾ നടൻ ദിലീപിന്റെ ലോക്ക് ഡൗൺ ലുക്ക് ശ്രദ്ധേയമാകുകയാണ്. സമൂഹമാധ്യമങ്ങളിൽ...

രണ്ടു തലമുറയുടെ താരങ്ങൾ ഒറ്റ ഫ്രെയിമിൽ..മമ്മൂട്ടിയുടെ സൂപ്പർ സെൽഫി

താരങ്ങളുടെ പേരിൽ ആരാധകർ തമ്മിൽ തല്ലുമെങ്കിലും വെള്ളിത്തിരയ്ക്കപ്പുറം വ്യക്തിപരമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് മലയാള സിനിമ നടന്മാർ. ഒത്തുചേരാനുള്ള ഒരവസരങ്ങളും ഇവർ പാഴാക്കാറില്ല. മുൻനിര താരങ്ങളെ പോലെ തന്നെ യുവതലമുറയിലെ നടന്മാരും സൗഹൃദങ്ങളിൽ ജീവിക്കുന്നവരാണ്. ഇപ്പോൾ മലയാള സിനിമയിലെ മിന്നും താരങ്ങളെല്ലാം ഒത്തു കൂടിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

ദിലീപിന്റെ സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തട്ടാശേരി കൂട്ടം’- നിർമാണം ദിലീപ്

ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തട്ടാശേരി കൂട്ടം'. അർജുൻ അശോകൻ നായകനാകുന്ന ചിത്രം നിർമിക്കുന്നത് ദിലീപാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഒൻപതാമത്തെ ചിത്രമാണ് 'തട്ടാശേരി കൂട്ടം'. സന്തോഷ് എച്ചിക്കാനമാണ് കഥയും സംഭാഷണവും. രാജീവ് നായർ, സഖി എൽസ എന്നിവരുടെ വരികൾക്ക്...

പുതുവർഷത്തിൽ ഭാഗ്യപരീക്ഷണം; പേര് മാറ്റി നടൻ ദിലീപ്

നിമിത്തങ്ങളിലും പേരിലുമൊക്കെ വിശ്വസിക്കുന്നവരാണ് സിനിമ താരങ്ങൾ. ബോളിവുഡിലൊക്കെ സിനിമയിൽ തിളങ്ങാനായി പേര് മാറ്റുന്നതൊക്കെ പതിവാണ്. പേരിലെ അക്ഷരത്തിലോ, അല്ലെങ്കിൽ മൊത്തത്തിലുള്ള മാറ്റത്തിലൂടെയോ ഭാഗ്യം തേടുന്ന സിനിമാതാരങ്ങളിൽ മലയാളികളുമുണ്ട്. മിയ,ഉർവശി, പാർവതി, മാതു തുടങ്ങി ഒട്ടേറെ മലയാള താരങ്ങൾ യഥാർത്ഥ പേര് മാറ്റിയാണ് സിനിമയിൽ സജീവമായത്....

‘കേശു ഈ വീടിന്റെ നാഥനാ’യി ദിലീപിന്റെ ഗംഭീര മെയ്ക്ക് ഓവർ- തരംഗമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

പുതുവർഷത്തിൽ പുതിയ ചിത്രത്തിനായി ഗംഭീര മെയ്ക്ക് ഓവർ നടത്തിയിരിക്കുകയാണ് ദിലീപ്. നാദിർഷ സംവിധാനം ചെയ്യുന്ന 'കേശു ഈ വീടിന്റെ നാഥൻ' എന്ന സിനിമയ്ക്കായാണ് ദിലീപ് വയോധികനായി രൂപമാറ്റം നടത്തിയിരിക്കുന്നത്. കുടവയറും കഷണ്ടിയുമൊക്കെയായി ശരിക്കും അറുപതിന് മേൽ പ്രായം തോന്നും ദിലീപിനെ കണ്ടാൽ. മുൻപ് തന്നെ ഈ...

മഞ്ഞിന്റെ പുതപ്പണിഞ്ഞ് ‘മൈ സാന്റ’യിലെ മനോഹര ഗാനം: വീഡിയോ

ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'മൈ സാന്റ'. ദിലീപാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. സുഗീതാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതും. മികച്ച ദൃശ്യാനുഭവമാണ് 'മൈ സാന്റ' പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അതേസമയം പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം.

Latest News

മൈസൂരു സര്‍വകലാശാലയില്‍ എസ്പിബിയുടെ പേരില്‍ സ്റ്റഡി ചെയര്‍ ഒരുങ്ങുന്നു

കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ വേര്‍പാട് നല്‍കിയത്. സെപ്റ്റംബര്‍ 25 ന് മരണപ്പെട്ട എസ്പിബിയുടെ പാട്ടോര്‍മ്മകള്‍ ഇന്നും ആസ്വാദക മനസ്സുകളില്‍...

‘ജാതിക്കാത്തോട്ടത്തിലെ എജ്ജാതി’ പാട്ടൊരുക്കിയവര്‍ ലാല്‍ ജോസിന്റെ സിനിമയിലും ഒരുമിച്ചെത്തുന്നു

'ജാതിക്കാത്തോട്ടം… എജ്ജാതി നിന്റെ നോട്ടം….' 2019-ല്‍ മലയാളികള്‍ ഏറെ ഏറ്റുപാടിയതാണ് ഈ ഗാനം. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതും. ഈ ഗാനത്തിന് സംഗീതം...

മിമിക്രിക്കാരനായി വേദികളിൽ നിറഞ്ഞുനിന്നിരുന്ന കാലം; ശ്രദ്ധനേടി താരത്തിന്റെ പൂർവകാല ചിത്രം

ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരങ്ങളുടെ പഴയകാല ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ പങ്കുവയ്ക്കപ്പെടാറുള്ള താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും കൗമാരകാലത്തെ ചിത്രങ്ങളുമൊക്കെ സോഷ്യൽ ലോകത്ത് ഏറെ കൗതുകം നിറയ്ക്കാറുണ്ട്. അത്തരത്തിൽ...

ഭംഗികൂട്ടാന്‍ വജ്രങ്ങളും ഇന്ദ്രനീലക്കല്ലുകളും; ഈ ബാഗിന്റെ വില 53 കോടി

ഫാഷന്‍ലോകത്തെ പോലും അതിശയിപ്പിക്കുന്ന ഒരു ബാഗാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വില തന്നെയാണ് ഈ ബാഗിനെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയത്. 6 മില്യണ്‍ യൂറോ, അതായത് ഏകദേശം...

ബാറ്റ്‌സ്മാനായി കുഞ്ചാക്കോ ബോബന്‍; ഇത് ‘ക്രിക്ക് ചാക്കോ’

മനോഹരങ്ങളായ ചിത്രങ്ങള്‍ രസകരമായ അടിക്കുറിപ്പുകള്‍ക്കൊപ്പം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. മിക്കപ്പോഴും താരത്തിന്റെ ബാഡ്മിന്റണ്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ...